Thursday, July 16, 2026
Home GULF Page 489

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഖത്തറിൽ കമ്പനി ശമ്പളം നൽകാത്തതിനെതിരെ തൊഴിലാളി പ്രതിഷേധം; പ്രതിഷേധിച്ചവരെ നാടുകടത്തിയെന്ന് ബി.ബി.സി. റിപ്പോർട്ട്

0
ദോഹ: ഖത്തറിലെ പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ അല്‍ ബന്ദാരി ഇന്റര്‍നാഷണല്‍ ഗ്രൂപ്പിൽ ശമ്പളം നൽകാത്തതിനെ തുടർന്ന് പ്രവാസി തൊഴിലാളികൾ പ്രതിഷേധിച്ചുവെന്നും പ്രതിഷേധിച്ചവരെ ഖത്തറിൽ നിന്നും നാടുകടത്തിയതായി ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തതു. കഴിഞ്ഞ 14ആം തീയതിയാണ്...

നിയമം ലംഘിക്കുന്ന പൊതുഗതാഗത ബസ് ഡ്രൈവർമാരെ കുവൈറ്റ് നാടുകടത്തും

0
കുവൈറ്റ്. പൊതുഗതാഗത ബസുകളുടെ ഡ്രൈവർമാർ നിയുക്ത പാർക്കിംഗ് സ്ഥലങ്ങളും, ബസ് സ്റ്റോപ്പുകളും ഉപയോഗിക്കണമെന്നും, നിർദ്ദേശങ്ങൾ പാലിക്കാത്ത ഏതൊരു ഡ്രൈവറെയും നാടുകടത്തുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ട്രാഫിക് ആന്റ് ഓപ്പറേഷൻസ് അഫയേഴ്‌സ് മേജർ...

കുവൈറ്റിൽ കഴിഞ്ഞ 4 വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 406 പേർ

0
കുവൈറ്റ്. കുവൈറ്റ് ഹ്യൂമൻ റൈറ്റ്‌സ് ഓഫീസ് തയ്യാറാക്കിയ പഠനംത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടയിൽ, 2018 മുതൽ 2021 വരെ നടത്തിയ പഠനത്തിൽ, 406 പേർ ജീവിതം അവസാനിപ്പിച്ചതായി കണക്കുകൾ. അവരിൽ ഭൂരിഭാഗവും പുരുഷന്മാരാണ്....

ഒമാനിൽ ഉപയോഗിച്ച ടയർ വിറ്റ സ്ഥാപനത്തിനെതിരെ നടപടി

0
മസ്കറ്റ്. തെക്കൻ ശർഖിയ ഗവർണറേറ്റിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) നടത്തിയ പരിശോധനയിൽ ഒരു സ്ഥാപനത്തിൽ ഉപയോഗിച്ച ടയറുകൾ വിൽക്കുന്നതായി കണ്ടെത്തി. ഉപഭോക്താക്കളുടെ സുരക്ഷക്ക് ഭീഷണിയാകുംവിധം പ്രവർത്തിച്ച സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചതായി സി.പി.എ...

സ്​​ത്രീ​യു​ടെ പ​രാ​തി, ഒമാനിൽ ഡ്രൈ​വി​ങ്​ സ്കൂ​ൾ ഉ​ട​മ​ക്ക്​ ര​ണ്ടു​ മാ​സം ത​ട​വും 100 റി​യാ​ൽ പി​ഴ​യും

0
മ​സ്ക​റ്റ്. ഡ്രൈ​വി​ങ്​ പ​ഠി​ക്കാ​നെ​ത്തി​യ സ്ത്രീ​ക്ക് കൃ​ത്യ​മാ​യ സേ​വ​നം ന​ൽ​കി​യി​ല്ലെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന്​ ഡ്രൈ​വി​ങ്​ സ്​​കൂ​ൾ ഉ​ട​മ​ക്ക്​ സോ​ഹാ​ർ പ്രാ​ഥ​മി​ക കോ​ട​തി ത​ട​വും പി​ഴ​യും വി​ധി​ച്ചു. വ​ട​ക്ക​ൻ ബാ​തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ ഡ്രൈ​വി​ങ്​ സ്കൂ​ൾ ഉ​ട​മ​ക്കാ​ണ്​...

ഒമാനില്‍ വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം, കെട്ടിടത്തില്‍ കുടുങ്ങിയ നാല് പേരെ രക്ഷിച്ചു

0
മസ്‍കറ്റ്. ഒമാനിലെ ഒരു കെട്ടിടത്തിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. മസ്‍കത്ത് ഗവര്‍ണറേറ്റിലെ മത്ര വിലായത്തിലായിരുന്നു സംഭവം. കെട്ടിടത്തില്‍ കുടുങ്ങിയ നാല് പേരെ രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി...

ഒമാനിലെ ജബൽ അഖ്ദർ ടൂറിസം ഫെസ്റ്റിന് തുടക്കം

0
മസ്കറ്റ്. ഒമാൻ പൈതൃക, വിനോദസഞ്ചാര മന്ത്രാലയം സംഘടിപ്പിക്കുന്ന പ്രഥമ ജബൽ അഖ്ദർ ടൂറിസം ഫെസ്റ്റിവലിന് തുടക്കമായി. അൽ ദാഖിലിയ ഗവർണറുടെ ഓഫിസ്, വാലി ഓഫ് ജബൽ അൽ അഖ്ദർ ഓഫിസ് എന്നിവയുടെ സഹകരണത്തോടെയാണ്...

2022-24 ബഹ്റൈൻ കെഎംസിസി വടകര മണ്ഡലം കമ്മിറ്റി നിലവിൽ വന്നു

0
മനാമ: കെഎംസിസി ഹാളിൽ വെച്ച് നടന്ന പ്രവർത്തക കൺവൻഷനിൽ 2022-24 വർഷത്തെ പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു. യോഗത്തിൽ ജില്ലാ നേതാക്കൾ വിവിധ ഏരിയ പഞ്ചായത്ത് നേതാക്കൾ എന്നിവർ പങ്കെടുത്തു സംസ്ഥാന സിക്രട്ടറി അസ്‌ലം...

ബ്രദേഴ്സ് ട്രോഫി”22″ : പോസ്റ്റർ പ്രകാശനം ചെയ്തു.

0
മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സെപ്തംബർ 15 വരെ ഒരു മാസക്കാലം നടത്തിവരുന്ന കേമ്പയിന്റെ ഭാഗമായി സോഷ്യൽ ഫോറം മുഹറഖ് ബോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ബ്രദേഴ്സ് ട്രോഫി"22"...

ലാൽസൺ മെമ്മോറിയൽ വിദ്യാനിധി സ്കോളർഷിപ്പ് നൽകി.

0
മനാമ: ഐ വൈ സി സി ട്യൂബ്‌ളി - സൽമാബാദ് ഏരിയാ കമ്മിറ്റി മുൻ പ്രസിഡന്റും, ദേശീയ എക്സിക്യൂട്ടീവ് മെമ്പറുമായിരുന്ന അകാലത്തിൽ വിട പറഞ്ഞ ലാൽസൺ പുള്ളിന്റെ നാമധേയത്തിൽ ഏരിയ കമ്മിറ്റി നൽകുന്ന...