Thursday, July 16, 2026
Home GULF Page 484

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഒമാനിൽ വന്‍ മദ്യശേഖരവുമായി പ്രവാസി പിടിയില്‍, നടപടിയെടുത്ത് അധികൃതര്‍

0
മസ്‌കറ്റ്.ഒമാനില്‍ വന്‍ മദ്യശേഖരവുമായി വിദേശി പിടിയില്‍. റോയല്‍ ഒമാന്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അല്‍ ദാഖിലിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് വന്‍ മദ്യശേഖരവുമായെത്തിയ വിദേശിയെ അറസ്റ്റ് ചെയ്തതെന്ന് റോയല്‍ ഒമാന്‍ പൊലീസ്...

കാലാവസ്ഥ വ്യതിയാനം ആ​ഗോ​ള​താ​പ​നം തു​ട​ങ്ങി​യ​വ​യെ നേരിടാൻ നിയമനിർമാണത്തിനൊരുങ്ങി ഒ​മാ​ൻ

0
മ​സ്കറ്റ്.ലോ​കം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി​ക​ളാ​യ കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം, ആ​ഗോ​ള​താ​പ​നം തു​ട​ങ്ങി​യ​വ​യെ നേ​രി​ടാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഒ​മാ​ൻ നി​യ​മ​നി​ർ​മാ​ണ​ത്തി​നൊ​രു​ങ്ങു​ന്നു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ എ​ടു​ക്കാ​നാ​കു​ന്ന വ്യ​വ​സ്ഥ​ക​ൾ ശ​ക്ത​മാ​ക്കി​യു​ള്ള നി​യ​മ​മാ​ണ്​...

ഒമാനിൽ വഴിയരികിൽ ഉപേക്ഷിക്ക​പ്പെട്ട വാഹനങ്ങൾ നീക്കുന്നത്​ തുടരുന്നു

0
മ​സ്ക​റ്റ്. പാ​ർ​ക്കി​ങ്ങി​നും​ കാ​ൽ​ന​ട​ക്കും ത​ട​സ്സ​മാ​യി വ​ഴി​യ​രി​കി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ നീ​ക്കു​ന്ന ന​ട​പ​ടി മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി തു​ട​രു​ന്നു. സീ​ബ്​ വി​ലാ​യ​ത്തി​ലെ വാ​ണി​ജ്യ-​റ​സി​ഡ​ൻ​ഷ്യ​ൽ മേ​ഖ​ല​ക​ളി​ലു​ള്ള വാ​ഹ​ന​ങ്ങ​ളാ​ണ്​ ഇ​പ്പോ​ൾ നീ​ക്കം ചെ​യ്യു​ന്ന​ത്. മി​ക്ക പാ​ർ​ക്കി​ങ്​ ഏ​രി​യ​ക​ളി​ലും ഇ​ത്ത​രം ഉ​പേ​ക്ഷി​ക്ക​​പ്പെ​ട്ട...

ഒമാനിൽ ബസ്​ യാത്രക്കിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ്​ മരിച്ചു

0
മസ്കറ്റ്. ഒമാനിൽ ബസ്​ യാത്രക്കിടെ കണ്ണൂർ സ്വദേശി കുഴഞ്ഞുവീണ്​ മരിച്ചു. ചെമ്പിലോട് മൗവ്വഞ്ചേരി സ്വദേശി കൊല്ലൻചാലിൽ മഹ്​മൂദ് (57) ആണ്​ മരിച്ചത്​. മിസ്​ഫയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. ഗോബ്രയില്‍ നിന്ന് മസ്കത്തിലേക്ക്​ വരാനായി മുവാസലാത്ത്...

സെന്റ് പീറ്റേഴ്‌സ് ഇടവകയിൽ എട്ടുനോമ്പ് പെരുന്നാൾ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 7 വരെ

0
മനാമ : ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് ആചരണവും വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളും ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 7 വരെ നടത്തപ്പെടുന്നു. എട്ടുനോമ്പ് ആചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട്...

കേരള കാത്തലിക് അസോസിയേഷൻ ഓണം പൊന്നോണം 2022

0
ബഹ്‌റൈൻ :ബഹ്‌റൈനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ കെ .സി .എ ബിയോൺ മണി ഓണം പൊന്നോണം 2022 പവെർഡ് ബൈ ബി.എഫ് .സി എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു...

ബഹ്‌റൈൻ ഭരണാധികാരി ഫ്രാൻ‌സിൽ സന്ദർശനം നടത്തി

0
ബഹ്‌റൈൻ: ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ ഔദ്യോഗിക കാര്യങ്ങൾക്കായി ഫ്രാൻസിലെത്തി. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണത്തെ തുടർന്നാണ് അദ്ദേഹം ഫ്രാൻസിലെത്തിയത്. പ്രസിഡന്റുമായി കൂടിക്കാഴ്ചയും ചർച്ചയും നടത്തി.ഇരുരാജ്യങ്ങളും തമ്മിൽ...

സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് സഹായകവുമായി ബഹ്‌റൈൻ ഭരണ നേതൃത്വം .

0
മനാമ :ബഹ്‌റൈനിലെ എല്ലാ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്കും ഇരുപത്തിയഞ്ചു ബി ഡി വൗച്ചർ വിതരണം ചെയ്യാൻ ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഉത്തരവിട്ടു .വിദ്യാർത്ഥികൾക്ക് സ്‌കൂൾ ബാഗുകളും...

ഇന്ത്യൻ സോഷ്യൽ ഫോറം ഫ്രീഡം ഫെസ്റ്റ് കുടുംബ സംഗമം ആഘോഷിച്ചു

0
മനാമ: സ്വാതന്ത്ര്യ ദിനം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം എന്ന സന്ദേശത്തിന്റെ ഭാഗമായി സൽമബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വച്ച് ഇന്ത്യൻ സോഷ്യൽ ഫോറം കർണാടക യൂണിറ്റ് ഫ്രീഡം ഫെസ്റ്റ് കുടുംബ സംഗമം...

ബഹ്‌റൈനിൽ യുവാവ് മരണമടഞ്ഞു

0
ബഹ്‌റൈൻ : വേളം, കുട്ട്യാടി സ്വദേശി വിനോദ് കരിങ്ങാട്ടയിൽ ഹൃദയാഘാതം കാരണം സൽമാനിയയിൽ മരണമടഞ്ഞു. ക്രിസ്റ്റൽ ബേക്കറി ജീവനക്കാരനാണ്. ഭാര്യയും രണ്ട് മക്കളും നാട്ടിലാണ്. മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകുവാൻ ഐസിആർഎഫ്ന്റെ നേതൃത്വത്തിൽ...