Thursday, July 16, 2026
Home GULF Page 418

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഇന്ത്യൻ സ്കൂൾ കായിക മേളയിൽ  ജെ.സി ബോസ് ഹൗസ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി

0
മനാമ: ഇന്ന്  നടന്ന ഇന്ത്യൻ സ്‌കൂൾ  വാർഷിക കായികമേളയിൽ ജെ.സി ബോസ് ഹൗസ് 387 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.   സി.വി രാമൻ ഹൗസ് 378 പോയിന്റുമായി റണ്ണേഴ്‌സ് അപ്പായി. 304 പോയിന്റുമായി...

സോഷ്യൽ മീഡിയ വഴി പരസ്യം നൽകി തൊഴിൽ തട്ടിപ്പ് : രണ്ടു പ്രവാസികൾ അറസ്റ്റിൽ

0
ബഹ്‌റൈൻ : സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്‍ത് തൊഴില്‍ തട്ടിപ്പ് നടത്തിയ രണ്ട് പ്രവാസികളെ പിടി കൂടി . ഇവർക്ക് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ നൽകിയതായി അധികൃതർ അറിയിച്ചു ....

സിഗ്നേച്ചർ കേരളോത്സവം 2022.

0
ഒമാൻ : സിഗ്നേച്ചർ കലാ സാംസ്ക്കാരിക വേദി അണിയിച്ചൊരുക്കിയ കേരളോത്സവം 2022. പ്രൗഢ ഗംഭീരമായി സൂറിലെ ഗോൾഡൻ ഹാളിൽ അരങ്ങേറി .രാഷ്ട്രീയ ജാതി മത ലിംഗ വ്യത്യാസമില്ലാതെ എല്ലാ കലാകാരൻ മാരെയും അണിനിരത്തികൊണ്ടു...

സിൽവർ ജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനം നിർവഹിച്ചു.

0
മനാമ: ഫ്രണ്ട്സ്  അസോസിയേഷൻ ഓഫ് തിരുവല്ല (FAT) ഡിസംബർ ഒന്നിന് മനാമ, ഗോൾഡൻ തുലുപ്പ് ഹോട്ടലിൽ വച്ച് നടത്തുന്ന സിൽവർ ജൂബിലി ആഘോഷ പരിപാടിയുടെ ലോഗോ പ്രകാശന കർമ്മം പ്രോഗ്രാം രക്ഷാധികാരിയും, പ്രവാസി...

തൊഴിലാളിക്ക് പരുക്കേറ്റാൽ മുഴുവൻ ശമ്പളവും നൽകണം

0
ദുബായ്∙ തൊഴിലാളികൾ രോഗബാധിരാവുകയോ പരുക്കേൽക്കുകയോ ചെയ്താൽ ചികിത്സാ കാലത്തു പൂർണ വേതനം നൽകണമെന്ന് മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. ആറു മാസം വരെ തൊഴിലാളിക്കു പൂർണ വേതനം നൽകണം. രോഗം സുഖപ്പെടും വരെ വേതനം നൽകണമെന്നാണ്...

നിബന്ധന പിൻവലിച്ചു; സൗദിയിലേക്കു പോകാൻ ഇന്ത്യക്കാർക്ക് ഇനി പിസിസി വേണ്ട

0
റിയാദ്∙ സൗദി വീസയ്ക്ക് അപേക്ഷിക്കാൻ ഇന്ത്യക്കാർക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ( പിസിസി) ഹാജരാക്കേണ്ടതില്ല. പുതിയ തൊഴിൽ വ്യവസ്ഥയിൽ സൗദിയിലേക്കു പോകാൻ വീസ ലഭിക്കുന്നതിനു പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സമർപ്പിക്കമെന്ന നിബന്ധനയിൽ...

ആളൊഴിയാതെ കോർണിഷിലെ ആഘോഷ‘ക്ലോക്ക്

0
ദോഹ∙വൈകുന്നേരമായാൽ ദോഹ കോർണിഷിൽ ഏറ്റവും തിരക്കേറുന്നത് പിക്ചർ സ്‌ക്വയറിലെ ലോകകപ്പ് കൗണ്ട് ഡൗൺ ക്ലോക്കിന്റെ മുൻപിൽ തന്നെയാണ്. തൊട്ടപ്പുറത്താണ് ഫ്ലാഗ് പ്ലാസ. ഇവിടെയും തിരക്ക് തന്നെ. അർജന്റീന, ബ്രസീൽ, പോർച്ചുഗീസ് ജഴ്‌സികളണിഞ്ഞ ആരാധകരാണ്...

വെല്ലുവിളി മറികടക്കാൻ പൊതു–സ്വകാര്യമേഖലകൾ‍ ഒന്നിക്കണം: ഷെയ്ഖ് മുഹമ്മദ്

0
ദുബായ്∙ വെല്ലുവിളികൾ നേരിടാൻ പൊതുസ്വകാര്യ മേഖലകൾ ഒന്നിക്കണമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. സബീൽ പാലസിൽ സർക്കാർ ഉദ്യോഗസ്ഥരുമായും ബിസിനസ്...

ഒമാന്റെ അൻപത്തിരണ്ടാമത് ദേശീയ ദിനം പ്രമാണിച്ച് പൊതുഅവധി പ്രഖ്യാപിച്ചു

0
മസ്‍കറ്റ്: ഒമാന്റെ അൻപത്തി രണ്ടാമത് ദേശീയ ദിനം പ്രമാണിച്ച് നവംബർ 30 , ഡിസംബർ ഒന്ന് എന്നീ ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചു. രാജ്യത്തെ പൊതു മേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും അവധി ബാധകമാണ്....

മാത്യൂസ് വാളക്കുഴിക്ക് യാത്രയയപ്പ് നൽകി

0
മനാമ : നാൽപത്തിരണ്ട് വർഷത്തെ ബഹ്‌റൈൻ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന ഒഐസിസി ദേശീയ കമ്മറ്റി സെക്രട്ടറി മാത്യൂസ് വാളക്കുഴിക്ക് ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ മീഡിയ സിറ്റിയിൽ വച്ച് നടന്ന...