Thursday, July 16, 2026
Home GULF Page 415

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഷുക്കൂറിനും കുടുംബത്തിനും ഹോപ്പിന്റെ കാരുണ്യസ്പര്‍ശം

0
ബഹ്‌റൈൻ : ദേശഭേദമന്യേ നിരാലംബരും അശരണരുമായ പ്രവാസികൾക്ക് വേണ്ടിയുള്ള ഹോപ്പ് ബഹ്‌റൈന്റെ പ്രവർത്തനം അനസ്യുതം തുടരുകയാണ്.നിത്യെനയുള്ള സൽമാനിയ ആശുപത്രി സന്ദർശനത്തിലൂടെ നിരാലംബരായ അനേകം പ്രവാസികൾക്ക് വേണ്ട സഹായം എത്തിക്കുവാൻ ഹോപ്പിന് കഴിഞ്ഞിട്ടുണ്ട്.കൂടാതെ വെറും...

“പവിഴദ്വീപിലെ കോഴിക്കോട്ടുകാർ” ( സി. സി. ബി ) “മെംബേർസ് ഡേ” സംഘടിപ്പിച്ചു

0
മനാമ : ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ "പവിഴദ്വീപിലെ കോഴിക്കോട്ടുകാർ(സി. സി.ബി )"മെംബേർസ് ഡേ"സംഘടിപ്പിച്ചു.അംഗങ്ങളും, കുടുംബാംഗങ്ങളുമടക്കം നിരവധി പേർ പങ്കെടുത്തു.രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടിയിൽ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ അംഗം ഷബിനി വാസുദേവ്...

എയർ സുവിധ സെൽഫ് ഡിക്ലറേഷൻ നിർത്തലാക്കി

0
ദില്ലി :ഇന്ത്യയിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് എയര്‍ സുവിധ പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ നിർത്തലാക്കിയതായി വ്യോമയാന മന്ത്രാലയം അധികൃതർ അറിയിച്ചു .കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്നതും വാക്‌സിനേഷന്‍ വര്‍ധിച്ചതും കണക്കിലെടുത്താണ് എയര്‍ സുവിധയില്‍ രജിസ്റ്റര്‍...

ദുബായ് :പാസ്‌പോർട്ടില്‍ സിങ്കിൾ നെയിം മാത്രമുള്ളവർക്ക് യുഎഇയില്‍ സന്ദർശക-ടൂറിസ്റ്റ് വിസ അനുവദിക്കില്ല

0
ദുബായ് : പാസ്‌പോര്‍ട്ടില്‍ സിങ്കിള്‍ നെയിം മാത്രമുള്ളവര്‍ക്ക് യുഎഇയില്‍ സന്ദര്‍ശക-ടൂറിസ്റ്റ് വിസ അനുവദിക്കില്ലെന്ന് യുഎഇ നാഷണല്‍ അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (എന്‍എഐസി) അധികൃതർ അറിയിച്ചു. റെസിഡന്റ്/ തൊഴില്‍ വിസയിലെത്തുന്നവര്‍ക്ക് നിയമം ബാധകമല്ല. ഗിവണ്‍...

സൊഹാർ ഫെസ്റ്റ് വെല്ലിന് വർണ്ണാഭമായ തുടക്കം

0
സൊഹാർ:ഒമാന്റെ ദേശീയ ദിനത്തോടനുബന്ധിച്ചു സോഹാറിൽ ഒരുമാസം നീണ്ടുനിൽക്കുന്ന ആഘോഷമായ സൊഹാർ ഫെസ്റ്റ് വെല്ലിന് തുടക്കമായി സോഹാറും പരിസരവും വർണ്ണ വിളക്കുകൾ കൊണ്ട് അലകൃതമായി ദേശീയ പതാകകൾ നാട്ടിയും ഗവർമെന്റ് ഓഫിസുകളും സ്വകാര്യ സ്ഥാപനങ്ങളും...

ബഹ്‌റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർമിച്ചു നൽകിയ സ്വപ്നഭവനത്തിന്റെ താക്കോൽ ധാനം നടന്നു

0
ബഹ്‌റൈൻ:കോവിഡ് ബാധിച്ചു ബഹ്‌റൈനിൽ തന്റെ ജീവിതം നഷ്ടമായ ശ്രീ. അജീന്ദ്രന് (ഹരിപ്പാട്, കാരിച്ചാൽ ), ബഹ്‌റൈൻ ഗുരുദേവ സോഷ്യൽ സൊസൈറ്റി മുൻ കൈയെടുത്തു നിർമ്മിച്ച അദ്ദേഹത്തിന്റെ സ്വപന ഭവനം യാഥാർഥ്യമായി. ബഹ്‌റൈൻ...

സാമൂഹിക മാറ്റം അടിസ്ഥാന ജനവിഭാഗത്തിൽ നിന്നുമാണ് സംഭവിക്കുക ; എം.മുകുന്ദൻ

0
മനാമ: ഏതൊരു സമൂഹത്തിലും വ്യവസ്ഥാമാറ്റം സംഭവിക്കുക ആ കാലത്ത് ജീവിക്കുന്ന അടിസ്ഥാന ജനവിഭാഗത്തിലൂടെയായിരുക്കുമെന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം.മുകുന്ദൻ അഭിപ്രായപ്പെട്ടു. ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിച്ച പസ്തോകൽസവസത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം ഫ്രന്റ്‌സ് സോഷ്യൽ...

ബഹ്‌റൈൻ പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പിൽ അഹമ്മദ് അബ്ദുൽ വാഹിദ് അൽ ഖറാത്തയ്ക്ക് വമ്പിച്ച വിജയം

0
മനാമ :കാപിറ്റൽ കമ്മ്യൂണിറ്റി ചെയർമാനും , കാപിറ്റൽ ചാരിറ്റി ജനറൽ സെക്രട്ടറിയുമായ അഹ്‌മദ് അബ്ദുൽ വാഹിദ് അൽ ഖറാത്ത മൂന്നാമതും ബഹ്‌റൈൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.പതിനൊന്ന് പേരുമായി നേരിട്ടുള്ള മത്സരത്തിൽ വൻ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.2022...

സൗദിയിൽ എത്തുന്ന വിദേശികൾക്ക് അബ്ശിർ ബിസിനസ് പ്ലാറ്റ്‍ഫോം വഴികാറുകൾ വാടകയ്ക്ക് എടുക്കാം

0
സൗദി: സൗദിയിൽ എത്തുന്ന വിദേശികൾക്ക് കാറുകള്‍ വാടയ്ക്ക് എടുക്കാൻ അനുമതി.പബ്ലിക് സെക്യൂരിറ്റി ജനറല്‍ ഡയറക്റേറ്റിന് കീഴിലുള്ള ജനറല്‍ ട്രാഫിക് ഡിപ്പാർട്ട്മെൻറ് അധികൃതർ അറിയിച്ചു . ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിര്‍ ബിസിനസ് പ്ലാറ്റ്‍ഫോം ഈ...

സൈക്കിൾ യാത്രികൻ ഫായിസ് അഷറഫ് അലിക്ക് സ്വീകരണം നൽകി

0
ബഹ്‌റൈൻ :  കേരളത്തിൽ നിന്ന് 35 രാജ്യങ്ങളിലൂടെ ലണ്ടനിലേക്ക് മുപ്പതിനായിരം കിലോമീറ്റർ ലക്ഷ്യത്തിലേക്ക് സൈക്കിളിൽ യാത്ര ചെയ്തു കൊണ്ടിരിക്കേയാണ് പവിഴ ദ്വീപിനെ ആസ്വദിക്കാനും കണ്ടറിയുവാനും ഇന്നെലെ ഉച്ചയോടെ ബഹ്റൈൻ സൗദി കോസ്...