Saturday, September 19, 2026
Home GULF Page 447

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഖത്തറില്‍ അല്‍ വാസ്‍മി സീസണ്‍

0
ദോഹ: ഖത്തറില്‍ അല്‍ വാസ്‍മി സീസണ്‍ എന്ന് അറിയപ്പെടുന്ന മഴക്കാലത്തിന് ഇന്നുമുതൽ തുടങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് അധികൃതർ അറിയിച്ചു . ഒക്ടോബര്‍ 16 മുതല്‍ ഡിസംബര്‍ ആറ് വരെ 52 ദിവസം ഇനി...

കുവൈറ്റ് സെന്‍ട്രല്‍ ജയിലില്‍ തീപിടുത്തം

0
കുവൈറ്റ്: കുവൈറ്റ് സെന്‍ട്രല്‍ ജയിലില്‍ തീപിടുത്തം.കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു തീപിടുത്തം നടന്നത്.തീപിടുത്തം നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചുവെന്നും മറ്റ് സ്ഥലങ്ങളിലേക്ക് പടരുന്ന് തടഞ്ഞുവെന്നും സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം....

ഹയ്യാ കാര്‍ഡുള്ളവര്‍ക്ക് ഉംറ നിര്‍വഹിക്കാനും മദീന സന്ദര്‍ശിക്കാനും സൗജന്യ വിസ

0
ദോഹ: ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ ആസ്വദിക്കാനെത്തുന്ന ഹയ്യാ കാര്‍ഡുള്ള ഫുട്ബോള്‍ ആരാധകര്‍ക്ക് ഉംറ നിര്‍വഹിക്കാനും മദീന സന്ദര്‍ശിക്കാനും അവസരം നല്‍കുമെന്ന് സൗദി അറേബ്യ. ലോകകപ്പ് ആരാധകര്‍ക്ക് ഖത്തര്‍ നല്‍കുന്ന ഫാന്‍ പാസായ...

പി വി ബി വോളിബോൾ ചാമ്പ്യൻഷിപ്പ് 2022 ഐവൈസിസി റണ്ണർഅപ്പ്

0
മനാമ: പിനോയ് വോളിബോൾ അസോസിയേഷൻ ബഹ്‌റൈൻ (പി വി ബി) സംഘടിപ്പിച്ച പി വി ബി 2022 വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഐവൈസിസി ബഹ്റൈൻ റണ്ണർ അപ്പ് ആയി.മുഹറഖ് ക്ലബ്ബിൽ വച്ച് നടന്ന മത്സരത്തിൽ...

ഒമാനിലെ പ്രവാസി മലയാളി നാട്ടില്‍ നിര്യാതനായി

0
മത്ര :ചികിത്സാവശ്യാർഥം മടങ്ങിയ പ്രവാസി നാട്ടിൽ നിര്യാതനായി. തിരുവനന്തപുരം കോളിച്ചിറ അഴൂര്‍ ചിറയന്‍കീഴ് സ്വദേശി അനി അര്‍ജുനന്‍(57) ആണ് മരിച്ചത്. ഭാര്യ: സുനിത മക്കള്‍: അഖിലേഷ്, അഖില.മത്ര ബലദിയ പാര്‍ക്കിലെ മൊത്ത വിതരണ...

സിമന്റ് വ്യവസായം: മിഡിൽ ഈസ്റ്റിൽ സൗദിക്ക് ഒന്നാം സ്ഥാനം

0
റിയാദ് ∙ സിമന്റ് വ്യവസായത്തിൽ മിഡിൽ ഈസ്റ്റിൽ ഒന്നാം സ്ഥാനവും ആഗോളതലത്തിൽ എട്ടാംസ്ഥാനവും സൗദി അറേബ്യയ്ക്ക്. രാജ്യം ഒട്ടേറെ വികസന പദ്ധതികൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കെ അടുത്ത കുറച്ച് വർഷത്തിനുള്ളിൽ സിമന്റ് ഉൽപ്പാദനം പ്രതിവർഷം...

ട്രാഫിക് നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും നിരീക്ഷിക്കാൻ അത്യാധുനിക സാങ്കേതിക സംവിധാനം

0
റിയാദ് ∙ ട്രാഫിക് നിയമലംഘനങ്ങളും മറ്റ് കുറ്റകൃത്യങ്ങളും നിരീക്ഷിക്കാൻ പുതിയ രീതി ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പദ്ധതിയുടെ ആദ്യഘട്ടം റിയാദ് മേഖലയിൽ ആരംഭിച്ചു.പുതിയ സംവിധാനത്തിന് കീഴിൽ മന്ത്രാലയത്തിന്റെ സുരക്ഷാ പട്രോളിങ് ടീമുകൾ...

സാങ്കേതികത്തികവിന്റെ മിന്നലാട്ടമായി ജൈറ്റക്സ്

0
ദുബായ്∙ സാങ്കേതികത്തികവിന്റെ വിസ്മയക്കാഴ്ച ഒരുക്കി ജൈറ്റക്സ് പ്രദർശനത്തിനു കൊടിയിറങ്ങി. വേൾഡ് ട്രേഡ് സെന്ററിൽ 5 ദിവസം നീണ്ടു നിന്ന പ്രദർശനത്തിൽ ലക്ഷ കണക്കിന് ആളുകൾ സന്ദർശകരായി എത്തി. ഭാവിയിലെ സാങ്കേതിക വിദ്യകൾ എന്തെല്ലാമെന്നു...

സൗദിയിലെ ഏറ്റവും വലിയ വിനോദസഞ്ചാര ‘കടൽപാലം’ ശൂറ തുറന്നു

0
സൗദി:റെഡ്‌സീ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ഏറ്റവും വലിയ കടല്‍പ്പാലമായ ശൂറ ഗതാഗതത്തിനായി തുറന്നു .വിനോദസഞ്ചാര കേന്ദ്രമായ ശൂറാ ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന പാലത്തിന് 3.3 ചതുരശ്ര കിലോമീറ്റര്‍ നീളമുണ്ട്. റെഡ്‌സീ ഡെവലപ്‌മെന്റ്...

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഓണസദ്യ നടത്തി

0
മനാമ: ഗൃഹാതുരത്വത്തിന്റെ ഓർമകൾ പേറുന്ന ഏതൊരുപ്രവാസിയുടെയും ആഗ്രഹമാണ് തൂശനിലയിൽ ഓണമുണ്ണുക എന്നത്. കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ ഇത്തവണത്തെ ഓണാഘോഷങ്ങൾ വിഭവസമൃദ്ധമായ സദ്യയോടു കൂടി KCA ഹാളിൽ  വെള്ളിയാഴ്ച സമാപിച്ചു.അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം വിവിധ...