ഒമാനിലെ ഭക്ഷ്യ വിതരണ സ്ഥാപനമായ A & A മാണപ്പാട്ട് ഫുഡ്സ് ആൻഡ് ട്രേഡിങ്ങ്, ജി സി സി...
ഒമാൻ : ഇരുപത്തെട്ടു വർഷത്തോളമായി ഒമാനിലെ വിശ്വസ്തമായ ഭക്ഷ്യ വിതരണ സ്ഥാപനമായ A & A മാണപ്പാട്ട് ഫുഡ്സ് ആൻഡ് ട്രേഡിങ്ങും , ജി സി സി യിൽ നിന്നുള്ള പ്രമുഖ റിയൽ...
സലാലയിലെ ഈ വർഷത്തെ ഖരീഫ് സീസണിനോടനുബന്ധിച്ച് സൗദി എയർലൈൻസിന്റെ ആദ്യ വിമാനം സലാല വിമാനത്താവളത്തിലെത്തി
ഒമാൻ : 2025 ഖരീഫ് സീസണിനോടനുബന്ധിച്ച് സൗദി എയർലൈൻസിന്റെ ആദ്യ വിമാനം സലാല വിമാനത്താവളത്തിലെത്തി. സീസണിൽ സലാലയേയും ജിദ്ദയേയും ബന്ധിപ്പിച്ച് സൗദി എയർലൈൻ ആഴ്ചയിൽ മൂന്ന് വിമാന സർവിസുകൾ നടത്തും. ഒമാൻ പൈതൃക-ടൂറിസം...
സമ്മറൈസ് അവധിക്കാല ക്‌ളാസ്സുകൾ
മനാമ: ആഗതമായ വേനലവധിക്കാലത്ത് കുട്ടികളുടെ വ്യക്തിഗതമായ കഴിവുകളെ പരിപോഷിക്കാനായി റയ്യാൻ സ്റ്റഡി സെന്റർ സമ്മർ ക്ലാസുകൾ സംഘടിപ്പിക്കുന്നു."സമ്മ റൈസ് മോറൽ സ്‌കൂൾ" എന്ന പേരിൽ ജൂലൈ 04 മുതൽ ആഗസ്റ്റ് 22 വരെ...
ദിലീപ് ഫാൻസ് ബഹ്‌റൈൻ അൽഹിലാൽ ഹോസ്പിറ്റൽ മനാമയുമായി സംഘടിപ്പിച്ച മൂന്നമത് സൗജന്യ മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചു
മനാമ : ദിലീപ് ഫാൻസ് ബഹ്‌റൈൻ അൽഹിലാൽ ഹോസ്പിറ്റൽ മാനമായുമായി സഹകരിച്ചു നടത്തിയ മൂന്നാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് ജനപങ്കളിത്തം കൊണ്ട് വൻ വിജയമായി, മുന്നൂറ്റിഅൻപതോളം പേർ ഓൺ ലൈൻ ആയി രജിസ്റ്റർ...
സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് (CIGI)ബഹ്‌റൈൻ ചാപ്റ്റർ അഭിരുചി പരീക്ഷ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
മനാമ :ഉപരിപഠനത്തിന്നു എങ്ങിനെ തയ്യാറാവണമെന്നും, തെരഞ്ഞെടുപ്പ് സ്വന്തം കഴിവുകൾ ബോധ്യമാക്കിയിട്ടു ആയിരിക്കാനെന്നാമെന്നും അതിനു സ്വയം ഒരാളുടെ കഴിവുകൾ തിരിച്ചറിയാനുള്ള ശാസ്ത്രീയമായ രീതിയാണ് ആപ്റ്റിട്യൂട് ടെസ്റ്റ് .വിദ്യാഭ്യാസ ശാൿതീകരണത്തിന്നു ഊന്നൽ നൽകുന്ന സിജി സംഘടിപ്പിക്കുന്ന...
ബഹ്റൈൻ കേരളീയ സമാജം വായനാദിനം ആഘോഷിച്ചു
മനാമ: ബഹ്‌റൈൻ കേരളീയ സമാജം വായനശാലയുടെ ആഭിമുഖ്യത്തിൽ സമാജം അങ്കണത്തിൽ വിവിധ കലാസാംസ്കാരിക പരിപാടികളോടെ വായനാദിനം ആചരിച്ചു.പുസ്തകങ്ങളിൽ പിറവിയെടുക്കുന്ന അക്ഷരക്കൂട്ടുകൾ നമ്മുടെ ചിന്തയുടെ കനൽ തെളിയിക്കുന്ന ഉരക്കല്ലുകൾ ആണെന്നും അച്ചടി കണ്ടുപിടിച്ചതാണ് ആധുനിക...
ഒമാൻ ഖൗല ആശുപത്രിയിലെ സങ്കീർണ്ണമായ കൈ ശസ്ത്രക്രിയ വൈദ്യശാസ്ത്രത്തിലെ ഒരു നാഴികക്കല്ലായി മാറി
ഒമാൻ : ഖൗല ആശുപത്രിയിലെ കൈ ശസ്ത്രക്രിയാ വിഭാഗത്തിലെ ഒരു പ്രത്യേക മെഡിക്കൽ സംഘം, ജോലിസ്ഥലത്ത് പരിക്കേറ്റ ഒരു താമസക്കാരന് മുറിച്ചുമാറ്റിയ കൈയും രണ്ട് വിരലുകളും വീണ്ടും ഘടിപ്പിക്കുന്നതിനുള്ള അപൂർവവും സങ്കീർണ്ണവുമായ ശസ്ത്രക്രിയ...
ദുബായ് : ആരോഗ്യ അപകടസാധ്യതകൾ പരിഹരിക്കുന്നതിനുള്ള ദേശീയ രൂപരേഖയുമായി ആരോഗ്യ മന്ത്രാലയം
ദുബായ് : യുഎഇയിലെ ആരോഗ്യ അപകടങ്ങളെ നേരിടുന്നതിനുള്ള ദേശീയ നയം ആരംഭിക്കൽ' എന്ന പേരിൽ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഒരു വർക്ക്‌ഷോപ്പ് നടത്തി, അതിന്റെ സ്തംഭങ്ങൾ പരിചയപ്പെടുത്തുന്നതിനും എക്സിക്യൂട്ടീവ് പ്ലാൻ ചർച്ച ചെയ്യുന്നതിനുമായി. ആരോഗ്യ...
ജർമ്മനിയുമായി സാങ്കേതിക സഹകരണത്തിനൊരുങ്ങി യുഎഇ പ്രതിനിധി സംഘം
ദുബായ് : അഡ്വാൻസ്ഡ് സയൻസ് ആൻഡ് ടെക്നോളജി അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി ഒമ്രാൻ ഷറഫിന്റെ നേതൃത്വത്തിലുള്ള യുഎഇ പ്രതിനിധി സംഘം ജർമ്മനിയിലേക്കുള്ള സന്ദർശനം അവസാനിപ്പിച്ചു. നിർണായകവും ഉയർന്നുവരുന്നതും നൂതനവുമായ സാങ്കേതികവിദ്യകളിലെ ഉഭയകക്ഷി ബന്ധം...
കൊല്ലം പ്രവാസി അസോസിയേഷൻ ഫാദേർസ് ഡേ അനുബന്ധിച്ചു നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വfത്തിൽ ഫാദേർസ് ഡേ അനുബന്ധിച്ചു സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. 140-ൽ പരം...

















