Thursday, July 16, 2026
Home GULF Page 494

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

താമസ വാടക താൽക്കാലികം

0
ദോഹ : ഖത്തറിലെ താമസ വാടക വർധനവ് താൽക്കാലികമെന്ന് റിപ്പോർട്ട്. ലോകകപ്പ് സീസൺ അടുത്തതോടെ ഖത്തറിൽ താമസ വാടക ഉയരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.ഉപഭോക്താക്കൾ കൂടിയതിന്റെ ഭാഗമായുള്ള സ്വാഭാവിക വർധനവാണ് അനുഭവപ്പെടുന്നത് .എന്നാൽ ഇത് താൽക്കാലികമാണെന്നും...

ദാറുൽ ഈമാൻ വനിതാ വിഭാഗം  വെബിനാർ സംഘടിപ്പിക്കുന്നു

0
മനാമ : ദാറുൽ ഈമാൻ  കേരള വനിത വിഭാഗം വെബിനാർ സംഘടിപ്പിക്കുന്നു. ഈ വരുന്ന ബുധനാഴ്ച വൈകിട്ട് 4.15 നു സൂമിലൂടെയാണ് പരിപാടി. " ഉമ്മുൽ മുഅമിനീൻ ആയിശ; സ്ത്രീത്വത്തിന് മുന്നിൽ നടന്നവർ" എന്ന...

ഖുർആൻ ആസ്വാദ്യമാക്കാൻ ആശയ സ്വാംശീകരണവും, വായനാ നൈരന്തര്യവും    നിലനിർത്തുക- ഡോ. നഹാസ് മാള

0
മനാമ  : ഖുർആൻ ആസ്വാദ്യമാക്കാൻ ആശയങ്ങളെ ജീവിതത്തിലേക്ക് സ്വാംശീകരിച്ചു  കൊണ്ടും , പ്രഭാത വായനാ ശീലം  ജീവിത്തിൽ   ശീലമാക്കിയും മുന്നോട്ട് പോകാൻ   ശാന്തപുരം ഇസ്ലാമിക് യൂണിവേഴ്സിറ്റി അസി. പ്രൊഫസറും  ഇസ്ലാമിക...

നാട്ടിലേക്കുള്ള യാത്രക്കിടെ അസുഖം മൂർച്ഛിച്ച് ആശുപത്രിയിൽ മരണം

0
ഒമാൻ, നിസ്വ. അസുഖബാധിതനായി നാട്ടിലേക്ക്​ ചികിത്സക്കായി പോകുന്നതിന്​ എയർപോർട്ടിലേക്കുള്ള യാത്രക്കിടെ നില വഷളായതിനെ തുടർന്ന്​ ആശുപത്രിയിൽ​ പ്രവേശിപ്പിച്ച തൃശൂർ സ്വദേശി മരിച്ചു. കൊടുങ്ങല്ലൂർ പുല്ലൂറ്റ്​ കോതയിൽ വീട്ടിൽ കെ.ജി. രാഹുൽ (35) ആണ്​...

യു എ ഇ ഗോള്‍ഡന്‍ വിസ: മാറ്റങ്ങള്‍ അടുത്ത മാസം പ്രാബല്യത്തില്‍

0
ദുബൈ: ലോകത്തെ മികച്ച പ്രതിഭകളെ ആകര്‍ഷിക്കുന്നതിനുള്ള യു എ ഇ ഗോള്‍ഡന്‍ വിസ പദ്ധതിയില്‍ ഭേദഗതി അടുത്ത മാസം പ്രാബല്യത്തില്‍. കൂടുതല്‍ വിഭാഗങ്ങളിലുള്ളവര്‍ക്കു പദ്ധതിയില്‍ വിസ അനുവദിക്കുന്ന തരത്തിലാണു ഭേദഗതി. മറ്റു വിസാ...

കോഴിക്കോട് സ്വദേശി മസ്കറ്റിൽ മരണപെട്ടു

0
മസ്കറ്റ്. കോഴിക്കോട് അന്നശ്ശേരി സ്വദേശി ഫഖ്‌റുദ്ദീന്‍ (51) ഒമാനില്‍ നിര്യാതനായി. 30 വര്‍ഷത്തോളമായി ഒമാനില്‍ പ്രവാസിയായിരുന്നു. മബേലയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് നടത്തി വരികയായിരുന്നു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ്​ മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയില്‍...

2021 മുതൽ 2022 ഓഗസ്റ്റ് പകുതി വരെ യുഎഇയുടെ വിദേശ സഹായം 13 ബില്യൺ ദിർഹം

0
അബുദാബി . ലോകമെമ്പാടുമുള്ള വികസനവും മാനുഷികവും ജീവകാരുണ്യപരവുമായ പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ട്, പ്രാദേശികവും ആഗോളവുമായ സമാധാനവും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയെ അടിവരയിട്ട് യു.എ.ഇ സുസ്ഥിരമായ മാനുഷിക സംഭാവനകൾ നൽകുന്നത് തുടരുകയാണ്. വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ...

അൾജീരിയയിലെ കാട്ടുതീ ഇരകൾക്ക് അനുശോചനം നേർന്ന് മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സ്

0
അബുദാബി . അൽ-അസ്ഹറിലെ ഗ്രാൻഡ് ഇമാം ഡോ. അഹമ്മദ് അൽ-തയീബിന്റെ അധ്യക്ഷതയിൽ ചേർന്ന മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സ് അൾജീരിയയിൽ പല ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്ത കാട്ടുതീയിൽ ഇരകളായവർക്ക് അനുശോചനം രേഖപ്പെടുത്തി. ഈ ദുഷ്‌കരമായ...

ഒമാനിൽ കാർ ഓടിച്ച കുട്ടി പിടിയിൽ

0
മസ്‌കറ്റ്: ഒമാനിൽ വാഹനമോടിക്കാനുള്ള പ്രായം 18 -വയസ് എന്നിരിക്കെ സൗത്ത് അൽ ബാത്തിന ഗവർണറേറ്റ് റോഡിൽ ഒരു കുട്ടി കാർ ഓടിക്കുന്നതായി സോഷ്യൽ മീഡിയയിൽ വീഡിയോ വൈറൽ ആയി. ഇതിനെ തുടർന്ന് ഏഷ്യൻ പൗരനായ...

സയൻസ് ടെക്‌നോളജി & ഇന്നൊവേഷൻ മേളയുടെ വേദി തയ്യാറായി

0
മസ്കറ്റ്. 2022-23 അധ്യയന വർഷത്തിൽ ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളുടെ ഡയറക്ടർ ബോർഡിന്റെ നേതൃത്വത്തിൽ നടത്തുന്ന സയൻസ് ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ (STAI) എന്ന മെഗാ മേളയുടെ വേദി തയ്യാറായി. ഇന്ത്യൻ സ്കൂൾ ഡാർസൈറ്റിൽ...