Thursday, July 16, 2026
Home GULF Page 487

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഖത്തറില്‍ തടവിലായിരുന്ന മത്സ്യത്തൊഴിലാളികളില്‍ അവസാനത്തെയാളും തിരിച്ചെത്തി

0
തിരുവനന്തപുരം: സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ഖത്തറില്‍ തടവിലായിരുന്ന ആറു മത്സ്യത്തൊഴിലാളികളില്‍ അവസാനത്തെയാളും നാട്ടിലേക്ക് തിരിച്ചെത്തി. ആറാമനായിരുന്ന തിരുവനന്തപുരം പൂന്തുറ സ്വദേശി ബേസിലാണ് വ്യാഴാഴ്ച തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. മറ്റ് അഞ്ചുപേരെ കഴിഞ്ഞമാസം നോര്‍ക്ക റൂട്ട്സ് ഇടപെട്ട്...

ഒമാനിൽ ഹൈക്കിങ്ങിനിടെ അപകടം, ഒരു മരണം, ഒരാൾക്ക് പരിക്കേറ്റു

0
മസ്‌കറ്റ്.ഒമാനിലെ ദോഫർ ഗവർണറേറ്റിൽ ഹൈക്കിങ്ങിനിടെ കാണാതായ രണ്ടുപേരിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. രക്ഷാപ്രവർത്തകർ നടത്തിയ തെരച്ചിലിലാണ് രണ്ടുപേരെയും കണ്ടെത്തിയത്. ഹെലികോപ്റ്ററിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല. ദോഫാർ ഗവർണറേറ്റിലെ സിവിൽ...

ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു

0
മനാമ :ബഹറിനിൽ പ്രവാസി ഇന്ത്യക്കാരുടെ വിവിധ തൊഴിൽ, കോൺസുലാർ പരാതികളിൽ പരിഹാരം കാണുന്നതിന് ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിച്ചു. ഐ.സി.ആർ.എഫ്, വേൾഡ് എൻ.ആർ.ഐ കൗൺസിൽ, ബഹ്റൈൻ കേരളീയ സമാജം, ഐ.എച്ച്.ആർ.സി തുടങ്ങിയ...

ഇന്ത്യൻ സോഷ്യൽ ഫോറം ബ്രദേർസ് ട്രോഫി-22 മുഹറക്ക് എഫ്.സി ജേതാക്കൾ

0
മനാമ : ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ സോഷ്യൽ ഫോറം മുഹറക്ക് ബ്ലോക്ക് കമ്മറ്റി അൽ സയ സ്റ്റേഡിയം ബുസൈതീനിൽ വച്ചു സംഘടിപ്പിച്ചബ്രദേർസ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് ഫൈനലിൽ ഹൂറ എഫ്...

Marg Hotels and Resorts takes over Golden Tulip Headington Ruwi

0
Muscat – Marg Hotels and Resorts (Kochi) took over operations of Golden Tulip Headington Ruwi recently with the promise of a better guest experience. Opened in...

ദുബായ് ഗ്ലോബൽ വില്ലേജ് 27-ാം സീസൺ : ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 10% ഡിസ്‌കൗണ്ട്

0
ദുബായ്. ഗ്ലോബൽ വില്ലേജിന്റെ 27-ാം സീസൺ ഒക്ടോബർ 25 ന് ആരംഭിക്കുമ്പോൾ ഇത്തവണ വിപുലമായ മെച്ചപ്പെടുത്തലുകളും കൂട്ടിച്ചേർക്കലുകളും അപ്‌ഗ്രേഡുകളും ഗ്ലോബൽ വില്ലേജ് അതിഥികൾക്ക് പ്രതീക്ഷിക്കാം. പൊതു അവധി ദിവസങ്ങൾ ഒഴികെയുള്ള ഞായറാഴ്ച മുതൽ വ്യാഴം...

ഭാര്യയുടെയും കുഞ്ഞിന്റെയും മരണത്തിന് പിന്നാലെ മടങ്ങിയ പ്രവാസി താമസസ്ഥലത്ത് മരിച്ച നിലയിൽ

0
മനാമ. ഭാര്യയും കുഞ്ഞും മരിച്ച് മാസങ്ങൾക്ക് ശേഷം പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അടൂർ മണക്കാല കാര്യാട്ട് സാംകുട്ടിയുടെയും എൽസമ്മയുടെയും മകൻ സിജോ സാം (29) ആണ് മരിച്ചത്. വ്യാഴാഴ്ച...

ശരീരത്തിനുള്ളില്‍ 110 ഹെറോയിന്‍ ഗുളികകള്‍; 28 വയസുകാരനായ പ്രവാസി വിമാനത്താവളത്തില്‍ പിടിയില്‍

0
മനാമ: ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പ്രവാസി യുവാവ് വിമാനത്താവളത്തില്‍ അറസ്റ്റിലായി. നൂറിലധികം ഹെറോയിന്‍ ഗുളികകള്‍ സ്വന്തം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഇയാള്‍ രാജ്യത്തേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം ബഹ്റൈന്‍ ഹൈ ക്രിമിനല്‍...

ഒമാനില്‍ അമിത വേഗത്തില്‍ വാഹനം ഓടിച്ച യുവാവ് അറസ്റ്റില്‍

0
മസ്‍കറ്റ്. ഒമാനില്‍ അമിത വേഗത്തില്‍ വാഹനം ഓടിച്ച യുവാവിനെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാവുന്ന തരത്തില്‍ പെരുമാറിയതിനാണ് നടപടി. മസ്‍കത്ത് ഗവര്‍ണറേറ്റിലായിരുന്നു സംഭവം. അമിത...

200 പൂക്കളങ്ങളൊരുക്കി ഗുബ്ര ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ

0
മ​സ്ക​റ്റ്. കോ​വി​ഡ്​ ത​ട്ടി​യെ​ടു​ത്ത ആ​ഘോ​ഷ​ങ്ങ​ളെ ഇ​രു​ന്നൂ​റോ​ളം പൂ​ക്ക​ള​ങ്ങ​ളി​ലൂ​ടെ തി​രി​ച്ചു​പി​ടി​ച്ച്​ അ​ൽ ഗു​ബ്ര ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ. ര​ണ്ടു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ന​ട​ന്ന മ​ത്സ​ര​ത്തി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും എ​ണ്ണൂ​റോ​ളം കു​ട്ടി​ക​ൾ​ പ​ങ്കെ​ടു​ത്തു. പൂ​വു​ക​ൾ​ക്ക്​ പു​റ​മെ ബ​ഹു​വ​ർ​ണ​പ്പൊ​ടി​ക​ളും...