‘കത്തെഴുത്ത് കൈയ്യെഴുത്ത് ” മലയാളം മിഷൻ അധ്യാപകർക്കായി രചനാ മത്സരം
മനാമ: മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റിൻ്റെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായി "കത്തെഴുത്ത് കൈയ്യെഴുത്ത് " എന്ന ശീർഷകത്തിൽ ആഗോളതല കത്ത് - കൈയ്യക്ഷര മത്സരം സംഘടിപ്പിക്കുന്നു.
മലയാളം മിഷൻ്റെ ഇന്ത്യയ്ക്കു പുറത്തുള്ള ആദ്യ പഠനകേന്ദ്രമായ ബഹ്റൈൻ...
ലോകകപ്പ് ആരാധകർക്കായി വിസ (സൗജന്യ, മൾട്ടിപ്പിൾ എൻട്രി) അപേക്ഷാ പ്രക്രിയ ആരംഭിച്ചതായി റോയൽ ഒമാൻ പോലീസ്
മസ്കറ്റ് : ഒമാൻ സന്ദർശിക്കാൻ താൽപ്പര്യമുള്ള ലോകകപ്പ് ആരാധകർക്കായി വിസ (സൗജന്യ, മൾട്ടിപ്പിൾ എൻട്രി) അപേക്ഷാ പ്രക്രിയ ആരംഭിച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.2022 ലോകകപ്പ് ഖത്തറിനോട് അനുബന്ധിച്ച് വിസ നടപടികൾ ലഘൂകരിച്ച് ഒമാനും...
പ്രവാസി നാട്ടില്‍ നിര്യാതനായി
മസ്‌കത്ത് : ഒമാനില്‍ ദീര്‍ഘകാലം പ്രവാസി ആയിരുന്ന തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി നാട്ടില്‍ നിര്യാതനായി. ഗുബ്രയില്‍ 45 വര്‍ഷക്കാലം പ്രവാസി ആയിരുന്ന പുല്ലൂറ്റ് വട്ടപറമ്പില്‍ കുമാരന്‍ മകന്‍ സാംബശിവന്‍ (69) ആണ് മരണപ്പെട്ടത്....
സലീം മമ്പാടിനു സ്വീകരണം നൽകി
മനാമ: കേരളത്തിലെ പ്രമുഖ പ്രഭാഷകനും ഇസ്‌ലാമിക പണ്ഡിതനുമായ സലീം മമ്പാടിനു ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സ്വീകരണം നൽകി. "തണലാണ് പ്രവാചകൻ" എന്ന പ്രമേയത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ദിശ സെന്ററുമായി സഹകരിച്ചു നടത്തുന്ന...
സതീശൻ പാച്ചേനി കോൺഗ്രസ്സിന് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച നേതാവ് -ഒഐസിസി.
മനാമ : മുതിർന്ന കോൺഗ്രസ് നേതാവും മുൻ കണ്ണൂർ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ, കെ പി സി സി ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ കണ്ണൂർ ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനത്തെ നയിച്ച സതീശൻ...
ജീവിതലാളിത്യം മുഖമുദ്ര ആക്കിയ നേതാവ് – രാജു കല്ലുംപുറം
മനാമ :അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി ജീവിത ലാളിത്യം കൊണ്ട് നേതാക്കളുടെയും, പ്രവർത്തകരുടെയും മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ നേതാവ് ആയിരുന്നു എന്ന് ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ്...
മഴ തേടി ഖത്തറിൽ പ്രാർഥന; അമീർ പങ്കെടുത്തു
ദോഹ∙ നല്ല മഴ ലഭിക്കുന്നതിനായി നടത്തിയ ഇസ്തിസ്ഖ (മഴ തേടല്‍) പ്രാർഥനയില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു. ഇന്ന് രാവിലെ 5.53നായിരുന്നു മഴ പ്രാർഥന. പൗരന്മാര്‍ക്കൊപ്പമാണ് അല്‍ വജ്ബ...
മാധ്യമ പ്രവർത്തകരുടെ ഹ്രസ്വചിത്രം ‘ബലി’ ഉടൻ പ്രദർശനത്തിന് എത്തും.
പന്തളം: ഓൺലൈൻ പന്തളം കമ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ബിനോയി വിജയൻ നിർമ്മിച്ച് അമ്പാടി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് ബലി. സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയമാണ് ബലിയുടെ ഇതിവൃത്തം. മാധ്യമ പ്രവർത്തകരായ...
പ്രധാനമന്ത്രിയായ ശേഷം ആദ്യമായി മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷനായി സൗദി കിരീടാവകാശി
റിയാദ് ∙ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സൗദി മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷനായി. റിയാദിലെ യമാമ കൊട്ടാരത്തില്‍ നടന്ന പ്രതിവാര മന്ത്രിസഭ യോഗത്തിലാണ് കിരീടാവകാശി അധ്യക്ഷത വഹിച്ചത്. സെപ്തംബർ 27നു...
ഉദ്ഘാടന ദിനം ദുബായ് ഗ്ലോബൽ വില്ലേജിൽ വൻ തിരക്ക് ഇന്ത്യയടക്കം 27 പവലിയനുകൾ
ദുബായ്∙ ലോക സംസ്കാരങ്ങളുടെ വിസ്മയക്കാഴ്ചകൾ ആസ്വദിക്കാനും വ്യത്യസ്തമാർന്ന ഭക്ഷണ വിഭവങ്ങൾ നുകരാനും കുടുംബസമേതം വിനോദത്തിലാറാടാനും 27–ാം സീസണിന്റെ ഉദ്ഘാടന ദിവസം ദുബായ് ഗ്ലോബൽ വില്ലേജിലെത്തിയത് റെക്കോർഡ് സന്ദർശകർ. എന്നാൽ എണ്ണം എത്രയാണെന്ന് അധികൃതർ...

















