ഇബ്രാഹിം പൂനത്തിന്റെ വിയോഗത്തിൽ കെഎംസിസി അനുശോചിച്ചു
മനാമ: കഴിഞ്ഞ ദിവസം സൽമാനിയ മെഡിക്കൽ സെന്ററിൽ വെച്ച് മരണപ്പെട്ട ബഹ്‌റൈൻ കെഎംസിസി അൽ അമാന മെമ്പർ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി പൂനത്ത് സ്വദേശി ഇബ്രാഹിമിന്റെ (48)വിയോഗത്തിൽ
ബഹ്‌റൈൻ കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചനം...
ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ഓണാഘോഷ പരുപാടി സംഘടിപ്പിക്കുന്നു
ബഹ്‌റൈൻ : ആലപ്പുഴ പ്രവാസി അസോസിയേഷൻ സെപ്റ്റംബർ മാസം 30 തിയതി ഓണാഘോഷ പരിപാടി ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റിയിൽ യിൽ വെച്ച് നടത്തുമെന്ന് അധികൃതർ അറിയിച്ചു .മുൻകാലങ്ങളിൽ നടത്തി വരുന്ന ചാരിറ്റി...
ബഹ്റൈൻ നിർമിത ഉപഗ്രഹ പദ്ധതി ആരംഭിച്ചു
മനാമ:ബഹ്റൈൻ നിർമിത ഉപഗ്രഹ പദ്ധതിക്ക് തുടക്കം കുറിച്ചതായി ദേശീയ സുരക്ഷ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ പറഞ്ഞു . 2023 ഡിസംബറിൽ ഉപഗ്രഹത്തിന്റെ വിക്ഷേപണം...
സൗദിയില്‍ മുനിസിപ്പാലിറ്റി ലോറിയില്‍ നിന്ന് വീണ് പരിക്കേറ്റ് മലയാളി മരിച്ചു
റിയാദ്: സൗദിയില്‍ മുനിസിപ്പാലിറ്റി ലോറിയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി നിര്യാതനായി. റിയാദ് പ്രവിശ്യയിലെ ലൈലാ അഫ്ലാജില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി മുഹമ്മദ് ഇസ്മായില്‍ (56) ആണ്...
സൗദിയില്‍ മലയാളിയായ രണ്ടുവയസുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു
ദമ്മാം: മലയാളിയായ രണ്ടുവയസുകാരി ബാലിക സൗദിയില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി കടാക്കല്‍ ആബിദിന്റെയും മാളിയേക്കല്‍ ഫറയുടെയും ഇളയ മകള്‍ റന (2 വയസ്സ്) ആണ് ദമ്മാമില്‍ നിര്യാതയായത്.
ഒരാഴ്ച...
ചിത്ര രചന പ്രച്ഛന്ന വേഷ മത്സരം സംഘടിപ്പിക്കുന്നു.
സോഹാർ: സോഹാർ ആസ്റ്റർ അൽറഫ ഹോസ്പിറ്റലും സോഹാർ ഓയാസിസ് മാളും സഹകരിച്ചുഒ യാസിസ് മാളിൽ കുട്ടികൾക്കായുള്ള ചിത്ര രചനയും പ്രച്ഛന്ന വേഷ മത്സരവും സംഘടിപ്പിക്കുന്നു.വെള്ളിയാഴ്ച( 26.08.2022 ) വൈകീട്ട് മൂന്ന് മണിമുതൽ ആരംഭിക്കുന്ന...
ഈ ചിത്രത്തിലുള്ള ആളെ തിരിച്ചറിയാൻ ദുബായ് പോലീസ് പൊതുജനങ്ങളുടെ സഹായം തേടി
ദുബായ്. അൽ റഫ പോലീസ് സ്‌റ്റേഷന്റെ പരിധിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളുടെ പക്കൽ തിരിച്ചറിയൽ രേഖകളൊന്നും ഉണ്ടായിരുന്നില്ല, ഇതുവരെ ആരും ഇയാളെ കാണാതായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം നിലവിൽ ഫോറൻസിക്...
ഒമാനിൽ മോഷണക്കേസിൽ പ്രവാസി പിടിയിൽ
മസ്‌കറ്റ്. വീടിനകത്ത് കയറി മോഷ്ടിക്കുകയും വീട് അടിച്ച് തകർക്കുകയും ചെയ്ത കേസിൽ പ്രവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. ബർക്ക വിലായത്തിലാണ് സംഭവം, നിർമ്മാണത്തിലിരിക്കുന്ന വീടിനുള്ളിൽ ആയിരുന്നു മോഷണം നടത്തിയത്, പിന്നീട് നാശനഷ്ട്ട ഉണ്ടാകുകയും ചെയ്തു.
ഇയാൾക്കെതിരായ നിയമനടപടികൾ...
രാജീവ് ഗാന്ധിയുടെ ജന്മദിനത്തിന്റെ ഭാഗമായി ഐ വൈ സി ഇന്റർനാഷണൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ബഹ്‌റൈൻ : മുൻ പ്രധാനമന്ത്രിയും കോൺഗ്രസ്സ് നേതാവും ആയിരുന്ന രാജീവ് ഗാന്ധിയുടെ 78മത് ജന്മദിന ആഘോഷ ഭാഗമായി ഐ വൈ സി സ്വകാര്യ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് ഇന്റർനാഷണൽ മെഡിക്കൽ ക്യാമ്പ് നടത്തി, നൂറോളം...
മുംബൈ – ഖത്തർ – മുംബൈ -ദുബായ് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ
ദോഹ. ഖത്തറിലേക്കും,ദുബായ്യിലേക്കും കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ. ദോഹ-മുംബൈ, ദുബായ് മുംബൈ, മുംബൈ ദുബായ് ദോഹ റൂട്ടിലാണ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചത്.ഒക്ടോബർ 30 മുതൽ ദോഹയിലേക്കും ദുബായ് കണക്ട് ചെയിതു ദോഹയിലേക്കും...

















