Thursday, July 16, 2026
Home GULF Page 485

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഒമാനിൽ കാർഷിക മാലിന്യങ്ങൾ കത്തിക്കരുതെന്ന് കർശന നിർദേശം

0
മസ്കറ്റ്.ഫാമുകളിലെ കാർഷിക മാലിന്യങ്ങൾ കൂട്ടിയിട്ട് നശിപ്പിക്കുന്നത് കർശനമായി വിലക്കി അധികൃതർ രംഗത്ത്. ഇത് ഗുരുതര പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുകയും മണ്ണിന്‍റെ വളക്കൂറിനെ ബാധിക്കുകയും ചെയ്യും. ഈ പുക ശ്വസിച്ചാൽ ഫാമിലും സമീപപ്രദേശങ്ങളിലുമുള്ളവർക്ക് ആരോഗ്യ...

സമുദ്രമാര്‍ഗം അനധികൃതമായി പ്രവേശിക്കാനൊരുങ്ങിയ വിദേശികള്‍ ഒമാനിൽ അറസ്റ്റില്‍

0
മസ്‍കറ്റ്. ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച ഒരുകൂട്ടം വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു.സമുദ്ര മാര്‍ഗമെത്തിയ ഇവരെ കോസ്റ്റ് ഗാര്‍ഡ് പൊലീസ് കമാന്‍ഡ് ബോട്ട് പട്രോള്‍ സംഘങ്ങളാണ് കണ്ടെത്തിയത്. പിടിയിലായവര്‍ ഒരു ഏഷ്യന്‍ രാജ്യത്തു...

ഒമാനിൽ പ്രവാസികളെ താമസിപ്പിച്ച വീട്ടില്‍ റെയ്ഡ്; നിയമലംഘനമെന്ന് അധികൃതര്‍

0
മസ്‌കറ്റ്: ഒമാനില്‍ പ്രവാസി തൊഴിലാളികളെ താമസിപ്പിച്ചിരുന്ന വീട്ടില്‍ മസ്‌കറ്റ് മുന്‍സിപ്പാലിറ്റി റെയ്ഡ് നടത്തി. സീബ് വിലായത്തിലെ ഒരു വീട്ടിലാണ് പരിശോധന നടത്തിയത്.റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ലംഘിച്ചതായി പരിശോധനയില്‍ കണ്ടെത്തി. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ റെസിഡന്‍ഷ്യല്‍...

കല ദുബൈ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
ദുബൈ: ഇന്ത്യൻ സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ദുബൈ അൽഖൂസിൽ സാംസ്കാരിക കൂട്ടായ്മയായ കല ദുബൈയും യാസ്മെഡ് മെഡിക്കൽ സെന്‍ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പും ഡെന്‍റൽ ക്യാമ്പും സംഘടിപ്പിച്ചു. സാമൂഹിക പ്രവർത്തകൻ മുന്തിർ...

ദുബായ് എക്സ്​പോ പവലിയനുകൾ വ്യാഴാഴ്ച തുറക്കും

0
ദുബായ്. ലോകത്തെ വിസ്മയിപ്പിച്ച എക്സ്​പോ 2020ദുബൈ വേദിയിലെ സുപ്രധാന പവലിയനുകൾ വ്യാഴാഴ്ച മുതൽ വീണ്ടും സന്ദർശകർക്കായി തുറക്കുന്നു. മൊബിലിറ്റി(അലിഫ്), സസ്റ്റയ്​നബിലിറ്റി(ടെറ) പവലിയനുകളിലേക്കും 'ഗാർഡൻ ഇൻ ദ സ്​കൈ' ഭാഗത്തേക്കുമാണ്​ സെപ്​റ്റംബർ ഒന്നുമുതൽ പ്രവേശനമനുവദിക്കുന്നത്​....

ബഹ്‌റൈൻ ആരോഗ്യ മന്ത്രിയുമായി ഇന്ത്യൻ അംബാസിഡർ കൂടിക്കാഴ്ച നടത്തി

0
ബഹ്‌റൈൻ : ഇന്ത്യൻ അംബാസിഡർ പിയുഷ് ശ്രീ വസ്തവ ബഹ്‌റൈൻ ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ആരോഗ്യ മേഖലയിൽ ഇന്ത്യയുമായി കൂടുതൽ സഹകരണം ശക്തമാക്കുന്നതിന് താല്പര്യമുള്ളതായി മന്ത്രി ഡോക്ടർ ജലീല ബിൻത് അസൈദ് ജവാദ്...

റവ. ഫാ. കുര്യൻ മാത്യു വടക്കേപറമ്പിൽ അച്ചന് സ്വീകരണം നൽകി.

0
മനാമ : എട്ടുനോമ്പ് ആചരണത്തിനും, വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനും, കൺവൻഷനുകൾക്കും നേതൃത്വം നൽകാനായി ബഹ്‌റിനിൽ എത്തിയ റവ. ഫാ. കുര്യൻ മാത്യു വടക്കേപറമ്പിൽ അച്ചനെ സെന്റ് പീറ്റേഴ്‌സ് ഇടവക വികാരി റവ. ഫാ....

ഏഷ്യാ കപ്പിൽ പാക്കിസ്ഥാൻനെതിരെ ഇന്ത്യയ്ക്ക്‌ ജയം

0
ദുബായ്: ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന ഏഷ്യാ കപ്പ് മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി . ഹർദിക് പാണ്ഡ്യയുടെ മികച്ച പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.148 റൺസ് വിജയലക്ഷ്യം...

കളിക്കളം കളം പിരിഞ്ഞു

0
ബഹ്‌റൈൻ : കേരളീയ സമാജം കുട്ടികൾക്കായി സംഘടിപ്പിച്ച സമ്മർ ക്യാമ്പ്" കളിക്കളം 2022" കളം പിരിയൽ ചടങ്ങ് ആഗസ്റ്റ് 19ന് വെള്ളിയാഴ്ച്ച വൈകീട്ട് ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികളും പങ്കെടുത്ത വിവിധ കലാപരിപാടികളോടെ...

ഇന്ത്യൻ സോഷ്യൽ ഫോറം സനദ് ബ്ലോക്ക് സ്ട്രീറ്റ് ക്വിസ്സ് സംഘടിപ്പിച്ചു

0
മനാമ : സ്വാതന്ത്ര്യ ദിനം നമുക്കൊരുമിച്ചു ആഘോഷിക്കാം എന്ന സന്ദേശത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ആഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 16 വരെ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി 11 ദിവസമായ AUG 26...