Tuesday, September 22, 2026
Home GULF Page 414

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

മെഗാ മെഡിക്കൽ ക്യാമ്പ് സഹമിൽ

0
സോഹാർ ബദറുൽ സമ ഹോസ്പിറ്റൽ സോഹാറും കൈരളി സഹവും സംയുക്തമായി നടത്തുന്നമെഡിക്കൽ ക്യാമ്പും ചിത്ര രചന മത്സരവും 16.12.2022 വെള്ളിയാഴ്ച സഹം HSBC ബാങ്കിന്...

Formula 1 and Gulf Air renew title partnership of the Bahrain Grand Prix

0
Manama: Formula 1 has today announced Gulf Air will continue as the Title Partner of the Bahrain Grand Prix, following a renewal of the...

നാഷണൽ ഇൻസ്റ്റിറ്റിയൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സ് പ്രതിനിധി സംഘം SMC സന്ദർശിച്ചു

0
ബഹ്‌റൈൻ : നാഷണൽ ഇൻസ്റ്റിറ്റിയൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സിന്റെ (എൻഐഎച്ച്ആർ) പ്രതിനിധി സംഘം സൽമാനിയ മെഡിക്കൽ കോംപ്ലക്സ് (എസ്എംസി) സന്ദർശിച്ചു.ഭാവിയിൽ മുൻകരുതൽ നടപടികൾ പാലിക്കുന്നതിന്റെ വ്യാപ്തിയെക്കുറിച്ച് അറിയാൻ പ്രതിനിധി സംഘം മെഡിക്കൽ സ്റ്റാഫുകളുമായും...

ദേശിയ ദിനം : സ്വദേശി ഉൾപ്പെന്ന മേള ബഹ്‌റൈൻ ലുലുവിൽ

0
മനാമ : ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ൻ്റെ ഭാ​ഗ​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ സ്വദേശി ഉ​ൽ​പ​ന്ന​മേ​ള ആ​രം​ഭി​ച്ചു. ദാ​നാ മാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ്യ​വ​സാ​യ വാ​ണി​ജ്യ​മ​ന്ത്രി അ​ബ്ദു​ല്ല ബി​ൻ അ​ദേ​ൽ ഫ​ക്രൂ മേ​ള മേളയുടെ ഉ​ദ്ഘാ​ട​നം...

​സെമിനാറും സിനിമ പാഠശാലയും

0
ബഹ്‌റൈൻ : പ്രശസ്ത ന​ട​ന്‍ ര​വീ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബ​ഹ്റൈ​ന്‍ പോ​ളി​ടെ​ക്നി​ക്കി​ല്‍ സി​നി​മാ പാ​ഠ​ശാ​ല​യും സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു.ബ​ഹ്റൈ​ന്‍ സ്കൂ​ള്‍ ഓ​ഫ് ക്രി​യേ​റ്റി​വ് മീ​ഡി​യ​യുടെ നേതൃത്വത്തിൽ ആണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. മോ​ഹ​ന്‍ലാ​ല്‍ ചെ​യ​ര്‍മാ​നാ​യു​ള്ള കൊ​ച്ചി മെ​ട്രോ...

ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനികൾ കാൻസർ രോഗികൾക്ക് മുടി ദാനം  ചെയ്തു

0
മനാമ:കാരുണ്യ പ്രവർത്തനത്തിന്റെ  ഭാഗമായി, സഹോദരികൾ അവരുടെ ജന്മനാട്ടിലെ കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്തു. 16 വയസ്സുള്ള സൻസന്ന സാമും 11 വയസ്സുള്ള സനോഹ സാമും ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനികളാണ്. ഇവർ  2019...

സൗദിയിൽ കള്ളപ്പണം വെളുപ്പിക്കൽ : പ്രതികൾക്ക് ശിക്ഷ വിധിച്ചു

0
റിയാദ്: സൗദിയിൽ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പിടിയിലായ അഞ്ച് പ്രതികള്‍ക്ക് 20 വര്‍ഷം ജയില്‍ ശിക്ഷയും 500,000 പിഴയും ശിക്ഷ വിധിച്ച് കോടതി. സാമ്പത്തിക കുറ്റകൃത്യ വിഭാഗം നടത്തിയ അന്വേഷണത്തിൽ ആണ് പ്രവാസികളായ...

ഷാർജയിൽ കള്ളനോട്ട് തട്ടിപ്പു : പ്രതികൾ അറസ്റ്റിൽ

0
ഷാര്‍ജ: ഷാര്‍ജയില്‍ കള്ളനോട്ടുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ എട്ട് പ്രവാസികളെ അറസ്റ്റ് ചെയ്തതായി അധികൃതർ . ഷാര്‍ജ പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് നടത്തിയ പരിശ്രമത്തിലാണ് ആഫ്രിക്കന്‍ വംശജരെ അറസ്റ്റ് ചെയ്തത് ....

നിർഭയത്തമാണ്‌ മതം അഭിമാനമാണ്‌ മതേതരത്വം അൽ ഫുർഖാൻ സെന്റർ പ്രചാരണ സംഗമം സംഘടിപ്പിച്ചു.

0
   നിർഭയത്തമാണ്‌ മതം അഭിമാനമാണ്‌ മതേതരത്വം എന്ന ശീർഷകത്തിൽ ഡിസംബർ അവസാനവും 2023 ജനുവരി ഒന്നിനുമായി കോഴിക്കോട്‌ സ്വപ്ന നഗരിയിൽ വെച്ച്‌ നടക്കുന്ന മുജാഹിദ്‌ പത്താം സംസ്ഥാന സമ്മേളന പ്രചരണാർത്ഥം ബഹ്‌റൈൻ അൽ...

ബഹ്റൈനിലെ മലയാളി ഫുട്ബോൾ പ്രേമികൾ ലോകക്കപ്പ് ഫാൻസ്‌ ടൂർണമെന്റ് നടത്തി.

0
മനാമ :  ബഹ്‌റൈനിലെ വിവിധ രാജ്യക്കാരുടെ ഫാൻസുകളെ ഉൾപ്പെടുത്തി ഫുട്ബോൾ ലോകക്കപ്പ് ഫാൻസ്‌ ടൂർണമെന്റ് സങ്കടിപ്പിച്ചു, ബ്രസീൽ , അര്ജന്റീന , പോർച്ചുഗൽ , ഫ്രാൻസ് ടീമുകളെ പ്രതിനിധീകരിച്ചു ആണ്...