കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് 2022 അവാർഡുകൾ സമ്മാനിച്ചു
ബഹ്‌റൈൻ : 10, 12 ക്‌ളാസ്സുകളിൽ വിജയം നേടുന്ന കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് 2022 അവാർഡുകൾ സമ്മാനിച്ചു. ബഹ്‌റൈനിലും, കേരളത്തിലും പഠിച്ച 32 കുട്ടികളാണ് ഈ വർഷത്തെ...
ഇന്ത്യക്ക് പുറത്തെ ഏറ്റവും വലിയ വാദ്യകലാ പ്രകടനത്തിനു ബഹ്‌റൈൻ വേദി ആകുന്നു
ബഹ്‌റൈൻ : സോപാനം വാദ്യകലാസംഘം വാദ്യസംഗമം 2022 എന്നപേരിൽ പ്രത്യേക പരുപാടി സംഘടിപ്പിക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഡിസംബർ 1 & 2 തീയതികളിൽ ബഹറിൻ ഇസടൗൺ ഇന്ത്യൻ സ്കൂളിൽ വെച്ചു നടക്കുന്ന...
കനോലി നിലമ്പൂർ കൂട്ടായ്മ ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു
കനോലി നിലമ്പൂർ കൂട്ടായ്മയിലെ അംഗങ്ങൾക്കായി കനോലിയൻസ് കപ്പ് സീസൺ വൺ ഇന്റേണൽ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ആറു ടീമുകൾ മാറ്റുരച്ച മത്സരത്തിൽ നിലമ്പൂർ ബ്ലാസ്റ്റേഴ്‌സ് ചാമ്പ്യൻമാരായി. നിലമ്പൂർ വാരീയേർസ് റണ്ണർ അപ്പും, നിലമ്പൂർ...
ബഹ്‌റൈൻ എസ് എൻ സി എസ് ൽ മലയാളം പാഠശാലയുടെ പ്രവർത്തനോദ്ഘാടനം നടത്തി
മനാമ: ബഹറൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിൽ ലൈബ്രറിയുടെ ഉപവിഭാഗമായ മലയാളം പാഠശാലയുടെ പ്രവർത്തനോദ്ഘാടനം 18.11.2022 വെള്ളിയാഴ്ച വൈകിട്ട് 7:30 ന് സിൽവർ ജൂബിലി ഹാളിൽ വച്ചു പ്രശസ്ത സഹിത്യകാരി ശ്രീമതി. ഷബിനി വാസുദേവ്...
ബഹറൈൻ കേരളീയ സമാജം ബി.കെ.എസ്. ഡി.സി ബുക്ക് ഫെസ്റ്റ് ക്വിസ് ക്ലബ്ബ് സ്പോട്ട് ക്വിസ്
ബഹ്‌റൈൻ : ബുക്ക് ഫെസ്റ്റിവൽ ദിവസങ്ങളിൽ രണ്ട് തവണ നടത്തപ്പെടുന്ന സ്പോട്ട് ക്വിസ് കോർണർ നൂറു കണക്കിനാളുകളെ ആകർഷിച്ചുവരികയാണ്. ആധുനീക സാങ്കേതിക വിദ്യകളുപയോഗിച്ച് കാണിക്കുന്ന ചോദ്യങ്ങൾക്ക് മൊബൈൽ ഫോണിലൂടെ ഉത്തരം നൽകുന്ന രീതിയിലാണ്...
കായംകുളം പ്രവാസി കൂട്ടായ്മ മെഡിക്കൽ ക്യാമ്പ് നവംബർ 25 ന്
ബഹ്‌റൈൻ : കായംകുളം പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വകാര്യ ആശുപത്രിയുമായി സഹകരിച്ചു സാജന്യ മെഡിക്കൽ ക്യാമ്പ് നവംബർ 25 വെള്ളിയാഴ്ച നടക്കുമെന്ന് പ്രസിഡന്റ് അനിൽ ഐസക്ക്, ആക്റ്റിംഗ് സെക്രട്ടറി...
16,340 ത്തിലധികം നിയമലംഘകരെ പിടികൂടി : 10,119 പേരെ നാടുകടത്തിയതായും സൗദി ആഭ്യന്തര മന്ത്രാലയം
സൗദി അറേബ്യ : വിവിധ സ്ഥലങ്ങളിൽ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 16,340 ത്തിലധികം നിയമലംഘകരെ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം പത്ത് മുതൽ 16 വരെയുള്ള ദിവസങ്ങളിൽ...
പ്രൊഫഷണല്‍ ഡ്രൈവേഴ്സ് കാര്‍ഡ് : ഡിസംബർ 8 ന് മുൻപ് എടുക്കണം
സൗദി അറേബ്യ : രാജ്യത്തു ട്രക്ക് ഓടിക്കുന്ന ഡ്രൈവര്‍മാര്‍, പ്രൊഫഷണല്‍ ഡ്രൈവേഴ്സ് കാര്‍ഡ് എടുക്കണമെന്ന് ജനറല്‍ ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി അറിയിപ്പിൽ വ്യക്തമാക്കി . ഡിസംബര്‍ എട്ടാം തീയ്യതി വരെയാണ് സമയപരിധി നൽകിയിരിക്കുന്നത് ....
കഞ്ചാവ് ചെടി : കുവൈറ്റിൽ യുവാവിനെ പിടികൂടി
കുവൈറ്റ് : താമസ സ്ഥലത്ത് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ യുവാവിനെ അധികൃതർ അറസ്റ്റ് ചെയ്തു . കുവൈറ്റ് ആന്റി ഡ്രഗ് ട്രാഫിക്കിങ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പരിശോധനയിൽ ആണ് യുവാവിനെ പിടി കൂടിയത്...
ബഹ്‌റൈൻ നവകേരള കുടുംബ സംഗമം സംഘടിപ്പിച്ചു
മനാമ :ബഹ്‌റൈൻ നവകേരള ബഹ്‌റൈൻ ബീച്ച് റിസോർട്ടിൽ കുടുംബസംഗമം സംഘടിപ്പിച്ചു. പ്രസിഡണ്ട് NK. ജയന്റെ അധ്യക്ഷതയിൽ ആരംഭിച്ച പ്രോഗ്രാമിൽ സെക്രട്ടറി A. K സുഹൈൽ സ്വാഗതവും കൺവീനർ ശ്രീജിത്ത് മൊകേരി നന്ദിയും...
















