നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 60 കോടി വിലവരുന്ന ലഹരി വസ്തുക്കളുമായി മലയാളി അറസ്റ്റിൽ
കൊച്ചി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍തോതില്‍ ലഹരി വസ്തുക്കളുമായി മലയാളി അറസ്റ്റില്‍. വിദേശത്ത് നിന്ന് എത്തിയയാളില്‍ നിന്ന് 60 കോടി രൂപ വരുന്ന 30 കിലോ മെഥാക്വിനോള്‍ ആണ് പിടികൂടിയത്. ബാഗേജില്‍ പ്രത്യേകം അറയിലായിരുന്നു...
യുഎഇയില്‍ ചില പ്രദേശങ്ങളില്‍ മഴ
ദുബായ്. ഞായറാഴ്ച രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴ പെയ്തതിനാല്‍ വെള്ളപ്പൊക്ക സാധ്യതയുള്ള (uae flood warning) പ്രദേശങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ യുഎഇ നിവാസികള്‍ക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ‘ചില കിഴക്കന്‍ പ്രദേശങ്ങളില്‍...
ദുബായിൽ പുതിയ ഡൗൺടൗൺ സർക്കിൾ
ദുബായ്. ലോകത്തിലെ വലിയകെട്ടിടമായ ബുർജ് ഖലീഫയ്ക്ക് ചുറ്റും പുതിയ ഡൗൺടൗൺ സർക്കിൾ നിർമിക്കും. 500 മീറ്റർ ഉയരത്തിൽ മൂന്നുകിലോമീറ്റർ ചുറ്റളവിൽ അഞ്ച് കൂറ്റൻ തൂണുകളിലായാണ് ഇത് നിർമിക്കുക.ബുർജ് ഖലീഫയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളെ വലംവച്ചുകൊണ്ട്...
വേനലവധി തീരുന്നു; യു.എ.ഇ.യിലെ തുറക്കുന്നൂ സ്കൂളുകൾ
ദുബായ്. വേനലവധികഴിഞ്ഞ് യു.എ.ഇ.യിലെ സ്കൂളുകൾ 29-ന് തുറക്കും. കഴിഞ്ഞ രണ്ടുവർഷം കോവിഡ് ദുരിതംകാരണം നാട്ടിൽ അവധിയാഘോഷിക്കാതിരുന്ന കുട്ടികൾ അവധികഴിഞ്ഞ് പുത്തൻ ഉണർവോടെ ക്ലാസുകളിലേക്ക് തിരിച്ചെത്തുകയാണ്. രണ്ടുമാസത്തെ അവധിക്കുശേഷമാണ് യു.എ.ഇ.യിലെ സ്കൂളുകളിൽ പഠനം പുനരാരംഭിക്കുന്നത്....
സോഹാർ ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം
മസ്കത്ത് ∙ സൊഹാർ ആശുപത്രിയിൽ സന്ദർശകർക്കു നിയന്ത്രണം ഏർപ്പെടുത്തി. ഇന്നു മുതൽ കിടപ്പുരോഗികളുടെ അടുത്ത ബന്ധുക്കൾക്കു മാത്രമാണ് പ്രവേശനം. ഒപി വിഭാഗത്തിൽ രോഗിക്കൊപ്പം സഹായത്തിന് ഒരാളെ മാത്രം അനുവദിക്കും. സന്ദർശകർ മാസ്ക് ധരിക്കുകയും...
ദേശസ്നേഹം ഉണർത്തി സ്വാതന്ത്ര്യ ചത്വരം ശ്രദ്ധേയമായി.
മനാമ : SKSSF - ബഹ്റൈൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "സ്വാതന്ത്ര്യ ചത്വരം " രാഷ്ട്ര സ്നേഹത്തിന്റെ അസുലഭ നിമിഷങ്ങളുടെ സംഗമവേദിയായിഗമവേദിയായി.
ഹാഫിദ് ശറഫുദ്ധീൻ മൗലവിയുടെ ഖുർആൻ പാരായണത്തോടെ ആരംഭം കുറിച്ചു. നവാസ്...
ഒമാനിൽ റെയ്ഡില്‍ 3,000 കുപ്പിയിലേറെ മദ്യം പിടിച്ചെടുത്തു; ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍
മസ്‌കറ്റ് . ഒമാനില്‍ വന്‍തോതില്‍ മദ്യം പിടിച്ചെടുത്തു. മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ നടത്തിയ റെയ്ഡില്‍ 3,000 കുപ്പിയിലേറെ മദ്യമാണ് പിടികൂടിയത്. മത്ര വിലായത്തിലാണ് പരിശോധന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഒരു ട്രക്ക് ട്രൈവറെ അറസ്റ്റ്...
തീരദേശ സമരത്തിന് KRLCC ദുബായുടെ ഐക്യദാർഢ്യം.
ദുബായ് : തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന മത്സ്യത്തൊഴിലാളികളുടെ തീരദേശ സമരത്തിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് KRLCC ദുബായ് കൂട്ടായ്മ. തീരദേശ മേഖലയിലെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് ലത്തീൻ സഭ നടത്തുന്ന സമരം ശക്തമാക്കുമ്പോൾ...
എം എം എസ് സ്വാതന്ത്ര്യ ദിനാഘോഷ മത്സര വിജയികളെ പ്രഖ്യാപിച്ചു
മനാമ : മുഹറഖ് മലയാളി സമാജം ഇന്ത്യയുടെ 75മത് സ്വാതന്ത്ര്യദിന ഭാഗമായി നടത്തിയ മത്സരങ്ങളിലെ വിജയികളെ തിരഞ്ഞെടുത്തു.ദേശഭക്തിഗാനം ജൂനിയർ വിഭാഗത്തിൽ ദേവപ്രിയസുനിലും,
സീനിയർ വിഭാഗത്തിൽ ശ്രീ.ഫസലുൽഹഖ്, ശ്രിമതി. മുബീന മൻഷീർ എന്നിവരും വിജയിച്ചു.ക്വിസ് മത്സരത്തിൽ...
അംഗീകൃത ടാക്സി സർവീസുകൾ ഉപയോഗപ്പെടുത്തണം കുവൈറ്റ് ആഭ്യന്തരമന്ത്രാലയം
കുവൈത്ത് : വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർ അംഗീകൃത ടാക്സി സർവീസുകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം നിർദേശം നൽകി . അനധികൃത സർവീസ് നടത്തുന്നവരെ കണ്ടെത്താൻ വിമാനത്താവളം കേന്ദ്രീകരിച്ചു പരിശോധന ശക്തമാക്കിയതായും...

















