Friday, July 17, 2026
Home GULF Page 421

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഒമാനിൽ പൊലീസ് ചമഞ്ഞ് മോഷണം, ഒരാൾ അറസ്റ്റിൽ

0
മ​സ്‌​കറ്റ്. പൊ​ലീ​സെ​ന്ന വ്യാ​ജേ​നെ മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​സ്‌​ക​ത്ത് പൊ​ലീ​സ് ക​മാ​ന്‍ഡ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​കു​ന്ന​ത്.നി​യ​മ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ​താ​യി ആ​ർ.​ഒ.​പി അ​റി​യി​ച്ചു.

ലക്ഷ്യം 2031, ടൂറിസം മേഖലയില്‍ വമ്പൻ കുതിപ്പ്: നയം പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

0
ദുബായ് ∙ ടൂറിസം മേഖലയിൽ വമ്പൻ കുതിപ്പു മുന്നിൽക്കണ്ട് പുതിയ നയം പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 2031 ലക്ഷ്യമിട്ടാണ് ഷെയ്ഖ്...

മന്ത്രി എം. ബി. രാജേഷ് അംബാസഡറെ സന്ദർശിച്ചു

0
ബഹ്‌റൈൻ :കേരള തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, ബഹ്‌റിനിലെ ഇഡ്യൻ അംബാസഡർ HE പിയൂഷ് ശ്രീവാസ്തവയെ സന്ദർശിച്ചു. ബഹറിനിൽ അധിവസിക്കുന്ന ഇന്ത്യക്കാർ പൊതുവെ സംതൃപ്തരാണെന്നും, ബഹ്‌റിൻ ഇന്ന്...

ഷാര്‍ജയെ ഇളക്കിമറിക്കാന്‍ ഷാറുഖ് ഖാന്‍ വെള്ളിയാഴ്ച പുസ്തകമേളയിൽ

0
ഷാര്‍ജ ∙ രാജ്യാന്തര പുസ്തകമേളയില്‍ ബോളിവുഡ് താരം ഷാറുഖ് ഖാന്‍ അതിഥിയായെത്തുന്നു. ലോകം മുഴുവന്‍ ആരാധകരുള്ള ഷാറുഖ് ഖാന്‍ നാളെ (11– വെള്ളി) വൈകിട്ട് 6 ന്പുസ്തക മേള ന‌ടക്കുന്ന ഷാർജ എക്സ്പോ...

Bahrain to host Global aviation event “Routes World 2024”

0
Manama: One of the world’s largest and most important aviation conferences, Routes World will take place in the Kingdom of Bahrain for the first...

ഖത്തര്‍ ലോകകപ്പിൻറെ ഭാഗമായി പുതിയ യാത്രാ നിരക്കുമായി ഒമാന്‍ എയര്‍

0
മസ്‌കറ്റ്: ഖത്തര്‍ ലോകകപ്പിൻറെ ഭാഗമായി  പുതിയ  യാത്രാ നിരക്കുമായി ഒമാന്‍ എയര്‍. ജിസിസി പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമായി എക്കണോമി ക്ലാസിന് 149 ഒമാനി റിയാലും ബിസിനസ് ക്ലാസിന് 309 റിയാലും എന്ന നിരക്കിലാണ് ടിക്കറ്റുകള്‍...

ടി-20 ലോകകപ്പ് : ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിനു ജയം

0
അഡ്‌ലെയ്‌ഡ്‌ :ടി-20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിനു വിജയം.പത്ത് വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ തോൽപിച്ചത് . ഇന്ത്യ മുന്നോട്ടുവച്ച 169 റൺസ് വിജയലക്ഷ്യം വെറും 16 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് മറികടന്നു....

ദുബായ്: ഇന്ത്യന്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായ പാകിസ്ഥാന്‍ പൗരന് വധശിക്ഷ വിധിച്ച് അപ്പീല്‍ കോടതി

0
ദുബായ്: ഇന്ത്യന്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായ പാകിസ്ഥാന്‍ പൗരന് വധശിക്ഷ വിധിച്ച് അപ്പീല്‍ കോടതി.കേസ് ആദ്യം പരിഗണിച്ച ദുബായ്ക്രിമിനല്‍ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ പ്രതി നല്‍കിയ അപ്പീല്‍ തള്ളിയാണ്...

ഡോ.ഗീവർഗീസ് മാർ കൂറിലോസ് തിരുമേനിക്ക് കെ. സി. ഇ. സി. സ്വീകരണവും അനുമോദനവും നല്‍കി

0
മനാമ: ബഹ്‌റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യൂമെനിക്കൽ കൗൺസിലിന്റെ (കെ. സി. ഇ. സി.) ആഭിമുഖ്യത്തിൽ, മലങ്കര യാക്കോബായ സഭയുടെ നിരണം - കൊച്ചി - അടൂർ ഭദ്രാസനങ്ങളുടെ...

ദാറൂൽ ഈമാൻ മദ്റസ റിഫാ കാമ്പസ് അധ്യാപക-രക്ഷാകർതൃസമിതികൾക്ക് പുതിയ നേതൃത്വം

0
മനാമ: ദാറുൽ ഈമാൻ മദ്റസയുടെ റിഫാ കാമ്പസിലെ പി.ടി.എയുടെയും എം.ടി.എയുടെയും കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. മഖ്ശയിലെ ഇബ്നുൽ ഹൈഥം സ്കൂളിൽ ചേർന്ന യോഗത്തിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പി.ടി.എ...