Sunday, September 20, 2026
Home GULF Page 423

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

Indian School Mega Fair begins on a high note;Aryabhata House wins overall championship

0
Manama:The Grand Finale of the Indian School Bahrain (ISB) Youth Festival Tarang was held on the first day of the Mega Fair (November 23)...

ആയിരങ്ങളുടെ സാന്നിധ്യത്തിൽ ഇന്ത്യൻ സ്‌കൂൾ മെഗാഫെയറിനു തുടക്കം .തരംഗ് ഫിനായിൽ ആര്യഭട്ട ഹൗസ് ഓവറോൾ ചാമ്പ്യന്മാർ

0
മനാമ: ആയിരങ്ങളുടെ സാന്നിധ്യത്തിൽ ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസിൽ നടന്ന തരംഗ് ഗ്രാൻഡ് ഫിനാലെയിൽ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. അത്യന്തം വാശിയേറിയ യുവജനോത്സവത്തിൽ ആര്യഭട്ട ഹൗസ് ഓവറോൾ ചാമ്പ്യന്മാരായി. ആവേശകരമായ കലോത്സവത്തിൽ...

ദുബായ്:അൻപത്തൊന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ടിക്കറ്റ് നിരക്കില്‍ 51 ശതമാനം ഇളവ് പ്രഖ്യാപിച്ച് റീല്‍ സിനിമാസ്

0
ദുബായ്:അൻപത്തൊന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ടിക്കറ്റ് നിരക്കില്‍ 51 ശതമാനം ഇളവ് പ്രഖ്യാപിച്ച്  റീല്‍ സിനിമാസ്. പൊതുഅവധിയായ ഡിസംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ ഈ ഡിസ്‍കൗണ്ട് ലഭിക്കുന്നത് .ദുബായ് മാള്‍, ദുബായ്...

കുവൈറ്റ്:കുട്ടികൾക്കുള്ള ഫാമിലി വിസ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി

0
കുവൈറ്റ്:കുവൈറ്റിലെ താമസക്കാര്‍ക്ക് കുട്ടികളെ കൂടെ ചേര്‍ക്കുന്നതിനായുള്ള ഫാമിലി വിസയ്ക്കായി അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. ആഭ്യന്തര മന്ത്രാലയത്തിലെ ഇമിഗ്രേഷന്‍ ആന്‍ഡ് പാസ്‌പോര്‍ട്‌സ് അഫയേഴ്‌സ് വിഭാഗമാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ അപേക്ഷകളാണ്...

ഉംറ യാത്ര സംഘടിപ്പിക്കുന്നു

0
മനാമ: ദാറുൽ ഈമാൻ കേരള വിഭാഗം ബഹ്‌റൈൻ ദേശീയ ദിനാവധികളിൽ അക്ബർ ട്രാവൽസുമായി സഹകരിച്ചു  ഉംറ യാത്ര സംഘടിപ്പിക്കുന്നു.ഡിസംബർ 15നു പുറപ്പെട്ട് 20നു തിരിച്ചു വരുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ സന്ദർശനം,...

ബഹ്‌റൈൻ സെന്റ് മേരീസ് കത്തീഡ്രലിൽ ആദ്യഫലപ്പെരുന്നാള്‍

0
മനാമ. ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ഈ വർഷത്തെ ആദ്യഫലപ്പെരുന്നാളിന്റെ ഒന്നാം ഘട്ടം പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ ദിവസമായ 2022 നവംബര്‍ 4 വെള്ളിയാഴ്ച്ച കത്തീഡ്രലിൽ വെച്ചു ആദ്യഫല...

”നിറച്ചാർത്ത്” കളറിംഗ് മത്സരം വിജയികളെ പ്രഖ്യാപിച്ചു

0
മനാമ: ബി.കെ.എസ്-ഡി സി അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാല സംഘടിപ്പിച്ച " നിറച്ചാർത്ത്" കളറിംഗ് മത്സരത്തിൻ്റെ ഫലം പ്രഖ്യാപിച്ചു.ജൂനിയർ വിഭാഗത്തിൽ ശ്രീഹരി സന്തോഷ് ഒന്നാം സ്ഥാനവും അമേയ സുനീഷ്...

സൗദി അറേബ്യയില്‍ നാളെ പൊതു അവധി പ്രഖ്യാപിച്ചു

0
റിയാദ് :സൗദി അറേബ്യയില്‍ നാളെ  പൊതു അവധി പ്രഖ്യാപിച്ചു. ലോകകപ്പ് ഫുട്‌ബോളില്‍ കരുത്തരായ അര്‍ജന്റീനയ്‌ക്കെതിരെ സൗദി അറേബ്യ  വിജയം  കൈവരിച്ചത്തിന്റെ    ആഘോഷത്തിന്റെ ഭാഗമാണിത്. സല്‍മാന്‍ രാജാവാണ് അവധി പ്രഖ്യാപിച്ച് ഉത്തരവിട്ടത്.അര്‍ജന്റീനയ്ക്കെതിരായ സൗദിഅറേബ്യയുടെ...

ഇന്ത്യൻ സ്കൂൾ മെഗാ ഫെയറിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

0
മനാമ: നവംബർ 23, 24, 25 തീയതികളിൽ നടക്കുന്ന ഇന്ത്യൻ സ്കൂൾ മെഗാ ഫെയറിന്റെ  ഒരുക്കങ്ങൾ പൂർത്തിയായി. സ്കൂൾ യുവജനോത്സവ തരംഗിന്റെ ഗ്രാൻഡ് ഫിനാലെ നവംബർ 23നു ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് ...

ഇന്ത്യൻ സ്‌കൂൾ തരംഗ് ഫിനാലെ ബുധനാഴ്ച അരങ്ങേറും

0
മനാമ :ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിന്റെ ഭാഗമായ വർണശബളമായ തരംഗ് ഫിനാലെ ബുധനാഴ്ച അരങ്ങേറും. കഴിഞ്ഞ ഒരാഴ്ചയായി നടന്നു വന്ന ഇന്ത്യൻ സ്‌കൂൾ യുവജനോത്സവമായ തരംഗിന്റെ പര്യവസാനമാണ് ബുധനാഴ്ച അരങ്ങേറുന്നത്. ഇസ ടൗണിലെ...