ബഹ്റൈൻ മാർത്തോമ്മാ ഇടവക മിഷൻ ആത്മായ പരിശീലന കളരി 2022- ന് തുടക്കമായി.
ബഹ്റൈൻ:ബഹ്റൈൻ മാർത്തോമ്മാ ഇടവക മിഷൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ആത്മായ പരിശീലന കളരി 2022 ആഗസ്റ്റ് 27 -ാം തീയതി, ശനിയാഴ്ച, വൈകിട്ട് 7.30 ന് ഇടവക മിഷൻ വൈസ്-പ്രസിഡന്റ് റവ. ബിബിൻസ് മാത്യൂസ്...
തണൽ – ഷിഫാ അൽ ജസീറ വൃക്ക രോഗ നിർണ്ണയ ക്യാമ്പ് ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി
മനാമ: തണൽ ബഹ്‌റൈൻ ചാപ്റ്റർ, ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററുമായി ചേർന്ന് സെഗായ കെ.സി. എ. ഹാളിൽ സംഘടിപ്പിച്ച വൃക്ക രോഗ നിർണ്ണയ ക്യാമ്പ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഉച്ചക്ക്...
മൗലാന ജലാലുദ്ദീൻ ഉമരി ധിഷണാശാലിയായ നേതാവ്
ദമാം: പ്രഗത്ഭ ഇസ് ലാമിക പണ്ഡിതനും ഗ്രന്ഥകാരനും പത്രപ്രവർത്തകനും സംഘടനകനും ജമാഅത്തെ ഇസ്ലാമി മുൻ അഖിലേന്ത്യാ അമീറുമായ മൗലാന ജലാലുദ്ദീൻ അൻസർ ഉമരിയുടെ വിയോഗത്തിൽ തനിമ കേന്ദ്ര സമിതി അനു് ശോചിച്ചു. ധിഷണാശാലിയായ...
500ൽ പരം വാഹന നമ്പരുകൾ ഓൺലൈൻ ലേലത്തിന്
മനാമ : വാഹനങ്ങളുടെ 500ൽ പരം നമ്പരുകൾ ലേലം ചെയ്യുന്നതായി മസാദ് കമ്പനി പറഞ്ഞു . അറുപത്തിയാറു മുതൽ തുടങ്ങുന്ന പുതിയ നമ്പരുകളാണ് ലേലം ചെയ്യുന്നത് .ഓരോ നമ്പരുകൾക്കും നിർണിത മൂല്യമാണ് കണക്കാക്കിയിട്ടുള്ളത്....
എ.ടി.എം മെഷീൻ തകർത്ത ആൾ അറസ്റ്റിൽ
ഗുദൈബിയ :ബഹ്‌റൈനിലെ ഗുദൈബിയയിലെ എ.ടി.എം മെഷീൻ തകർത്ത ആൾ പോലീസ് പിടിയിലായതായി അധികൃതർ വ്യക്തമാക്കി .സംഭവ സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചത്തിന്റെ ഫലമായാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത് .മുപ്പത്തിമൂന്ന് വയസ്സുള്ള ആളാണ്പിടിയിലായത്.നിയമനടപടികൾക്കായി പ്രതിയെ റിമാന്റ് ചെയ്യ്തതായും...
ബഹറൈൻ കേരളീയ സമാജത്തിലെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി വെള്ളിയാഴ്ച പൂക്കള മത്സരവും വടംവലി മത്സരവും നടന്നു.
മനാമ :ബഹറൈൻ കേരളീയ സമാജത്തിലെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി വെള്ളിയാഴ്ച പൂക്കള മത്സരവും വടംവലി മത്സരവും നടന്നു.രാവിലെ ഒൻപതുമണിക്കാരംഭിച്ച പൂക്കള മത്സരത്തിൽ നിരവധി സംഘടനകളെയും കൂട്ടായ്മകളെയും പ്രതിനിധികരിച്ചും പൂക്കളമൊരുക്കി.രണ്ടു വർഷത്തെ കോവിഡ് പ്രതിസന്ധിക്കു...
പത്തനംതിട്ട പ്രവാസി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 23ന്
മനാമ : ബഹ്‌റിനിലെ പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട പ്രവാസി അസോസിയേഷൻ സെപ്റ്റംബർ 23 ന് കെസിഎ ഹാളിൽ വെച്ചു
(രാവിലെ 08:30 മുതൽ വൈകിട്ട് 04:00 മണി വരെ) ഓണാഘോഷം...
കാലാവധി കഴിഞ്ഞ ഭക്ഷണം പിടിച്ചെടുത്തു നശിപ്പിച്ചു മസ്കറ്റ് മുൻസിപ്പാലിറ്റി
മസ്‌കറ്റ്. മസ്കറ്റ് മുൻസിപ്പാലിറ്റി ശക്തമായ പരിശോധന തുടരുന്നു, നഗരത്തിൽ കാലാവധി കഴിഞ്ഞും കച്ചവടത്തിനായി ഷോപ്പുകളിൽ വെച്ചിരുന്ന 70 കിലോ ഭക്ഷണം മസ്കത്ത് നഗരസഭ പിടിച്ചെടുത്തു നശിപ്പിച്ചു. ഭക്ഷണ, ആരോഗ്യ പ്രവർത്തനങ്ങളെക്കുറിച്ചുള്ള തീവ്രമായ കാമ്പെയ്‌നുകളുടെ...
മകന് വേണ്ടി ദുബൈയിലെ ഏറ്റവും വിലകൂടിയ വില്ല (650കോടി രൂപ) വാങ്ങി മുകേഷ് അംബാനി
ദുബൈ : എമിറേറ്റിലെ എക്കാലത്തെയും വലിയ റസിഡൻഷ്യൽ പ്രോപ്പർട്ടി ഇടപാടിലൂടെ പാം ജുമൈറയിലെ ആഡംബര വില്ല വാങ്ങിയത് ഇന്ത്യൻ വ്യവസായ പ്രമുഖൻ മുകേഷ് അംബാനിയെന്ന് റിപ്പോർട്ട്. ഏകദേശം 30കോടി ദിർഹം (650കോടി രൂപ)...
കുവൈറ്റിലെ മസ്ജിദുകളിൽ കസേരകളിൽ ഇരുന്നുള്ള നമസ്കാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയേക്കും
കുവൈറ്റ്. കുവൈറ്റിലെ മസ്ജിദുകളിൽ കസേരകളിൽ ഇരുന്നുള്ള നമസ്കാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് സൂചന. നിരവധി ആളുകളാണ് ഇപ്പോൾ കസേരകളിൽ ഇരുന്ന് നമസ്കരിക്കുന്നത്. പൂർണ്ണ ആരോഗ്യവാന്മാരായ യുവാക്കൾ പോലും ഇത്തരത്തിൽ നമസ്കാരത്തിന് കസേര ഉപയോഗിക്കുന്നത് വിശ്വാസികൾ...

















