Thursday, July 16, 2026
Home GULF Page 492

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

തീരദേശ സമരത്തിന് വിജയപുരം രൂപതാ പ്രവാസി കൂട്ടായ്മയുടെ ഐക്യദാർഢ്യം

0
ദുബായ്. തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന മത്സ്യത്തൊഴിലാളികളുടെ തീരദേശ സമരത്തിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് വിജയപുരം മൈഗ്രൻസ് കൂട്ടായ്മ. മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്ന വിഷയങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം ഉണ്ടാക്കണം എന്ന്...

ദുബായിൽ അനധികൃത മസാജ് സെന്ററുകറുകളുമായി ബന്ധപ്പെട്ട് 870 പേർ അറസ്റ്റിൽ

0
ദുബായ്. അനധികൃത മസാജ് സേവനങ്ങൾ പരസ്യപ്പെടുത്തുന്ന 5.9 മില്ല്യൺ ബിസിനസ് കാർഡുകൾ 15 മാസത്തിനുള്ളിൽ ദുബായ് പോലീസ് പിടിച്ചെടുത്തു. 2021-ലും 2022-ലെ ആദ്യ മൂന്ന് മാസങ്ങളിലും നിയമവിരുദ്ധമായ സേവനം വാഗ്ദാനം ചെയ്തതിന് 870...

വെബ്‌സൈറ്റ് വഴി വിൽപ്പന നടത്തി കബളിപ്പിച്ച 3 ഏഷ്യൻ പ്രവാസികൾക്ക് 4,000 ദിർഹം പിഴയും തടവും നാടുകടത്തലും

0
ദുബായ്. ചരക്ക് വ്യാപാരത്തിനായി ഒരു വെബ്‌സൈറ്റ് വഴി ഒരാളെ കബളിപ്പിച്ചതിന് മൂന്ന് ഏഷ്യൻ പ്രവാസികൾക്ക് 4,000 ദിർഹം പിഴയും മൂന്ന് മാസം തടവും നാടുകടത്തലും ശിക്ഷ വിധിച്ചു. 2021 ജൂണിലാണ് കേസിന്റെ ആരംഭം, പ്രതികളിലൊരാൾ...

അജ്‌മാനിൽ പള്ളിയിലേക്ക്​ പോകവേ പാലക്കാട് സ്വദേശി വാഹനാപകടത്തിൽ മരിച്ചു

0
ദുബായ്. അജ്‌മാനിൽ പള്ളിയിലേക്ക്​ പോകവേ പാലക്കാട് സ്വദേശി വാഹനാപകടത്തിൽ മരിച്ചു. പാലക്കാട് ചാലിശേരി ആലിക്കര പുലവത്തേതിൽ മൂസക്കുട്ടിയുടെ മകൻ ഷാജിയെന്ന ഹംസ (39) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‌ച പള്ളിയിലേക്ക്​ പോകവേ അജ്‌മാൻ...

റോയൽ ബാഡ്മിന്റൺ ക്ലബ് ജേഴ്സി പുറത്തിറക്കി

0
മനാമ : ബഹ്‌റിനിലെ പ്രമുഖ ബാഡ്മിന്റൺ ക്ലബ് ആയ റോയൽ ബാൻഡ്‌മിന്റൺ ക്ലബ് ( RBC )അവരുടെ ഒഫീഷ്യൽ ജേഴ്സി പുറത്തിറക്കി. ഓഗസ്റ്റ് 17 തീയതി ഹോം ഓഫ് ബാഡ്മിന്റൺ കരാനയിൽ വച്ചുനടന്ന...

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം പുറക്കാട് ശാന്തി സദനത്തിൽ സ്നേഹ സമർപ്പണം നടത്തി .

0
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ശാന്തി സദനത്തിലെ ഭിന്നശേഷിക്കാരായ മക്കൾക്കും ജീവനക്കാർക്കുമായി ഒരു ദിവസത്തെ ഭക്ഷണവും ജീവനക്കാർക്ക് വസ്ത്രങ്ങളും സ്നേഹ സമർപ്പണമായി നൽകി. ശാന്തിസദനം വിദ്യാർത്ഥികൾ ഒരുക്കിയ കലാവിരുന്ന് ചടങ്ങിന് മോടി...

“ഓറ ആർട്സ് സെന്റർ സമ്മർ ക്യാമ്പ് ഗ്രാൻഡ് ഫിനാലെ” ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധയമായി

0
മനാമ: ബഹ്‌റൈനിൽ വിവിധ രാജ്യക്കാർ കല ആഭ്യസിക്കുന്ന പ്രശസ്ഥ സ്ഥാപനമായ ഓറ ആർട്സ് സെന്റർ ഒന്നര മാസത്തോളമായി നടത്തിവരുന്ന സമ്മർ ക്യാപിന്റെ സമാപനമായ "ഗ്രാൻഡ് ഫിനാലെ" വിവിധ കലാപരിപാടികളോടെ ഇന്ത്യൻ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ...

ഇരുപത്തിയൊന്നാം വ​യ​സ്സിന്റെ നിറവിൽ വ​നി​ത സു​പ്രീം കൗ​ൺ​സി​ൽ

0
മ​നാ​മ: ഇരുപത്തിയൊന്ന് വ​യ​സ്സിന്റെ നിറവിൽ വ​നി​ത സു​പ്രീം കൗ​ൺ​സി​ൽ.ബ​ഹ്​​റൈ​നി​ലെ സ്​​ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നുവേണ്ടി രാ​ജ​പ​ത്​​നി ​പ്രി​ൻ​സ​സ്​ സ​ബീ​ക്ക ബി​ൻ​ത്​ ഇ​ബ്രാ​ഹിം ആ​ൽ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂപീകരിച്ചതാണു വ​നി​ത സു​പ്രീം കൗ​ൺ​സി​ൽ. രാ​ഷ്​​ട്രീ​യ, സാ​മൂ​ഹി​ക, വി​ദ്യാ​ഭ്യാ​സ,...

പൊതുഗതാഗതത്തിലൂടെ ലാഭം നേടി ദുബായ് ആര്‍ടിഎ

0
ദുബായ്. പൊതുഗതാഗതത്തിലൂടെ ലാഭം (dubai public transport) നേടി ദുബായ് ആര്‍ടിഎ. പൊതുഗതാഗതത്തില്‍ നിരവധി മാറ്റങ്ങള്‍ അധികൃതര്‍ കൊണ്ടുവന്നതാണ് ലാഭം ലഭിക്കാനുള്ള കാരണം. പൊതുഗതാഗത വാഹനങ്ങളുടെ നിലവാരം ഉയര്‍ത്തിയതിലൂടെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട്...

യുഎഇ: ഇനി നാട്ടിലിരുന്നും നഴ്‌സിംഗ് ലൈസന്‍സുകള്‍ക്ക് പരിശീലിക്കാം

0
ദുബായ്. ഇനി നാട്ടിലിരുന്നും നഴ്‌സിംഗ് ലൈസന്‍സുകള്‍ക്ക് പരിശീലിക്കാം(nursing license training). ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെയും (ഡി.എച്ച്.എ) യു.എ.ഇ ആരോഗ്യ മന്ത്രാലയത്തിന്റെയും (എം.ഒ.എച്ച്) നഴ്‌സിങ് ലൈസന്‍സ് നേടാന്‍ നാട്ടിലിരുന്നും പരിശീലിക്കാന്‍ അവസരമൊരുങ്ങുകയാണ്. കേരള സര്‍ക്കാര്‍ സ്ഥാപനമായ...