ഇന്ത്യൻ സ്കൂൾ മെഗാ മേളയും ഭക്ഷ്യമേളയും നവംബർ 23, 24, 25 തീയതികളിൽ
ബഹ്‌റൈൻ : ഇന്ത്യൻ സ്കൂൾ മെഗാ മേളയും ഭക്ഷ്യമേളയും നവംബർ 23, 24, 25 തീയതികളിൽ ഇസ ടൗണിലെ സ്കൂൾ കാമ്പസിൽ നടക്കും.സ്കൂൾ യുവജനോത്സവ തരംഗിന്റെ ഗ്രാൻഡ് ഫിനാലെ നവംബർ 23നു ബുധനാഴ്ച വൈകുന്നേരം...
ബഹ്‌റൈൻ കിംസ് ഹെൽത്തിൽ രക്തധാന ക്യാമ്പ് സംഘടിപ്പിച്ചു
മനമാ : ബഹ്‌റൈൻ കിംസ് ഹെൽത്ത് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്ററുമായി സഹകരിച്ചു രക്തധാന ക്യാമ്പ് സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം ഉമ്മൽ ഹസം കിംസ് ഹോസ്പിറ്റലിൽ നടന്ന പരുപാടിയിൽ...
ഓഷ്യൻ റെസ്റ്റോറന്റ് – ബഹ്‌റൈൻ ബ്രദേഴ്‌സ് വടംവലി ചാംപ്യൻഷിപ് സംഘടിപ്പിച്ചു
മനാമ :. ബഹ്‌റൈൻ ബ്രദേഴ്‌സ് വടംവലി ടീം സംഘടിപ്പിച്ച വടംവലി ചാംപ്യൻഷിപ് വൻജനാവലിയുടെ സാന്നിധ്യത്തിൽ സിഞ്ച് അൽ അഹ്‍ലി സ്റ്റേഡിയത്തിൽ നടന്നു. വാശിയേറിയ മത്സരത്തിനൊടുവിൽ ബഹ്‌റൈൻ ബ്രദേഴ്‌സ് ടീം ഒന്നാംസ്ഥാനവും ചാമ്പ്യൻ ട്രോഫിയും...
സംസ്കൃതി ബഹ്റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ : സംസ്കൃതി ബഹ്റൈൻ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ബഹ്റൈനിലെ സൽമാനിയ മെഡിക്കൽ കോപ്ലെക്സിൽവച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് വനിതകളുടെ പ്രാതിനിധ്യം കൂടുതൽ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു ഈ വർഷത്തെ രക്തദാന ക്യാമ്പ് നടത്തിയത്....
അപവാദങ്ങൾക്ക് മറുപടിയുമായി പത്തനതിട്ട സ്വദേശിനിയുടെ വാർത്താ സമ്മേളനം
മനാമ: ഐ മാക് ബഹ്‌റൈൻ മീഡിയ സിറ്റി ഡബ്ല്യു.എൽ.എൽ കമ്പനിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഡിജിറ്റിൽ പ്ലാറ്റഫോമിലൂടെ കഴിഞ്ഞ ആഴ്ച പുറത്തുവന്ന വാർത്തക്ക് മറുപടിയുമായി പത്തനംതിട്ട സ്വദേശിനി അമ്പിളി ഇബ്രാഹിമിന്റ്റെ വാർത്താ സമ്മേളനം. വാർത്ത...
യാത്രയയപ്പ് നൽകി
മനാമ :പ്രവാസ ജീവിതം മതിയാക്കി ജന്മനാട്ടിലേക്കു തിരിക്കുന്ന സമസ്ത ബഹ്‌റൈൻ മുഹറഖ് ഏരിയ വൈസ് പ്രസിഡന്റ് ജനാബ് അബ്ദുറഹ്മാൻ പയ്യോളി സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ അവർകളുടെ കയ്യിൽ...
ബഹ്‌റൈൻ പ്രതിഭ സാഹിത്യ ക്യാമ്പ് ഡിസംബർ 16, 17, 18 തിയ്യതികളിൽ
മനാമ : കലാ സാഹിത്യ സാംസ്ക്കാരിക ജീവകാരുണ്യ രംഗത്തെ ബഹ്റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ പ്രതിഭ ബഹ്റൈനിലെ സാഹിത്യ തല്പരരായ പ്രവാസികൾക്ക് വേണ്ടി ത്രിദിന സാഹിത്യ ക്യാമ്പ് ലോറൽസ് സെന്റർ ഫോർ ഗ്ലോബൽ...
യുഎഇയിൽ പടർന്നു പിടിച്ചു പകർച്ചപ്പനി; ലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ
അബുദാബി∙ യുഎഇയിൽ പകർച്ചപ്പനി (ഇൻഫ്ലുവൻസ) വർധിച്ചു വരുന്നു. ഫ്ലൂ വാക്സീൻ എടുത്ത് പ്രതിരോധം ശക്തമാക്കണമെന്നു ഡോക്ടർമാർ ആവർത്തിച്ച് ആവശ്യപ്പെട്ടു.ചില എമിറേറ്റുകളിലെ സ്വകാര്യ ആശുപത്രികളിൽ രോഗികൾ നിറഞ്ഞതിനാൽ പുതുതായി എത്തുന്നവരെ അഡ്മിറ്റ് ചെയ്യാനാവാത്ത സ്ഥിതിയും...
ഒമാനില്‍ അടുത്ത വര്‍ഷം അവസാനം വരെ ഇന്ധനവില വര്‍ധിക്കില്ല
മസ്‌കത്ത്∙ 2021 ഒക്ടോബറിലെ എണ്ണ വില അടുത്ത വര്‍ഷം അവസാനം വരെ നിലനിര്‍ത്താനും വില വര്‍ധനവ് തടയാനും സുല്‍ത്താന്റെ നിര്‍ദേശം. ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി സലാലയിലെ അല്‍ ഹുസ്ന്‍ കൊട്ടാരത്തില്‍ സുല്‍ത്താന്‍ ഹൈതം ബിന്‍...
ഒഐസിസി ദേശീയ സെക്രട്ടറി മാത്യൂസ് വാളക്കുഴിക്ക് യാത്രയയപ്പ് നൽകി.
മനാമ : മുതിർന്ന ഒഐസിസി നേതാവും, നാൽപത്തിരണ്ട് വർഷം ബഹ്‌റൈൻ പ്രവാസിയും, ഒഐസിസി ദേശീയ സെക്രട്ടറിയും ആയിരുന്ന മാത്യൂസ് വാളക്കുഴിക്കും, കുടുംബത്തിനും ഒഐസിസി നേതാക്കളും, സുഹൃത്തുക്കളും ചേർന്ന് യാത്രയയപ്പ് നൽകി. സൽമാനിയ ഇന്ത്യൻ...

















