Sunday, September 20, 2026
Home GULF Page 432

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

സൗദി സ്വദേശിവൽക്കരണ തൊഴിൽ മേഖലയിൽ ജിസിസി പൗരന്മാർക്ക് ജോലി ചെയ്യാൻ സാധിക്കും

0
റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി സ്വദേശികള്‍ക്ക് മാത്രമായി ക്രമപ്പെടുത്തിയ എല്ലാ തൊഴില്‍ മേഖലകളിലും ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാർക്കും ജോലി ചെയ്യാൻ സാധിക്കും യുഎഇ, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ ജി.സി.സി...

സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങളുടെ ബഹ്റൈന്‍ സന്ദര്‍ശനം

0
മനാമ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് സയ്യിദുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങളുടെ ത്രിദിന ബഹ്റൈന്‍ സന്ദര്‍ശനം നവംബര്‍ 11 (വെള്ളിയാഴ്ച) മുതല്‍ ആരംഭിക്കും. സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ...

ബഹ്‌റൈൻ പാർലമെന്റ് തെരഞ്ഞെടുപ്പ് :വിദേശ രാജ്യങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു

0
മനാമ: ബഹ്റൈന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ തുടർന്ന് വിദേശ    രാജ്യങ്ങളിലെ വോട്ടെടുപ്പ്  ആരംഭിച്ചു . ഇന്ത്യ ഉള്‍പ്പെടെ 37 ബഹ്റൈന്‍ നയതന്ത്രകാര്യാലയങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത് എന്ന് അധികൃതർ അറിയിച്ചു. മറ്റ് രാജ്യങ്ങളില്‍ താമസിക്കുന്ന...

ആകാശ വിസ്മയം നാളെ മുതൽ

0
ബഹ്‌റൈൻ : ഈ മാസം (നവംബർ) 9  മുതൽ 11 വരെ സഖീർ എയർബേസിലാണ് എയർ ഷോ നടക്കുന്നത്.ബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോയുടെ (BIAS 2022) ആറാമത് പതിപ്പ് നവംബർ 9-11 തീയതികളിൽ രാജാവ്...

രണ്ടാമത് ഫെഡറേഷൻ കപ്പ് ചമ്പക്കരയ്ക്ക് 

0
മനാമ : ബഹ്‌റൈൻ - കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ  K. E ഈശോ (ജോയ്) ഈരേച്ചേരിൽ ഏവർ റോളിംഗ് ട്രോഫിക്കുവേണ്ടിയും,  കരിമ്പനത്തറ ഏബ്രഹാം കോറപ്പിസ്ക്കോപ്പ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിക്ക്...

മേത്തല പ്രവാസി കൂട്ടായ്മയായ മേളയുടെ വാർഷിക ആഘോഷങ്ങൾ അജ്മാൻ ഇൻറർനാഷണൽ സ്കൂളിൽ വച്ച് നടന്നു

0
യുഎഇ യിലുള്ള അഞ്ഞൂറിലധികം മേത്തല പ്രവാസികളും, അവരുടെ കുടുംബങ്ങളും പങ്കെടുത്ത ചടങ്ങിൽ പ്രശസ്ത ചിത്രകാരനും ശിൽപിയുമായ ശ്രീ. ഡാവിഞ്ചി സുരേഷ്, ദുബായിലെ അറിയപെടുന്ന സാമൂഹിക പ്രവർത്തക ശ്രീമതി.സിന്ധു ജയറാം, എന്നിവരെ ആദരിച്ചു. നാട്ടിലെ മേള...

മലയാളപ്പെരുമ 2022′ അരങ്ങേറി

0
മസ്‌കത്ത്∙കേരളപിറവി ദിനാഘോഷങ്ങളുടെ ഭാഗമായി മലയാളം ഒമാൻ ചാപ്റ്റർ സംഘടിപ്പിച്ച "മലയാളപ്പെരുമ 2022' കലാ സാംസ്‌കാരിക സംഗമത്തിന്റെ ഉദ്ഘാടനം ഗുബ്ര ഇന്ത്യൻ സ്‌കുൾ മലയാളം വിഭാഗം മേധാവി ഡോ. ജിതേഷ് കുമാർ നിർവഹിച്ചു. മലയാളം...

പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം നവം. 15 മുതൽ

0
ദോഹ∙ ഖത്തറിൽ ഒറ്റത്തവണ ഉപയോഗിച്ച് കളയുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം നവംബർ 15 മുതൽ പ്രാബല്യത്തിലാകും. ബോധവൽക്കരണ ക്യാംപെയ്‌നുമായി നഗരസഭകൾ. പുതിയ ചട്ടം അനുസരിച്ച് സ്ഥാപനങ്ങൾ, കമ്പനികൾ, ഷോപ്പിങ് സെന്ററുകൾ എന്നിവിടങ്ങളിലെല്ലാം പാക്കേജിങ്,...

മെട്രോയുടെ ശേഷി വർധിപ്പിക്കാൻ യാത്രാ നിയന്ത്രണം

0
ദോഹ∙ ലോകകപ്പിൽ സുഗമ യാത്ര ഒരുക്കുന്നതിനായി ദോഹ മെട്രോയുടെ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഗോൾഡ്, ഫാമിലി യാത്രാ ക്ലാസുകൾ താൽക്കാലികമായി റദ്ദാക്കി. നടപടി ഈ മാസം 11 മുതൽ പ്രാബല്യത്തിൽ.ഡിസംബർ 22 വരെ...

മലയാളി യുവതി സൗദിയിലെ താമസ സ്ഥലത്തു മരിച്ച നിലയിൽ

0
ജിദ്ദ∙സന്ദർശക വീസയിൽ ജിദ്ദയിലെത്തിയ മലയാളി യുവതിയെ താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം മഞ്ചേരി കാവനൂർ സ്വദേശി പി.ടി. ഫാസില(26)യെയാണു താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അൻവർ ഉച്ചയ്ക്ക് താമസസ്ഥലത്തെത്തിയപ്പോഴാണ്...