ഖത്തർ : വ്യാജ ഫിഫ ലോകകപ്പ് ട്രോഫികള്‍ പിടിച്ചെടുത്തു
ഖത്തർ : ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡയറക്ടറേറ്റിന് കീഴിലുള്ള ഇക്കണോമിക് ആന്റ് സൈബര്‍ ക്രൈംസ് കോംബാറ്റിങ് ഡിപ്പാര്‍ട്ട്മെന്റും ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിനുള്ള കമ്മിറ്റിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 144 വ്യാജ ഫിഫ ലോകകപ്പ്...
കുവൈറ്റ് : കഞ്ചാവുമായി ഏഷ്യൻ വംശജനെ പിടികൂടി
കുവൈറ്റ് : കഞ്ചാവുമായി കുവൈത്തിലെത്തിയ പ്രവാസി വിമാനത്താവളത്തില്‍ പിടികൂടി . വിമാനത്താവളത്തില്‍ വെച്ച് സംശയം തോന്നിയതിനെത്തുടർന്നു എയര്‍പോര്‍ട്ട് കണ്‍ട്രോളാണ് ഇയാളെ കസ്റ്റംസ് ഇന്‍സ്‍പെക്ടര്‍മാര്‍ക്ക് കൈമാറിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 250 ഗ്രാം...
ഐ സി ആർ എഫ് – സ്പെട്ര 2022
ബഹ്‌റൈൻ : ഇന്ത്യൻ എംബസ്സിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഐ സി ആർ എഫ് - സ്പെട്ര 2022 എന്നപേരിൽ പ്രത്യേക പരുപാടി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്‌കൂൾ വിദ്യാർഥികൾക്കായുള്ള ഏറ്റവും...
ഗ്രാമീണ നിഷ്കളങ്കതയെ സ്നേഹിച്ച പ്രിയ എഴുത്തുകാരൻ വിടവാങ്ങി
ബഹ്‌റൈൻ : ഗ്രാമീണ നിഷ്കളങ്കതയെ മനോഹരമായി തന്റെ എഴുത്തിലൂടെ ആവിഷ്‌കരിച്ച മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ജീവിതവേദിയിൽ നിന്നും വിടവാങ്ങി. മെഗാസ്റ്റാർ മമ്മൂട്ടി നായകന്റെയും പ്രതിനായകന്റെയും വേഷത്തിൽ തകർത്ത് അഭിനയിച്ച " പാലേരി മാണിക്യം...
പഞ്ചാരോണം 2022 റിലീസ് ചെയ്തു
സോഹാർ : സോഹാറിലെ "പഞ്ചാര" എന്ന വെബ്സീരീസ്
ടീം കോർത്തിണക്കിയ ഏറ്റവും പുതിയ ഓണപ്പാട്ട് ആൽബം പഞ്ചാരോണം 2022 ശ്രദ്ധേയമാകുന്നു
"ആർപ്പോ ഇർറോ ഇർറോ ഇർറോ" എന്ന പേരിൽ പുറത്തിറക്കിയ മനോഹരമായ ഓണപ്പാട്ട്
ദൃശ്യഭംഗികൊണ്ടും ആലാപനമിഴിവുകൊണ്ടും ഏറെ മുന്നിൽ...
സോഹാർ ഇലവൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു .
ഒമാൻ : സോഹാർ ഇലവൻ
ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയിതു.
സോഹാർ ടെലി ജംഗ്ഷൻ റെസ്റ്റോറന്റ് ഹാളിൽ നടന്ന ചടങ്ങിൽ സോഹാർ ഇലവൻ ക്രിക്കറ്റ് ടീമിനുള്ള ജേഴ്സി പ്രകാശനം ചെയ്തു
ജെഴ്സി പ്രകാശന ചടങ്ങിൽ സ്പോൺസർമാരായ...
ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിന് സ്വാഗത സംഘം രൂപീകരിച്ചു
മനാമ: മൂന്നു വർഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യൻ സ്‌കൂൾ വീണ്ടും മെഗാ ഫെയറിന് ഒരുങ്ങുകയാണ്. ഇന്ത്യൻ സ്‌കൂളിന്റെ ഇസ ടൗൺ കാമ്പസിൽ നവംബർ 23,24,25 തിയ്യതികളിലാണ് മെഗാഫെയർ നടക്കുക. ഇതിനായി വിപുലമായ ...
ഇന്ത്യൻ സ്‌കൂൾ മലയാള,സംസ്കൃത ദിനങ്ങൾ ആഘോഷിച്ചു
മനാമ: ഇന്ത്യൻ സ്കൂളിൽ മലയാളദിനവും സംസ്കൃത ദിനവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. മലയാളം, സംസ്കൃതം വകുപ്പുകളുടെ ആഭിമുഖ്യത്തിൽ ജഷാന്മാൾ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷം ബഹറിനിലെ പ്രശസ്ത കഥാകാരി മായാ കിരൺ ഭദ്രദീപം കൊളുത്തി...
ഫ്രാൻസിസ് മാർപാപ്പ നാളെ ബഹ്റൈനിൽ എത്തും
ബഹ്‌റൈൻ : ആദ്യ ബഹ്റൈൻ സന്ദർശനത്തിനെത്തുന്ന ഫ്രാൻസിസ് മാർപാപ്പയെ സ്വീകരിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായതായി ബന്ധപ്പെട്ടവർ അറിയിച്ചു .ഇതോടെ ഫ്രാൻസിസ് മാർപാപ്പ സന്ദർശിക്കുന്ന ഏഴാമത്തെ അറബ് രാജ്യമാണ് ബഹ്റൈൻ.
വ്യാഴാഴ്ച വൈകുന്നേരം ബഹ്റൈനിൽ എത്തിച്ചേരുന്ന മാർപാപ്പ...
സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ ബഹ്റൈൻ സന്ദർശനം ; സ്വാഗത സംഘം രൂപീകരിച്ചു
ബഹ്റൈൻ:മുസ്‌ലിം കൈരളിയുടെ ആധികാരിക പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ബഹ്‌റൈൻ സന്ദർശിക്കുന്നു.സമസ്ത ബഹ്റൈൻ കഴിഞ്ഞ ഒരു മാസ കാലമായി ആചരിച്ചു വരുന്ന...


















