Sunday, September 20, 2026
Home GULF Page 438

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

പലിശ മാഫിയ : ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകും പലിശ വിരുദ്ധ സമിതി

0
മനാമ: ഇടവേളക്കുശേഷം പലിശ മാഫിയയുടെ ചൂഷണം പ്രവാസ ലോകത്ത് സജീവമായ പശ്ചാത്തലത്തിൽ ഇത്തരം ചൂഷക സംഘങ്ങൾക്കെതിരെ വളരെ ശക്തമായ നിയമ നടപടികളുമായി മുമ്പോട്ട് പോകാൻ കഴിഞ്ഞദിവസം ചേർന്ന പലിശ വിരുദ്ധ സമിതി പ്രവർത്തകസമിതി...

മസ്‌കറ്റ് :മസ്‌കറ്റിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് അടിയന്തരമായി തിരിച്ചിറക്കി

0
മസ്‍കറ്റ്:  മസ്‍കറ്റിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം  ചില സാങ്കേതിക തകരാറിനെ തുടർന്ന്  മസ്‍കറ്റ് അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കി.  വിമാനം മസ്‍‍കറ്റിൽ നിന്ന് പറന്നുയർന്ന് 45മിനിറ്റിനു ശേഷമാണ് തിരിച്ചിറക്കിയത്....

കുട്ടികൾക്ക് റെസിഡന്റ് കാർഡ് എടുത്തില്ലെങ്കിൽ പിഴ നൽകേണ്ടിവരും

0
മസ്‍കറ്റ് : കുട്ടികള്‍ക്ക് റെസിഡന്റ് കാര്‍ഡ് എടുക്കാത്ത പ്രവാസികളില്‍ നിന്ന് പിഴ ഈടാക്കുന്നു. പത്ത് വയസ് പ്രായമുള്ള കുട്ടികള്‍ക്ക് റെസിഡന്റ് കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ട് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നിയമം നിലവിൽ വന്നിരുന്നു ....

എറണാകുളം ജില്ല ഒ ഐ സി സി അംഗതത്വ വിതരണം നടത്തി

0
ജിദ്ദ: കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ഒ ഐ സി സി മെമ്പര്‍ ഷിപ്പ് ക്യാപൈയിന്റെ ഭാഗമായി ഒ ഐ സി സി ജിദ്ദ - എറണാകുളം...

കെ.പി.എ  ബഹ്‌റൈൻ  ആശ്രിത സ്വാന്ത്വനം സഹായം നൽകി

0
ബഹ്‌റൈൻ: കൊല്ലം പ്രവാസി അസോസിയേഷന്‍  ബഹ്‌റൈൻ  അംഗമായിരിക്കെ മരണപ്പെടുന്ന പ്രവാസികളുടെ നിരാലംബരായ കുടുംബത്തിനു സ്വാന്ത്വനമേകാന്‍ കെ.പി,എ യുടെ നേതൃത്വത്തിൽ നടന്നു വരുന്ന ആശ്രിത സ്വാന്ത്വനം പദ്ധതിയുടെ ഭാഗമായുള്ള സഹായം മരണപ്പെട്ട കൊല്ലം കരുനാഗപ്പള്ളി സ്വദേശി...

സ്‌കൂൾ വിദ്യാർത്ഥികൾക്ക് റോഡ് സുരക്ഷാ ബോധവൽക്കരണം

0
മനാമ:ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.  വിദ്യാഭ്യാസ മന്ത്രാലയവും ട്രാഫിക് ഡയറക്ടറേറ്റും സഹകരിച്ചാണ്  പരിപാടി  സംഘടിപ്പിച്ചത്. ട്രാഫിക് നിയമങ്ങളെക്കുറിച്ചും സ്‌കൂൾ ബസ് സുരക്ഷയെക്കുറിച്ചും സുരക്ഷിതമായ ബോർഡിംഗ്, ഡീബോർഡിംഗ്,...

ചരിത്രത്തിൽ ആദ്യമായി ജിദ്ദ ചേംബർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിദേശ നിക്ഷേപകനും

0
സൗദി : ജിദ്ദ ചേംബറിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിദേശ നിക്ഷേപകന്‍ നാമനിര്‍ദേശ പത്രിക നൽകി. ഒരു വിദേശ നിക്ഷേപകനും മൂന്നു വനിതകളും ഉൾപ്പെടെ 42 സ്ഥാനാര്‍ഥികൾ നാമനിര്‍ദേശ...

ബഹ്‌റൈനിൽ പ്രവാസിയുവാവ് മരണമടഞ്ഞു

0
മനാമ : ആലപ്പുഴ ചെന്നിത്തല സ്വദേശിയായ വിനോദ് കുമാർ പിള്ള (36) ബി ഡിഎഫ് ഹോസ്പിറ്റലിൽ മരണപ്പെട്ടു.പക്ഷാഘാതത്തെ തുടർന്ന്  ചികിത്സയിലിരിക്കെയാണ് ഇന്ന് പുലർച്ചെ മരണം സംഭവിച്ചത്. അൽ മൊയ്‌ദ് കമ്പനി സ്റ്റാഫ് ആണ്...

ബഹ്‌റൈൻ എസ്. എൻ. സി. എസ്: ലൈബ്രെറി, സാഹിത്യ വേദി സബ്കമ്മിറ്റികളുടെ ഉദ്ഘാടനവും, വയലാർ അനുസ്മരണവും.

0
മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിൽ കുമാരനാശാൻ വായനശാല, സാഹിത്യവേദി ഉപവിഭാഗങ്ങളുടെ പ്രവർത്തനോദ്ഘാടനവും 47-മത് വയലാർ അനുസ്മരണവും കഴിഞ്ഞ ദിവസം വൈകിട്ട് SNCS സിൽവർ ജൂബിലി ഹാളിൽ പ്രൗഢഗംഭീരമായി നടന്നു. ലൈബ്രറി, സാഹിത്യ വേദി സബ്...

വീട്ടുപടിക്കലെത്തും ആരോഗ്യസേവനം ;സേവനങ്ങളുമായി റാക് ഹോസ്പിറ്റൽ ഗ്രാമങ്ങളിലേക്ക്

0
റാസൽഖൈമ∙ ആരോഗ്യ സേവനങ്ങളുമായി റാക് ഹോസ്പിറ്റൽ ഗ്രാമങ്ങളിലേക്ക്. കുറഞ്ഞ നിരക്കിൽ മികച്ച സേവനം ലഭ്യമാക്കി ആരോഗ്യസുരക്ഷ ഉറപ്പാക്കുകയാണ് ഹോസ്പിറ്റൽ ഓൺ വീൽസ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതാദ്യമായാണു വടക്കൻ എമിറേറ്റുകളിൽ സഞ്ചരിക്കുന്ന ആശുപത്രി സേവനം...