ദാറുൽ ഈമാൻ പഠിതാക്കളുടെ സംഗമം നവംബർ 17നു നടക്കും
മനാമ : ദാറുൽ ഈമാൻ കേരള വിഭാഗം വനിതാ വിoഗിന്റെ കീഴിൽ നടക്കുന്ന ഇസ്‌ലാമിക പഠന കോഴ്‌സുകളായ ആയ തംഹീദുൽ മർഅ, ഖുർആൻ വാരാന്ത ക്ലാസ് എന്നിവയിലെ പഠിതാക്കളുടെ സംഗമം നവംബർ 17...
ബുഖാറ കോൺഫറൻസ് മീറ്റ് സംഘടിപ്പിച്ചു
മനാമ: ബഹ്റൈൻ കെ.എം.സി.സി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ബുഖാറ എന്ന നാമധേയത്തിൽ കോൺഫറൻസ് മീറ്റ് സംഘടിപ്പിച്ചു. ബഹ്‌റൈൻ കെ.എം.സി.സി യുടെ ആസ്ഥാന മന്ദിരമായ മനാമ കെ.എം.സി.സി ഓഫീസിലെ സയ്യിദ് ഹൈദരലി ശിഹാബ്...
കെ.മുരളീധരൻ എം.പി.ക്ക് പലിശ വിരുദ്ധ സമിതി നിവേദനം നൽകി.
മനാമ: പ്രവാസികളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂഷണം ചെയ്ത് നിയമ വിരുദ്ധ പണമിടപാടുകൾ നടത്തുന്ന മലയാളികളുൾപ്പെടെയുള്ള സംഘം ബഹ്‌റൈനിൽ വീണ്ടും സജീവമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പലിശ വിരുദ്ധ സമിതി...
പതിനെട്ട് വർഷം പാരിസ് വിമാനത്താവളം വിടാക്കിയ “ദി ടെർമിനൽ” ജീവിത നായകൻ അന്തരിച്ചു
നാട്ടിലേക്കു തിരികെ പോകാനാകാതെ പതിനെട്ട് വർഷമായി പാരിസ് വിമാനത്താവളം വീടാക്കി താമസിക്കുകയായിരുന്ന ഇറാൻ പൗരൻ മെഹ്റാൻ കരീമി നാസ്സെറി (70) അന്തരിച്ചു. ചില നിയമപ്രശ്നനങ്ങൾ കാരണം നാസ്സെറിക്ക് വിമാനത്താവളത്തിന്റെ 2എഫ് ടെർമിനൽ വീടുപോലായി.1945ൽ...
ഇന്ത്യൻ സ്കൂൾ യുവജനോത്സവത്തിന് വർണാഭമായ തുടക്കം
മനാമ:ഇന്ത്യൻ സ്‌കൂൾ യൂത്ത് ഫെസ്റ്റിവൽ ‘തരംഗ് 2022’ സ്റ്റേജ് മത്സരങ്ങൾക്ക് ഇസ ടൗൺ കാമ്പസിൽ വർണാഭമായ തുടക്കം. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ ദീപം തെളിയിച്ചു. സെക്രട്ടറി സജി ആന്റണി, നിർവാഹക...
ഫോൺ വഴി തട്ടിപ്പു : പ്രവാസിക്ക് അക്കൗണ്ടിലെ പണം നഷ്‌ടമായി
സൗദി അറേബ്യ : ഫോണ്‍ വഴി ഒ.ടി.പി കൈക്കലാക്കി നടത്തിയ തട്ടിപ്പില്‍ പ്രവാസിക്ക് അക്കൗണ്ടിലുണ്ടായിരുന്ന മുഴുവന്‍ പണവും നഷ്ടമായതായി പരാതി . അല്‍കോബാറിലെ അക്റബിയയില്‍ താമസിക്കുന്ന കോഴിക്കോട് സ്വദേശിക്കാണ് കഴിഞ്ഞ ദിവസം പണം...
എസ് എൻ സി എസിലെ കുടുംബാംഗങ്ങൾക്ക് യാത്രയായപ്പ് നൽകി.
മനാമ: ബഹറിൻ പ്രവാസ ജീവിതം അവസാനിപ്പിച്ചു പോകുന്ന എസ്. എൻ. സി. എസിലെ മൂന്ന് കുടുംബാംഗങ്ങൾക്ക് യാത്രയയപ്പ് നൽകി.ജോലി സംബന്ധമായി UK യിലേക്ക് പോകുന്ന എസ്. എൻ. സി എസ് മുൻ ബോർഡ്...
യാത്രയയപ്പും എള്ളുണ്ട വെബ്സീരീസ് റിലീസിങ്ങും നടന്നു
സൊഹാർ : പതിമൂന്നു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന പാലക്കാട്‌പെ രിങ്ങോട് സ്വദേശി രാജഗോപാലിനിനു കോഴിക്കോടൻ മക്കാനി ഹാളിൽ എള്ളുണ്ട വെബ്സീരീസ് ടീം യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു.
സുഹൈൽ സഹൂദ് ഭവനിൽ...
ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) സിൽവർ ജൂബിലി ആഘോഷം.
മനാമ : ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) പ്രവർത്തനം ആരംഭിച്ചിട്ട് 25 വർഷം പിന്നിട്ടിരിക്കുന്ന സാഹചര്യത്തിൽ വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിരിക്കു ന്നത്.ഡിസംബർ ഒന്നാം തീയതി വ്യാഴം 7പി എം ന് മനാമ...
ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ ടിക്കറ്റ് പുറത്തിറക്കി
മനാമ:ഈ വർഷത്തെ ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ ടിക്കറ്റ് ലോഞ്ചിംഗ് ചടങ്ങ് ഇന്നലെ ഇസ ടൗണിലെ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. മേളയുടെ സംഘാടക സമിതി ജനറൽ കൺവീനർ പി.കെ ഷാനവാസിന് നൽകി സ്‌കൂൾ...
















