Thursday, July 16, 2026
Home GULF Page 488

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

രക്തദാനത്തിന്​ ബോഷറിലെത്തിയത്​ 700 പേർ

0
മ​സ്ക​റ്റ്.ബ്ല​ഡ്​ ബാ​ങ്കു​ക​ളി​ൽ ര​ക്തം കു​റ​വാ​യ​തി​നാ​ൽ ര​ക്ത​ദാ​ന​ത്തി​ന്​ ജ​ന​ങ്ങ​​ളെ ​പ്രേ​രി​പ്പി​ക്കു​ന്ന​തി​ന്​ അ​ധി​കൃ​ത​ർ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തി​യ കാ​മ്പ​യി​ൻ വി​ജ​യ​മാ​യി. ബോ​ഷ​റി​ലെ സെ​ൻ​ട്ര​ൽ ബ്ല​ഡ്​ ബാ​ങ്കി​ൽ മൂ​ന്നു​ ദി​വ​സ​ത്തി​നി​ടെ 700 പേ​രാ​ണ്​ ര​ക്തം ദാ​നം​ചെ​യ്യാ​ൻ എ​ത്തി​യ​ത്. ബോ​ഷ​ർ ബ്ല​ഡ്​...

പ്രവർത്തന പരിധി വ്യാപിപിച്ച് മാർഗ് ഹോട്ടൽസ് ; ഗോൾഡൻ തുലിപ് ഹെഡിംഗ്ടൺ റൂവിയെ ഏറ്റെടുത്തു

0
മസ്കറ്റ്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മാർഗ് ഹോട്ടൽസ് & റിസോർട്ട്‌ ഗ്രൂപ് ആണ് ഓമനിലേക്കും പ്രവർത്തന പരിധി വ്യാപിപ്പിക്കുന്നത്.. പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ആദ്യ പടിയായി ഒമാനിലെ പരമ്പരാഗത വ്യാപാര നഗരിയായ മസ്ക്കറ്റിലെ റൂവിയിലാണ്...

ഖത്തർ ലോകകപ്പ് : 1,30,000 മുറികൾ തയ്യാർ

0
ദോഹ.ഫിഫ ലോകകപ്പ് കാണാൻ ഖത്തറിലെത്തുന്നവർ തങ്ങളുടെ താമസത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. 10 ലക്ഷത്തിലധികം കാണികൾക്കായി 1,30,000 മുറികൾ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. വില്ലകൾ, അപ്പാർട്ട്മെന്‍റുകൾ, കെട്ടിടങ്ങൾ, പാർപ്പിട സമുച്ചയങ്ങൾ മുതലായ ഭവന യൂണിറ്റുകൾ എല്ലാത്തരം...

മക്ക മുൻ ഇമാമിനെ 10 വർഷം തടവിന് ശിക്ഷിച്ച്‌ സൗദി കോടതി

0
റിയാദ്. മക്കയിലെ ഗ്രാൻഡ് മസ്ജിദിലെ മുൻ ഇമാമും മതപ്രഭാഷകനുമായ ഷെയ്ഖ് സാലിഹ് അൽ താലിബിനെ സൗദി അപ്പീൽ കോടതി പത്ത് വർഷത്തെ തടവിന് ശിക്ഷിച്ചതായി മനുഷ്യാവകാശ സംഘടന ആയ ഓർഗനൈസഷൻ ഫോർ ഡെമോക്രസി...

വിശപ്പകറ്റാൻ കൈകോർത്ത് പ്രവാസി വെൽഫെയർ.

0
മനാമ: ജോലിയും വരുമാനവും ഇല്ലാത്തതിനാൽ ദുരിതത്തിലായ തൊഴിലാളികളുടെ വിശപ്പകറ്റാൻ കൈകോർത്ത് പ്രവാസി വെൽഫെയർ. ബുധയ്യ ലേബർ ക്യാമ്പിൽ  കഴിഞ്ഞ കുറെ ദിവസങ്ങളായി ജോലി ഇല്ലാത്തതുമൂലം വരുമാനമില്ലാതെ പ്രയാസപ്പെടുന്ന തൊഴിലാളികൾക്കാണ് പ്രവാസി വെൽഫെയർ തുണയായത്....

ജനശ്രദ്ധ ആകർഷിച്ചു ‘കാൻ ബി ടച്ച്ഡ്’ നിശ്ശബ്ദത ഹ്രസ്വചിത്രം

0
ബഹ്‌റൈൻ :ബഹ്‌റൈനിലെ ഒരു കൂട്ടം കലാകാരമാർ നിർമ്മിച്ച് യു ടൂബിലൂടെ റിലീസ് ചെയ്ത 'കാൻ ബി ടച്ച്ഡ് ' എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.സമൂഹത്തെ ചിന്തിപ്പിക്കുകയും കടമകൾ അടിവരയിട്ടു ഓർമിപ്പിക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ സാരാംശം...

അബുദാബി: പൊതു ബസുകള്‍ക്കായുള്ള ലേ-ബൈകളില്‍ മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ പിഴ

0
അബുദാബി. അബുദാബിയിലെ പൊതു ബസുകള്‍ക്കായുള്ള ലേ-ബൈകളില്‍  മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഗതാഗത അധികൃതര്‍. ഇല്ലെങ്കില്‍ 2000 ദിര്‍ഹം പിഴയായി ഈടാക്കുമെന്നും ഗതാഗത അധികൃതര്‍ വാഹനമോടിക്കുന്നവരോട് വ്യക്തമാക്കി. അടുത്തിടെ സോഷ്യല്‍ മീഡിയ...

വാഹനാപകടത്തില്‍ മരിച്ച മലയാളി സഹോദരങ്ങളുടെ മൃതദേഹങ്ങള്‍ സൗദിയില്‍ ഇന്ന് ഖബറടക്കും

0
റിയാദ്: തെക്ക് പടിഞ്ഞാറന്‍ സൗദിയിലെ ജിസാന് സമീപം ബെയ്ഷില്‍ കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ച സഹോദരങ്ങളുടെ മയ്യിത്ത് നമസ്‌കാരം ഇന്ന് മറവ് ചെയ്യും. രാത്രി ബെയ്ഷ് അല്‍റാജ്ഹി പള്ളിയിലാണ് മയ്യിത്ത് നമസ്‌കാരം. അല്‍റാജ്ഹി...

പ്രവാസികളെ കബളിപ്പിച്ച് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയ 11 അംഗ സംഘം അറസ്റ്റില്‍

0
റിയാദ്. സൗദി അറേബ്യയില്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടിയ 11 പേരെ അറസ്റ്റ് ചെയ്‍തു. ബാങ്ക് ജീവനക്കാരെന്ന വ്യാജേനയാണ് ഇയാള്‍ സൗദി പൗരന്മാരില്‍ നിന്നും രാജ്യത്ത് താമസിക്കുന്ന വിദേശികളില്‍ നിന്നും പണം...

ലോകകപ്പ്‌ കാണാനെത്തുന്ന സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കൂടെ നിര്‍ത്താം, നടപടിക്രമങ്ങളെക്കുറിച്ച് അറിയാം

0
ഖത്തർ. ഖത്തറിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ലോകകപ്പ് കാണാനെത്തുന്ന സുഹൃത്തുക്കളെയും കുടുംബങ്ങളെയും കൂടെ താമസിപ്പിക്കാം. ഹയ്യ കാര്‍ഡ് കൈവശമുള്ള വിദേശത്തുള്ള സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും രജിസ്റ്റര്‍ ചെയ്യാനും കൂടെ താമസിപ്പിക്കാനും കഴിയുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍...