മെഗാ ഫെയറിനും ഫുഡ് ഫെസ്റ്റിവലിനും വൻ ജനത്തിരക്ക് ഉല്ലാസ നഗരിയായി ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ട്
മനാമ: ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിന്റെ രണ്ടാം ദിനം ആസ്വദിക്കാൻ വ്യഴാഴ്ച വൈകീട്ട് വൻ ജനാവലി ഇസ ടൗൺ കാമ്പസിലേക്ക് ഒഴുകിയെത്തി. കോവിഡ് സൃഷ്ടിച്ച മൂന്നു വർഷത്തെ ഇടവേളക്കു ശേഷമാണ്...
ഫായിസ് അഷ്‌റഫ് അലിക്ക് പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ സ്വീകരണം നൽകി
മനാമ : കേരളത്തിൽ നിന്നും ലണ്ടനിലേക്ക് സൈക്കിളിൽ സാഹസിക യാത്ര ചെയ്യുന്ന കോഴിക്കോട് തലക്കുളത്തൂർ സ്വദേശി ഫായിസ് അഷ്‌റഫ് അലിക്ക് പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ സ്വീകരണം നൽകി.ഓഗസ്റ്റ് 15 ന് കേരളത്തിൽ നിന്നും...
ബഹ്റൈൻ മലയാളികളുടെ സ്വന്തം എം പി
മനാമ : ബഹ്‌റൈൻ പ്രവാസികളായ മലയാളികൾക്ക് ഏറെ സുപരിചിതൻ ആണ് അഹമ്മദ് അബ്ദുൽവാഹിദ് ജാസിം ഹസൻ ഖറാത്ത .പ്രവാസികളുടെ ഏതു പ്രശനത്തിനും സമയവും സാമ്പത്തികവും നോക്കാതെ എപ്പോഴും ഒരു പടി മുന്നിൽ എത്തുന്ന അദ്ദേഹം...
”ബാക്ക് ടു സ്കൂൾ ” ബോധവത്കരണപരിപാടിയുടെ ഭാഗമായി ട്രാഫിക് വിഭാഗം ഇന്ത്യൻ സ്കൂൾ ഫെയറിൽ
ബഹ്‌റൈൻ : കുട്ടികളിൽ ട്രാഫിക് നിയമത്തിന്റെ അവബോധം വളർത്തി എടുക്കുക എന്ന ലക്‌ഷ്യം മുൻ നിർത്തി ബഹ്‌റൈൻ ട്രാഫിക്ക് വിഭാഗം കുട്ടികൾക്കായി നടത്തുന്ന ''ബാക്ക് ടു സ്‌കൂളിന്റെ ഭാഗമായി നടത്തുന്ന ബോധവത്കരണ പരുപാടി...
ദുബായിൽ സൂപ്പർ സെയിൽ : നവംബർ 25 മുതൽ 27 വരെ
ദുബായ് : 90 ശതമാനം വരെ വിലക്കുറവിൽ വിവിധ ഉത്പന്നങ്ങള്‍ക്ക് നിരവധി ഓഫറുകളുമായി ദുബൈയില്‍ വീണ്ടും മൂന്ന് ദിവസത്തെ സൂപ്പര്‍ സെയില്‍ ഒരുങ്ങുന്നു . നവംബര്‍ 25 മുതല്‍ 27 വരെയായിരിക്കും സൂപ്പര്‍...
സൗദിയിൽ കനത്ത മഴ : മുന്നറിയിപ്പുമായി അധികൃതർ
റിയാദ്: രാവിലെ മുതൽ പെയ്തുതുടങ്ങിയ കനത്ത മഴയിൽ ജിദ്ദ നഗത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൻ വെള്ളപ്പാച്ചിലും വെള്ളക്കെട്ടും നിറഞ്ഞു . സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട് . മുന്നറിയിപ്പില്ലാതെ റോഡുകളില്‍ വെള്ളക്കെട്ട്...
കെഎംസിസി വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
മനാമ :കെഎംസിസി ബഹ്‌റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി compassion 22 ത്രയിമാസ കേമ്പയിന്റെ ഭാഗമായി ഒവി അബ്ദുള്ള ഹാജി മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയും,വി കുട്ട്യാലി സാഹിബ് മെമ്മോറിയൽ റണ്ണേഴ്സ് ട്രോഫിക്...
പലിശ വിരുദ്ധ ജനകീയ സംഗമവും സെമിനാറും വെള്ളിയാഴ്ച
മനാമ: ബഹ്റൈനിൽ നിയമവിരുദ്ധ പലിശയിടപാട് നടത്തുന്ന സംഘങ്ങൾ സാധാരണക്കാരായ പ്രവാസികളെ ചൂഷണം ചെയ്യുന്നത് വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പലിശക്കെണിയിൽ അകപ്പെട്ടവരുടെയും സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെയും ജനകീയ സംഗമവും സെമിനാറും നവംബർ 25 വെള്ളിയാഴ്ച വൈകുന്നേരം...
പത്തനംതിട്ട ജില്ലാ കമ്മറ്റി മാത്യൂസ് വാളക്കുഴിക്ക് യാത്രയപ്പ് നൽകി
മനാമ : ഒഐസിസി ദേശീയ സെക്രട്ടറിയും ആരംഭകാലം മുതൽ ഐ ഒ സി സി യുടെയും ഒഐസിസി യുടെയും നേതൃത്വനിരയിൽ ഉണ്ടായിരുന്ന ഒഐസിസി ദേശീയ സെക്രട്ടറി മാത്യൂസ് വാളക്കുഴി ക്ക് ഒഐസിസി പത്തനംതിട്ട...
യാത്രയപ്പ് നൽകി
മനാമ: ബഹ്‌റൈനിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു യാത്രയാകുന്ന ഐ വൈ സി സി ബഹ്റിന്റെ സ്ഥാപകാംഗവും, നിലവിലെ ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ ജെറി പി ജോർജ്‌ജിന് ദേശീയ കമ്മറ്റി യാത്രയപ്പ് നൽകി....


















