വീസ പിഴ പകുതിയാക്കി കുറച്ച് യുഎഇ
അബുദാബി ∙ സന്ദർശക, ടൂറിസ്റ്റ് വീസകളിലെത്തി കാലാവധിക്ക് ശേഷവും രാജ്യത്തു തുടർന്നവരുടെ പിഴ സംഖ്യ യുഎഇ പകുതിയായി കുറച്ചു. ഇനി പ്രതിദിനം 50 ദിർഹം അടച്ചാൽ മതി. നേരത്തെ ഇത് 100 ദിർഹമായിരുന്നു....
കെ.എം.സി.സി ബഹ്‌റൈൻ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ബുഖാറ കോൺഫറൻസിൽ കെ മുരളീധരൻ എം പി പങ്കെടുക്കും.
മനാമ. കെ.എം.സി.സി ബഹ്‌റൈൻ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ബുഖാറ കോൺഫറൻസ് മീറ്റ് നവംബർ 12 ശനിയാഴ്ച മനാമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് കെഎംസിസി ബഹ്‌റൈൻ...
ഗവർണറുടെ നടപടിയിൽ ദമാം മീഡിയ ഫോറം പ്രതിഷേധിച്ചു
ദമാം : കേരള ഗവർണറുടെ വാർത്താസമ്മേളനത്തിൽ നിന്നും കൈരളി, മീഡിയ വൺ സംഘത്തെ ഇറക്കിവിട്ടത് ജനാധിപത്യ വിരുദ്ധവും ഗവർണർ എന്ന ഭരണഘടന പദവിയുടെ അന്തസ്സിനെ കൂടി അപമാനിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് സഊദി ദമാമിലെ മലയാളി...
ബഹ്റൈൻ പ്രതിഭ പാലം – The Bridge സാംസ്കാരികോത്സവത്തിന് സമാപനമായി.
മനാമ : രണ്ട് ദിവസമായി ബഹ്റൈൻ - കേരള സാംസ്ക്കാരിക വിനിമയം എന്ന ആശയം മുൻ നിർത്തി കൊണ്ട് ബഹ്റൈൻ പ്രതിഭ നടത്തിയ പാലം - The Bridge ബഹ്റൈൻ പ്രവാസ ലോകത്ത്...
പതിനാലാമത് മൽഹാർ നെറ്റും ഡാൻസ് സ്കൂൾ ഉദ്ഘടനവും അരങ്ങേറി
സോഹാർ : ഒമാനിലെ സംഗീത കൂട്ടായ്മയായ മൽഹാർ സംഗീത ഗ്രുപ്പിന്റെ 14 _ മത് മൽഹാർ നൈറ്റ് സൊഹാർ ഫലജിലെ ഓർക്കിഡ് പ്രൈവറ്റ് സ്കൂളിൽ വച്ച് വൈവിദ്ധ്യമാർന്ന പരിപാടികളോടെ അരങ്ങേറി.
സൊഹാറിലും മസ്കറ്റിലും ഉള്ള...
ഹുബ്ബുൽ ഹബീബ് മീലാദ് സമപാന സമ്മേളനം ശ്രദ്ധേയമായി.
മനാമ : നീതി നീങ്ങുന്ന ലോകം; നീതി നിറഞ്ഞ തിരുനബി(സ) എന്ന പ്രമേയത്തിൽ സമസ്ത ബഹ്റൈൻ ആചരിച്ചു വരുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്റസ കഴിഞ്ഞ ഒരു മാസകാലമായി...
സൗദി ആർ പി എം റിയാദില്‍ പ്രവര്‍ത്തനമാരംഭിച്ചു
റിയാദ്: സൗദി റെസ്‌പോൺസ് പ്ലസ് മെഡിക്കൽ (സൗദി ആർപിഎം) തലസ്ഥാനമായ റിയാദിൽ അതിന്റെ പ്രത്യേക ആംബുലൻസ് സെന്ററും മെഡിക്കൽ പരിശീലന കേന്ദ്രവും ഉദ്ഘാടനം ചെയ്തു. പ്രമുഖ പ്രവാസി വ്യവസായിയും ബുര്‍ജീല്‍ ഹോള്‍ഡിംഗ് സി...
മലയാളി യുവതി മരിച്ച നിലയിൽ
സൗദി അറേബ്യ : മലയാളി യുവതിയെ ജിദ്ദയിലെ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി കാവനൂര്‍ സ്വദേശി പി.ടി. ഫാസിലയാണ് (26) കണ്ടെത്തിയത്.
മലപ്പുറം പൂക്കളത്തൂര്‍ സ്വദേശി അന്‍വറാണ് ഭർത്താവ്.
ഫോറന്‍സിക് വിദഗ്ധരും പൊലീസും സ്ഥലത്തെത്തി...
അബുദാബി : മലയാളി യുവാവ് മരണമടഞ്ഞു
അബുദാബി: തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരണമടഞ്ഞു . പരേതനായ മൊയ്‍തീൻറ്റെ മകൻ മണ്ണാര്‍കാട് തച്ചനാട്ടുകര നാട്ടുകല്‍ പാറമ്മല്‍ പാറക്കല്ലില്‍ അബ്‍ദുല്‍റഹ്‍മാന്‍ (32) ആണ് മരിച്ചത്. ഏതാനും ദിവസങ്ങളായി അബുദാബി...
മന്ത്രി എം.ബി രാജേഷിന് പലിശ വിരുദ്ധ സമിതി നിവേദനം നൽകി.
മനാമ: ബഹ്റൈനിലെ പ്രവാസികളുടെ സാമ്പത്തിക പരാധീനതകൾ മുതലെടുത്ത് നിയമ വിരുദ്ധ പണമിടപാടുകൾ നടത്തുന്ന മലയാളികളുൾപ്പെടെയുള്ള പലിശക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബഹ്റൈനിലെ പലിശ വിരുദ്ധ സമിതി സംസ്ഥാന തദ്ദേശ സ്വയം ഭരണ എക്സൈസ്...


















