വൃക്ക രോഗ നിർണ്ണയ ക്യാമ്പ്.
ബഹ്‌റൈൻ : ആഗസ്റ്റ് 26, വെള്ളിയാഴ്ച്ച ഉച്ചക്ക് ഒരുമണി മുതൽ വൈകീട്ട് 6 മണി വരെ സെഗയ
കെസിഎ ഹാളിൽ വച്ച് വൃക്ക രോഗ നിർണ്ണയ ക്യാമ്പ് നടത്തുമെന്ന് അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു...
ആം ആദ്മി ബഹ്‌റൈൻ കമ്മ്യൂണിറ്റി 75 ന്റെ നിറവിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘേഷം.
ബഹ്‌റൈൻ : സ്വാതന്ത്ര്യ ലബ്ധിയുടെ 75-ആം വാർഷികം വിപുലമായ കലാ സാംസ്കാരിക പരിപാടികളോടെ സെഗയ റെസ്റ്റോറൻ്റിൽ വെച്ച് ആഘോഷിക്കാൻ ആം ആദ്മി ബഹ്‌റൈൻ കമ്യുണിറ്റി തീരുമാനിച്ചു.
സ്വാതന്ത്രദിനാഘേഷത്തിൻ്റെ ഭാഗമായി ആഗസറ്റ് 26ന് വൈകുന്നേരം 6.30...
റിപ്പയറിംഗിന് നല്‍കിയ കാറില്‍ മദ്യക്കടത്ത്; റിയാദിൽ മലയാളി വാഹന ഉടമക്കെതിരെ കേസ്
റിയാദ് . വര്‍ക്ക്‌ഷോപ്പില്‍ റിപ്പയറിംഗിന് നല്‍കിയ കാറില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാര്‍ മദ്യം കടത്തിയതിനെ തുടര്‍ന്ന് മലയാളിയായ കാര്‍ ഉടമക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.കൊല്ലം ഓയൂര്‍ സ്വദേശി ഷൈജു മജീദിനെതിരെയാണ് കേസ്. റിയാദ്...
അഞ്ച് വര്‍ഷ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയില്‍ യു എ ഇയിലെത്താം; അപേക്ഷിക്കേണ്ടത് ഇങ്ങനെ
ദുബായ്. യു എ ഇയിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമൊരുക്കി അഞ്ചുവര്‍ഷം കാലാവധിയുള്ള സന്ദര്‍ശക വിസ പദ്ധതി. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ക്ക് ഓണ്‍ലൈന്‍ മുഖേനെ അപേക്ഷിക്കാം.
എല്ലാ രാജ്യക്കാര്‍ക്കും അഞ്ച് വര്‍ഷ വിസയ്ക്ക് അപേക്ഷിക്കാം. മറ്റൊരാളുടെ...
ദുബൈയിൽ അഞ്ചു ദ്വീപുകളുടെ വൻ പദ്ധതി, റിയൽ എസ്റ്റേറ്റ് മേഖലക്ക് ഉണർവ്
ദുബായ്. കോവിഡാനന്തരം അതിശക്തമായി തിരിച്ചുവരുന്ന എമിറേറ്റിലെ പ്രോപ്പർട്ടി മാർക്കറ്റിന് ഉണർവുപകർന്ന് പ്രമുഖ നിർമാണക്കമ്പനിയായ 'നഖീലി'ന്‍റെ പ്രഖ്യാപനം. അഞ്ചു ദ്വീപുകളടങ്ങിയ വമ്പൻ 'ദുബൈ ഐലൻഡ്സ്' പദ്ധതിയാണ് 'പാം ജുമൈറ' അടക്കമുള്ളവക്ക് ചുക്കാൻപിടിച്ച നഖീൽ കഴിഞ്ഞ...
45 വർഷത്തെ സുദീർഘമായ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന KRLCC Dubai കൂട്ടായ്മയിലെ മുതിർന്ന അംഗം ശ്രീ....
ദുബായ്. നീണ്ട 45 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന കൂട്ടായ്മയിലെ അംഗമായ ശ്രീ.ടോണി സേവ്യറിന് പ്രാർത്ഥനയുടെ നിറവിൽ യാത്രയപ്പ് നൽകി.അദേഹം ദീർഘകാലം ദുബായ് സെന്റ് മേരീസ് കാത്തലിക് ദൈവാലയത്തിലെ ഗായക...
ഒമാനിലെ വനിത ബ്യൂട്ടി പാർലറുകളിൽ പരിശോധന
മസ്കറ്റ്. സ്ത്രീകളുടെ ബ്യൂട്ടി പാർലറുകളിലും സ്പാകളിലും ശുചിത്വം പാലിക്കാത്തതുൾെപ്പടെയുള്ള നിയമലംഘനങ്ങൾ കണ്ടെത്താൻ മസ്കത്ത് മുനിസിപ്പാലിറ്റി പരിശോധന നടത്തി. ബോഷർ വിലായത്തിലെ നിരവധി സ്ഥാപനങ്ങളിലാണ് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
ശുചിത്വ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന...
മസ്കറ്റ് ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ഓഗസ്റ്റ് 26 ന്
മസ്കറ്റ്. ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് ഓഗസ്റ്റ് 26 ന് നടക്കുമെന്ന് എംബസി...
ചരടുപിന്നിക്കളി – സെപ്തംബർ പതിനേഴിന്
ബഹ്‌റൈൻ : തെക്കൻ ജില്ലകളിൽ മാത്രമുണ്ടായിരുന്ന ഒരു കലാരൂപമാണ് ചരടു പിന്നി ക്കളി. തിരുവാതിര കളിയോട് ഒപ്പമാണ് ഈ കലാരൂപം ആദ്യ കാലങ്ങളിൽ കളിച്ചിരുന്നത്. ശ്രീകൃഷ്ണന്റെ ജീവിത കഥയുമായി ബന്ധപ്പെട്ടാണ് ഈ കലാരൂപമുണ്ടാക്കിയിരിക്കുന്നത്...
ഇന്ത്യ സ്വതന്ത്രമായതിൻ്റെ എഴുപത്തഞ്ചാം വാർഷികാഘോഷം ബഹറൈൻ കേരളീയ സമാജം സമുചിതമായി ആഘോഷിച്ചു.
ബഹ്‌റൈൻ : ആഗസ്റ്റ് പതിനഞ്ചിന് സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ള പതാകയുയർത്തി ആരംഭിച്ച ആഘോഷങ്ങൾ ആഗസ്റ്റ് പതിനെട്ടിന് നടത്തിയ പൊതു സമ്മേളനത്തോടെ സമാപിച്ചു.
രാജ്യം അസൂയാവഹമായ വികസന പ്രവർത്തനങ്ങൾക്കും പുരോഗതിക്കും സാക്ഷ്യം വഹിക്കുകയാണെന്ന് സമ്മേളനം ഉദ്ഘാടനം...

















