Sunday, September 20, 2026
Home GULF Page 439

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ലഹരിയെ തുരത്താൻ ദുബായ്, അറസ്റ്റിലായത് 527 പേർ

0
ദുബായ് ∙ ഈ വർഷം ആദ്യപാദത്തിൽ ദുബായിൽ 527 ലഹരിമരുന്ന് വിൽപനക്കാരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ലഹരിമരുന്ന് വിൽക്കാൻ വേണ്ടി അജ്ഞാതർ സന്ദേശമയക്കുന്നതിനെതിരെ ‘അനോണിമസ് മെസേജ്’ എന്ന പേരിൽ ദുബായ് പൊലീസിന്റെ...

കൊല്ലം പ്രവാസി അസോസിയേഷൻ :കരുനാഗപ്പള്ളി എം എൽ എ സന്ദർശനം നടത്തി

0
ഒമാൻ :കൊല്ലം പ്രവാസി അസോസിയേഷൻ ഒമാന്റെ സേവന പ്രവർത്തനങ്ങളെ ഒമാന്‍ സന്ദര്‍ശിച്ച ശ്രീ CR മഹേഷ് കരുനാഗപ്പള്ളി MLA പ്രശംസിച്ചു. ജാതി മത  രാഷ്ട്രീയത്തിനതീതമായി  കൊല്ലം സ്വദേശികളായ പ്രവാസികളുടെ കൂട്ടായ്മ വളരേ കുറച്ച്...

അനധികൃത തൊഴിലാളികളെ കണ്ടെത്തൽ : കുവൈറ്റിൽ പരിശോധന ശക്തമാക്കി

0
കുവൈറ്റ് : തൊഴില്‍, താമസ നിയമലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം ഫ്രൈഡേ മാര്‍ക്കറ്റില്‍ അധികൃതർ നടത്തിയ പരിശോധനയിൽ 93 പ്രവാസികളെ അറസ്റ്റ് ചെയ്‍തു. തൊഴില്‍...

താമസ സ്ഥലത്തു യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
ബഹ്‌റൈൻ : മലപ്പുറം സ്വദേശിയായ യുവാവിനെ ബഹ്റൈനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പള്ളിക്കല്‍ബസാര്‍ സ്വദേശി രാജീവന്‍ ചെല്ലപ്പന്‍ (40) ആണ് ഹംലയിലെ താമസ സ്ഥലത്ത് മുറിയിലെ ഫാനില്‍ തുങ്ങി മരിച്ച...

ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു.

0
ബഹ്‌റൈൻ : ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. അംബാസിഡർ പിയുഷ് ശ്രീവാസ്തവ , എംബസിയുടെ കോൺസുലർ സംഘവും അഭിഭാഷക സമിതിയും ഓപ്പൺ ഹൗസിൽ പങ്കെടുത്തു. പരാതി പരിഹാരവുമായി ബന്ധപ്പെട്ട് 50 ഓളം...

ഖത്തർ അൽ ജസീറ ചാനൽ ബഹ്‌റൈൻ രാജ്യത്തിനും എതിരെ പ്രചാരണങ്ങൾ നടത്തുന്നു: പ്രസ്താവന ഇറക്കി ബഹ്‌റൈൻ ആഭ്യന്തര...

0
ബഹ്‌റൈൻ : ഖത്തർ അൽ ജസീറ ചാനൽ വഴി ബഹ്‌റൈനും പൗരന്മാർക്കും എതിരെ അപകീർത്തിപ്പെടുത്തുന്നതും പ്രേരിപ്പിക്കുന്നതുമായ പ്രചാരണങ്ങൾ പ്രൊഫഷണലിസവും മാധ്യമ വിശ്വാസ്യതയും ഇല്ലാത്ത വ്യവസ്ഥാപിതമായ ചട്ടക്കൂടിനുള്ളിലാണ് വരുന്നതെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം പ്രസ്താവന...

ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റിന് അറബ് പുരസ്കാരം

0
ബഹ്‌റൈൻ : ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന്റെ ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റ് മികച്ച ആന്റി നാർക്കോട്ടിക് ഇൻഫർമേഷൻ ഓപ്പറേഷൻ കോപ്പറേഷൻ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. അറബ്...

യുഎഇയിലെ ഇന്ധന വിതരണ കമ്പനിയായ എമറാത്ത് ഒരു വര്‍ഷം മുഴുവന്‍ സൗജന്യമായി ഇന്ധനം നിറയ്ക്കാന്‍ അവസരം നൽകുന്നു

0
ദുബൈ: യുഎഇയിലെ ഇന്ധന വിതരണ കമ്പനിയായ എമറാത്ത് ഒരു വര്‍ഷം മുഴുവന്‍ സൗജന്യമായി ഇന്ധനം നിറയ്ക്കാന്‍ അവസരം നൽകുന്നു .ഒക്ടോബര്‍ 29ന് നടക്കാനിരിക്കുന്ന അഡ്‍നോക് പ്രോ ലീഗ് മത്സരം കാണാനെത്തുന്നവരിൽ നിന്ന്  തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായിരിക്കും...

കുവൈറ്റിൽ ജോലി സ്ഥലത്തെ അപകടം : പ്രവാസി മരണമടഞ്ഞു

0
കുവൈറ്റ് : നിർമാണത്തിലിരുന്ന കെട്ടിടത്തിന് മുകളില്‍ നിന്ന് താഴെ വീണ് പ്രവാസി മരിച്ചു. മരണമടഞ്ഞത് പാകിസ്ഥാൻ സ്വദേശി ആണെന്നാണ് ആദ്യ റിപ്പോർട്ട് . അല്‍ മുത്‍ലഅ റസിഡന്‍ഷ്യല്‍ ഏരിയയിലായിരുന്നു സംഭവം നടന്നത് ....

ഖത്തറിൽ കാലാവസ്ഥ മാറ്റം : അറിയിപ്പുമായി അധികൃതർ

0
ഖത്തർ : രാജ്യത്തു ഞയറാഴ്ച്ച വരെ മൂടല്‍ മ‍ഞ്ഞിന് സാധ്യതയുള്ളതായി ദേശീയ കാവസ്ഥാ വകുപ്പ് (ക്യു.എം.ഡി) അറിയിച്ചു. രാത്രിയിലും പുലര്‍ച്ചെയും രാജ്യത്തിന്റെ ചില മേഖലകളില്‍ മൂടല്‍മഞ്ഞ് കാരണം ദൂരക്കാഴ്ച തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് അറിയിപ്പില്‍...