Saturday, July 18, 2026
Home GULF Page 444

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

നബിദിനം 2022 : ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

0
മുഹമ്മദ് നബി(സ)യുടെ ജന്മദിനത്തോടനുബന്ധിച്ച് ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു. ഒക്ടോബർ 8 ശനിയാഴ്ച നീല വിവര ചിഹ്നങ്ങൾ കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്ന 7 ദിവസത്തെ പണമടച്ചുള്ള പാർക്കിംഗ് സോണുകൾ ഒഴികെ പൊതു പാർക്കിംഗ് സൗജന്യമായിരിക്കും. ഈ വർഷം,...

യുഎഇയില്‍ ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കുന്ന സാഹചര്യങ്ങള്‍ ഇവയാണ്

0
അബുദാബി: 73 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഓണ്‍ അറൈവല്‍ വിസ നല്‍കുന്നുണ്ട്. 14 ദിവസം മുതല്‍ 180 ദിവസം വരെ കാലാവധിയുള്ള ഓണ്‍ അറൈവല്‍ വിസകളാണ് വിവിധ കാറ്റഗറികളില്‍ യുഎഇ അനുവദിക്കുന്നത്....

ഒമാൻ സഹകരണങ്ങൾ വിപുലപ്പെടുത്തി മന്ത്രി മുരളീധരൻ മടങ്ങി

0
മ​സ്കറ്റ്. ഇ​ന്ത്യ​യും സു​ൽ​ത്താ​നേ​റ്റും ത​മ്മി​ലു​ള്ള ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ വി​ള​ക്കി​ച്ചേ​ർ​ത്ത്​ വി​ദേ​ശ​കാ​ര്യ സ​ഹ​മ​​​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ മ​ട​ങ്ങി. വാ​ർ​ത്ത-​വി​വ​ര കൈ​മാ​റ്റം, ഇ-​പേ​മെ​ന്‍റ് സേ​വ​ന​ങ്ങ​ളി​ലെ സ​ഹ​ക​ര​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഒ​മാ​നും ഇ​ന്ത്യ​യും ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. ര​ണ്ട്​ ദി​വ​സ​ത്തെ...

പ്രവാസികള്‍ക്ക് തൊഴിൽ വിസയ്ക്കുള്ള മെഡിക്കൽ പരിശോധനാ ഫീസ് ഒഴിവാക്കി

0
മസ്‍കറ്റ്. ഒമാനിൽ പുതിയ വിസ ലഭിക്കുന്നതിനും നിലവിലുള്ള വിസ പുതുക്കുന്നതിനും സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രവാസികള്‍ നല്‍കേണ്ടിയിരുന്ന ഫീസ് ഒഴിവാക്കി. പ്രവാസികളുടെ മെഡിക്കല്‍ പരിശോധനാ നടപടിക്രമങ്ങൾ ഭേദഗതി ചെയ്യാന്‍ ഒമാൻ ആരോഗ്യമന്ത്രി ഡോ....

ബഹ്‌റൈൻ എസ്. എൻ. സി. എസിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു.

0
മനാമ: കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും, മലയാളം സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസിലറും, ഗാനരചയിതാവും, കവിയും കുമാരനാശാൻ സ്മാരക അവാർഡ് ജേതാവുമായ ശ്രീ. കെ ജയകുമാർ ഐ. എ. എസ് ന്റെ മുഖ്യ...

ഫ്ളക്സി വർക്ക് പെർമിറ്റ് ബഹ്‌റൈൻ നിർത്തലാക്കുന്നു

0
മനാമ: ബഹ്റൈനിൽ ഫ്ലെക്‌സി വർക്ക് പെർമിറ്റുകൾക്ക് പകരം പുതിയ തൊഴിൽ വിപണി പരിഷ്‌കരണങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി.ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് ഇത്...

സ്വീകരണം നൽകി

0
ബഹ്‌റൈൻ : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഗൾഫ് മേഖലയിലെ മാത്യ ദേവാലയമായ ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 64-മത് പെരുന്നാളിനോട് അനുബന്ധിച് പ്രഥമ ശ്ലൈഹിക സന്ദർശനത്തിന് ബഹ്‌റൈൻ ഇന്റർനാഷണൽ...

താര’യിലെ പാട്ടുകൾ പുറത്തിറങ്ങി.

0
അൻ്റോണിയോ മോഷൻ പിക്ചേഴ്സിൻ്റെ ബാനറിൽ ദെസ്വിൻ പ്രേം തിരക്കഥ എഴുതി സംവിധാനം നിർവഹിച്ച മലയാളം സിനിമ 'താര' യിലെ പാട്ടുകൾ മനോരമ മ്യൂസിക്കിലൂടെ പുറത്തു വരുന്നു. ഒക്ടോബർ 5 വിജയദശമി ദിനത്തിൽ 'ഓമനിച്ചോമനിച്ച്...

ബഹ്‌റൈൻ കേരളീയ സമാജം വിദ്യാരംഭ ചടങ്ങിൽ നിരവധി കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു

0
ബഹ്‌റൈൻ : ബികെഎസ് പ്രഥമ ആരോഗ്യ മിത്ര അവാർഡ് ജേതാവും പ്രമുഖ ക്യാൻസർ രോഗ വിദഗ്ധനുമായ ഡോക്ടർ വി.പി. ഗംഗാധരനും അദ്ദേഹത്തിന്റെ പ്രിയ പത്നി ക്യാൻസർ രോഗവിദ്ഗധയുമായ ഡോക്ടർ ചിത്രതാരയും  ചേർന്ന് വിജയദശമി ദിനത്തിൽ ബഹറിൻ...

വിജയ ദശമി ദിനത്തിൽ പ്രവാസ ലോകത്തു നിന്നും ആദ്യാക്ഷരം കുറിച്ചു നിരവധി കുരുന്നുകൾ

0
ദുബൈ : വിജയദശമി ദിനത്തിൽ പ്രവാസി ലോകത്തും ആദ്യാക്ഷരം കുറിച്ച് നിരവധി കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരങ്ങളിലേക്ക് പിച്ചവെക്കുന്ന പ്രവാസികുരുന്നുകൾക്കായി രാവിലെ തന്നെ ഒട്ടുമിക്ക പ്രവാസി സംഘടനകളും എഴുത്തിനിരുത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു ..മസ്‌ക്കറ്റ് ബാലഭാരതിയുടെ...