പുസ്തകോത്സവത്തിന് നാളെ കൊടിയേറ്റം
ഷാർജ : ലോകം ഉറ്റുനോക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ബുധനാഴ്ച തുടക്കമാവുന്നു. വാക്ക് പ്രകാശിക്കട്ടെ എന്ന പ്രമേയത്തിൽ തുടങ്ങുന്ന 41 - ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഇത്തവണ 95 രാജ്യങ്ങളിലെ 2213...
നാട്ടിലേക്ക് ഇന്റർനെറ്റ് ഫോൺവിളി; യുഎഇയിൽ അനുമതി 17 ആപ്പുകൾക്ക് മാത്രം
അബുദാബി∙ യുഎഇ അനുവദിച്ച 17 വോയ്പ് ആപ്പുകൾ (വോയ്‌സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ) വഴി മാത്രമേ ഇന്റർനെറ്റ് ഫോൺ ചെയ്യാവൂ എന്ന് ടെലി കമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
അനധികൃത...
നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലെത്തിയ മലയാളി മരിച്ചു
മസ്കറ്റ്.നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലെത്തിയ മലയാളി അന്തരിച്ചു. ആലപ്പുഴ വള്ളിക്കുന്നം തുറയസേരില്‍ കന്നിമേല്‍ അഹമ്മദ് സാലിമിന്റെ മകന്‍ നസീര്‍ മുഹമ്മദ് (58) ആണ് മരിച്ചത്.മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ലോഞ്ചില്‍ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന്...
ഖത്തർ:വിമാനത്താവളങ്ങളിൽ പാർക്കിങ് ഫീസ് നിരക്ക് കൂട്ടി
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും , ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലും പാര്‍ക്കിങ് ഫീസ് പുതുക്കി . പുതുക്കിയ പാര്‍ക്കിങ് നിരക്കുകള്‍ ഇന്നു മുതല്‍ നിലവിൽ വരും. ലോകകപ്പില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി അറൈവല്‍,...
യു എ ഇ : പുതുക്കിയ ഇന്ധന വില നിലവിൽ വന്നു
ദുബൈ : യുഎഇയിൽ പുതുക്കിയ ഇന്ധന വില നിലവിൽ വന്നു . സ്പെഷ്യൽ പെട്രോൾ ലിറ്ററിന് 28 ഫിൽസ് ആണ് വർധിപ്പിച്ചത്. ഇതോടെ സ്പെഷ്യൽ പെട്രോളിന്റെ വില രണ്ട് ദിർഹം 92 ഫിൽസിൽ...
വിന്നേഴ്സ് കപ്പ് ചാമ്പ്യൻമാരായി റെഡ് ലയൺസ്
ബഹ്‌റൈൻ : സിത്ര റിയൽ ഫൈറ്റേഴ്സ് 12 ടീമുകളെ പങ്കെടുപ്പിച്ച് നടത്തിയ വിന്നേഴ്സ് കപ്പ് 2022 ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ യു. പി. വാരിയേഴ്‌സിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തികൊണ്ട് ഖമ്മിസ് റെഡ്...
ബഹ്‌റൈൻ അന്താരാഷ്ട്ര എയർ ഷോ ഈ മാസം ഒൻപതു മുതൽ : ആദ്യമായി ഇസ്രായേൽ പ്രതിരോധ സ്ഥാപനം പങ്കെടുക്കും...
മനാമ: ഈ മാസം (നവംബർ) 9 മുതൽ 11 വരെ സഖീർ എയർബേസിലാണ് എയർ ഷോ നടക്കുന്നത്. വ്യോമയാന, പ്രതിരോധ രംഗത്തെ ലോകത്തെ പ്രമുഖ കമ്പനികളെല്ലാം പ്രദർശനത്തിൽ പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു ....
“എന്നും ഹരിതം’ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചു
ബഹ്‌റൈൻ : രാജ്യത്തു ഹരിത വത്കരണം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന എന്നും ഹരിതം' പരിപാടിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു . നാഷനൽ ഇനീഷ്യേറ്റിവ് ഫോർ അഗ്രിക്കൾചറൽ ഡെവലപ്മെന്റിന്...
അറുപത്തിയാറിന്റെ നിറവിൽ മലയാളനാട്
ഇന്ന് കേരളത്തിൻറെ ജന്മദിനം കേരളം രൂപീകൃതമായിട്ട് അറുപത്തിയാറു വർഷംതികയുന്നു . 1956 നവംബർ 1 നാണ് കേരള നാട് പിറവി എടുക്കുന്നത് .
1947ൽ ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ കാലഘട്ടം , ഐക്യ കേരളത്തിനുവേണ്ടിയുള്ള...
Indian Ambassador to the kingdom of Bahrain Launches Indo-Bahrain friendship Art Exhibition
Friendly diplomatic ties between India and Bahrain were showcased in a beautiful Art Exhibition at Dana Mall. The Exhibition was inaugurated by H.E. Mr....


















