തണലാണ് പ്രവാചകൻ’ കാംപയിൻ സഹൃദ സമ്മേളനം വെള്ളിയാഴ്ച
മനാമ: "തണലാണ് പ്രവാചകൻ" എന്ന പ്രമേയത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ദിശ സെന്ററുമായി സഹകരിച്ചു നടത്തുന്ന കാംപയിന്റെ ഭാഗമായി സൗഹൃദ സമ്മേളനം സംഘടിപ്പിക്കുന്നു. "സ്നേഹദൂതനായ പ്രവാചകൻ" എന്ന തലക്കെട്ടിൽ നടക്കുന്ന സമ്മേളനം ഈ...
ബഹ്‌റൈൻ പ്രധാനമന്ത്രിയുമായി പ്രമുഖ വ്യവസായി എം എ യൂസഫലി കൂടിക്കാഴ്ച നടത്തി
സൗദി അറേബ്യ : ഔദ്യോഗിക സന്ദർശനത്തിന് സൗദി അറേബ്യയിലെത്തിയ ബഹറൈൻ
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് രാജകുമാരനുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി റിയാദിൽ വെച്ച് കൂടിക്കാഴ്ച നടത്തി.
വിസ പണമിടമാട് പ്രവാസി അറസ്റ്റിൽ
ബഹ്‌റൈൻ : വിസയ്ക്കായി വിദേശ തൊഴിലാളികളിൽനിന്ന് പണം വാങ്ങിയ പ്രവാസിയെ അറസ്റ്റ് ചെയ്തു.ഒന്നിൽ കൂടുതൽ വിദേശികളിൽനിന്ന് ബഹ്റൈന് പുറത്തുവെച്ചാണ് ഇയാൾ പണം വാങ്ങിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.നാഷനാലിറ്റി, പാസ്പോർട്ട്സ് ആൻഡ് റസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ)...
ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സിഞ്ച് യുണിറ്റ് സ്നേഹ സംഗമം സംഘടിപ്പിച്ചു
മനാമ: "തണലാണ് പ്രവാചകൻ" എന്ന പ്രമേയത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ദിശ സെന്ററുമായി സഹകരിച്ചു നടത്തുന്ന കേമ്പയിനിന്റെ ഭാഗമായി സിഞ്ച് യുണിറ്റ് സ്നേഹ സംഗമം സംഘടിപ്പിച്ചു. പരിപാടി പ്രമുഖ മാധ്യമ പ്രവർത്തകൻ സിറാജ്...
ബി കെ.എസ്- ഡിസി അന്താരാഷ്ട്ര പുസ്തകമേള ഓഫീസ് തുറന്നു “
മനാമ: നവംബർ 10 മുതൽ 20 വരെ ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയുടെയും സാംസ്കാരികോത്സവത്തിൻ്റെയും പ്രർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഓഫീസ് പ്രവർത്തനമാരംഭിച്ചു.സമാജം പി വി ആർ ഹാളിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.
സമാജത്തിൽ നടന്ന...
ദി ബ്രെയിൻ ഗെയിം” – പുസ്‌തക പരിചയം സംഘടിപ്പിച്ചു .
ബഹ്‌റൈൻ : കുറ്റാന്വേഷണ ശ്രേണിയിൽ ഒരു മഹത്തായ നോവലാണ് ദി ബ്രെയിൻ ഗെയിം എന്ന് അധ്യക്ഷത വഹിച്ചുകൊണ്ട് സമാജം ജനറൽ സെക്രട്ടറി ശ്രീ വർഗീസ് കാരക്കൽ പുസ്തക പരിചയം ഉദ്ഘാടനം ചെയ്തു ക്കൊണ്ട് ...
കൈരളി സഹം ഓണം ഈദ് ഉത്സവ് 2022 വെള്ളിയാഴ്ച
ഒമാൻ, സഹം: കൈരളി സഹം ഓണം ഈദ് ഉത്സവ് 2022 എന്നപേരിൽ ഈ വർഷത്തെ ഓണം ഈദ് ആഘോഷ പരിപാടി ഒക്ടോബർ 28. വെള്ളിയാഴ്ച സഹമിലെ
സ്പോർട്സ് ഹാളിൽ അരങ്ങേറും ഓണാസദ്യയും മറ്റു കലാപരിപാടികളുമായി
നടത്തുന്ന...
ശിവജി ഗുരുവായൂരിന് സ്വീകരണം നൽകി
മനാമ: പ്രമുഖ ചലച്ചിത്ര, നാടക നടൻ ശിവജി ഗുരുവായൂരിനും സംവിധായകനും മാധ്യമ പ്രവർത്തകനുമായ ഷമീർ ഭാരതന്നൂരിനും ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സർഗവേദി സ്വീകരണം നൽകി. ഇതിനകം 250 ഓളം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ...
നേച്വർ ഫോട്ടോഗ്രഫി ടോക്ക് സംഘടിപ്പിച്ചു
ബഹ്‌റൈൻ : പിസിഡബ്യുഎഫ് ബഹ്‌റൈൻ ചാപ്റ്റർ എവർ ഗ്രീൻ വിഭാഗം പ്രകൃതി ഭംഗി ഫോട്ടോഗ്രഫിയിലൂടെ എന്ന വിഷയത്തിൽ നേച്വർ ഫോട്ടോഗ്രഫി ടോക് സംഘടിപ്പിച്ചു.പ്രശസ്ത വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫർ സെയ്തലവി ക്ലാസ് എടുത്തു.
സൽമാബാദിൽ നടന്ന പരിപാടിയിൽ...
ബഹ്റൈൻ സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക കുടുംബവാരം നടത്തി.
മനാമ: മാറി വരുന്ന ലോകത്തിൽ കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിനെ ലക്ഷ്യമാക്കി ബഹ്റൈൻ സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക ഈ വർഷത്തെ കുടുംബവാര ആരാധന നടത്തി. പ്രസിഡന്റ് ശ്രീമതി.ലീനാഷാബു നേതൃത്വം നൽകിയ വിശുദ്ധ ആരാധനക്ക്...


















