ബഹ്റൈൻ മലയാളി സെയിൽസ് ടീം (BMST) ഓണം ആഘോഷിച്ചു.
മനാമ: ബഹ്റൈനിലെ സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി സെയിൽ ടീം BMSTയുടെ ആഭിമുഖ്യത്തിൽ നിരവധി കലാപരിപാടികളോടെ പൊന്നോണം 2022 എന്നപേരിൽ ഓണാഘോഷം സംഘടിപ്പിച്ചു . അദ്ലിയ ബാൻ സാങ്...
പ്രവാസികളുടെ ജീവിത ശൈലിയിൽ കാതലായ മാറ്റം അനിവാര്യം ; ഡോ. ജൂലിയൻ ജോണി
മനാമ: ഹൃദയ സംബന്ധമായ രോഗങ്ങൾ കുറക്കാൻ നമ്മുടെ ജീവിത ശൈലിയിൽ കാതലായ മാറ്റം അനിവാര്യമാണെന്ന് പ്രമുഖ ഹ്രദയാരോഗ്യ വിദഗ്‌ധനും കിംസ് ഹോസ്‌പിറ്റലിലെ കാർഡിയോളജി സ്പെഷ്യലിസ്റ്റുമായ ഡോ. ജൂലിയൻ ബോണി അഭിപ്രായപ്പെട്ടു. ഫ്രന്റ്‌സ് സോഷ്യൽ...
ഫാത്തിമ തെഹിലിയ ഇന്ന് ബഹ്‌റൈൻ കെ എം സി സി യിൽ
ബഹ്‌റൈൻ : കെ എം സി സി കൊയിലാണ്ടി മണ്ഡലം സംഘടിപ്പിക്കുന്ന കുടുംബ സംഗമത്തിൽ മുൻ MSF ദേശിയ പ്രസിഡന്റ് ഫാത്തിമ തെഹിലിയ സംബന്ധിക്കും. "ഉത്തമ സമൂഹം ഉത്തമ സ്ത്രീ" എന്ന വിഷയത്തെ...
സ്കൂളിൽ വിദ്യാർത്ഥികൾ കത്രികകൾ കൊണ്ട് വരുന്നതിന് നിരോധനം
കുവൈറ്റ് : വിദ്യാർത്ഥികൾ ലോഹ കത്രികകൾ സ്കൂളിലേക്ക് കൊണ്ട് വരരുതെന്ന് നിർദേശം. കുവൈറ്റിൽ നിരവധി സ്കൂളുകളില്‍ ഇത്തരത്തില്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്.കൂടാതെ ചില സ്കൂളുകളിൽ വിദ്യാർഥികൾ കത്രികയും സ്റ്റെയിന്‍ലസ് സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ച മിനറൽ...
ഐവൈസിസി ബഹ്റൈൻ യൂത്ത് ഫെസ്റ്റ് ജനുവരി 27ന്
മനാമ: ഐവൈസിസി ബഹ്‌റൈൻ എല്ലാവർഷവും സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് 2023 ജനുവരി 27 ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.2013 ൽ സംഘടന രൂപം കൊണ്ടതിന് ശേഷം വർഷാ വർഷം മാറി മാറി...
മാർത്തോമ്മാ യുവജന സഖ്യം യുവജന ദിനം ആഘോഷിച്ചു
മനാമ:നവതിയുടെ നിറവിൽ നിൽക്കുന്ന മലങ്കര മാർത്തോമ്മാ യുവജന സഖ്യത്തിൻ്റെ ദീപവുമേന്തി ബഹ്റൈൻ സെൻ്റ് പോൾസ് മാർത്തോമ്മാ യുവജന സഖ്യം യുവജന ദിനം ആഘോഷിച്ചു. സെൻ്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ വെച്ച് നടത്തപെട്ട ശുശ്രൂഷയിൽ...
യു.എ.ഇ സ്വദേശിവത്കരണം
അബുദാബി: ഈ വര്‍ഷം കഴിയുമുൻപ് യുഎഇയില്‍ രണ്ട് ശതമാനം സ്വദേശിവത്കരണം നടപ്പാക്കാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു . ഇത്തരം കമ്പനികള്‍ക്ക് 2023 ജനുവരി മുതലാണ് പിഴ...
ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ റോഡ് നിര്‍മ്മാണ തൊഴിലാളി മരിച്ചു
മനാമ: ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ റോഡ് നിര്‍മ്മാണ തൊഴിലാളി മരിച്ചു . മറ്റ് സഹതൊഴിലാളികള്‍ക്ക് പരിക്കേറ്റു.കിങ് ഫഹദ് കോസ് വേയിലേക്ക് നീളുന്ന ബിലാദ് അല്‍ ഖദീമിന് സമീപമാണ് അപകടം നടന്നത്.ജോലി ചെയ്തുകൊണ്ടിരുന്ന റോഡ് നിര്‍മ്മാണ...
കെഎംസിസി വനിതാ വിംഗ് രൂപീകരിച്ചു
ബഹ്‌റൈൻ : കെഎംസിസി ബഹ്‌റൈൻ ഈസ്റ്റ് റിഫ കമ്മിറ്റി വനിതാ വിംഗ് രൂപീകരിച്ചു പ്രസിഡണ്ട് ഡോക്ടർ നസീഹ ഇസ്മായിൽ, ജനറൽ സെക്രട്ടറി ജസ്‌ന സുഹൈൽ, ട്രഷറർ സഹല മുസ്തഫ ഓർഗനൈസിംഗ്...
ബഹ്‌റൈൻ പ്രതിഭ മെഗാ പരുപാടി ” പാലം ” നവംബർ മൂന്നിന് ആരംഭിക്കും
മനാമ : ബഹ്‌റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ പാലം - The Bridge എന്ന പേരിൽ പ്രത്യേക മെഗാ പരുപാടി സംഘടിപ്പിക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പരുപാടി...


















