ലോകകപ്പ് കായികവേദി, രാഷ്ട്രീയം വേണ്ട; സംഘാടകർ
ദോഹ ∙ ലോകകപ്പ് കായിക വേദിയാണെന്നും രാഷ്ട്രീയ വേദിയാക്കേണ്ടെന്നും ഫിഫ ഖത്തര്‍ ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സിഇഒ നാസര്‍ അല്‍ ഖാദര്‍. ഫിഫ ലോകകപ്പിലേയ്ക്ക്...
മലയാളം മിഷൻ അബുദാബി ചാപ്റ്റർ നിലവിൽ വന്നു
അബുദാബി∙ മലയാളം മിഷൻ അബുദാബി ചാപ്റ്റർ നിലവിൽ വന്നു. മികച്ച പ്രവർത്തനം കാഴ്ചവച്ചതിന്റെ അടിസ്ഥാനത്തിൽ അബുദാബി മേഖലയെ ചാപ്റ്ററാക്കി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സൂരജ് പ്രഭാകരൻ (ചെയർമാൻ), വി.പി കൃഷ്ണകുമാർ (പ്രസിഡന്റ്), റഫീഖ്...
ജൈറ്റക്സ് ഗ്ലോബൽ: ഷാർജ പവലിയൻ സന്ദർശിച്ച് ഷെയ്ഖ് മക്തൂം ബിൻമുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
ദുബായ്∙ ലോകത്തെ ഏറ്റവും വലിയ വിവരസാങ്കേതിക പ്രദർശനമായ ജൈറ്റക്സ് ഗ്ലോബലിനു ദുബായ് വേൾഡ് ട്രേഡ‍് സെന്ററിൽ സമാപനം. 26 ഹാളുകളിലായി രണ്ടു ദശലക്ഷം ചതുരശ്ര അടി പ്രദർശന സ്ഥലത്ത് 5,000 പ്രദർശനക്കാരുടെ പങ്കാളിത്തത്തോടെ...
43,200 കോടി രൂപ ആസ്തി, യൂസഫലി മലയാളികളിൽ ഏറ്റവും സമ്പന്നൻ; ഫോബ്സ് പട്ടിക പുറത്ത്
ദുബായ്∙ ഫോബ്സ് മാഗസിൻ പുറത്തുവിട്ട ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ മലയാളികളിൽ ഏറ്റവും സമ്പന്നൻ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി. 43,200 കോടി രൂപ ആസ്തിയുമായി പട്ടികയിൽ 35–ാം സ്ഥാനമാണ്...
2023 മുതൽ ഉമ്മുൽഖുവൈനിൽ പ്ലാസ്റ്റിക് നിരോധനം
ഉമ്മുൽ ഖുവൈൻ∙ യുഎഇയിൽ പ്ലാസ്റ്റിക് നിരോധനവുമായി ഒരു എമിറേറ്റ് കൂടി. 2023 ജനുവരി 1 മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ ഉമ്മുൽഖുവൈൻ നിരോധിക്കും. എല്ലാ ബാഗുകളും ബയോഡീഗ്രേഡബിൾ, മൾട്ടി ഉപയോഗം അല്ലെങ്കിൽ കടലാസോ...
റിയാദ് സീസൺ 2022നു 21നു തുടക്കം; ഒരുക്കുന്നത് വമ്പൻ പരിപാടികൾ
റിയാദ് ∙ റിയാദ് സീസൺ 2022നു ഇൗ മാസം 21നു തുടക്കം കുറിക്കുമെന്ന് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (ജിഇഎ) ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി അൽ ഷെയ്ഖ് അറിയിച്ചു. ‘ഭാവനയ്ക്ക് അപ്പുറം’ എന്ന...
യാചകവൃത്തി സൗദിയിൽ നാലുപേർ അറസ്റ്റിൽ
റിയാദ്: സൗദിയിൽ യാചന നടത്തിയ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു . തുറൈഫിൽ നിന്നാണ് ഒരു പാകിസ്താനി, രണ്ടു ബംഗ്ലാദേശികൾ, ഒരു സൗദി പൗരൻ എന്നിവർ പിടിയിലായത്. പിടിക്കപ്പെട്ടതിൽ സ്വദേശി പൗരൻ ജനങ്ങളിൽ...
ക്ലാസ്സിക് ക്രിക്കറ്റ് ക്ലബ്, ജെഴ്സി പ്രകാശനം ചെയ്തു
മുഹറഖ് :ബഹ്‌റൈനിലെ പ്രമുഖ പ്രവാസി ക്രിക്കറ്റ് ക്ലബ്ബായ ക്ലാസിക്ക് ക്രിക്കറ്റ് ക്ലബ്ബിന്റെ ജെഴ്സി പ്രകാശനം മുഹറഖിലുള്ള കപ്പാലം സ്ട്രീറ്റ് റസ്റ്റാറന്റിൽ വെച്ച് നടന്നു.ജെഴ്സി പ്രകാശന ചടങ്ങിൽ ക്ലാസിക് ക്രിക്കറ്റ് കോർ മെമ്പർ സിയ...
AASC – പ്രീമിയർ ലീഗ് ജേഴ്‌സി പ്രകാശനം ചെയ്യ്തു
ദുബായ് . AASC ജി സി സി പ്രീമിയർ ലീഗിലെ പ്രമുഖ ടീം ആയ NSF-സ്‌ട്രൈക്കേഴ്‌സ് ജേഴ്‌സി പ്രകാശനം ചെയ്യ്തു.AASC ജി സി സി പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ ഒന്നാം സീസണ് ഈ...
‘പറക്കും ബൈക്കുകൾ’ നിർമിക്കാൻ അബുദാബി; വില 6.71 കോടി രൂപ
അബുദാബി∙ ജപ്പാന്റെ പറക്കും ബൈക്ക് (ടുറിസിമോ) അടുത്ത വർഷം അബുദാബിയിൽ നിർമിക്കും. 6.71 കോടി രൂപ (30 ലക്ഷം ദിർഹം) വില വരുന്ന ഫ്ലൈയിങ് ബൈക്കാണ് അബുദാബിയിൽ നിർമിക്കുക. മണിക്കൂറിൽ 100 കിലോമീറ്റർ...


















