Thursday, July 16, 2026
Home GULF Page 483

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

മുപ്പത് വർഷത്തെ പ്രവാസ ജീവിതം ; നാട്ടിൽ 80 കോടിയുടെ പ്രോജക്ട്, ഒടുവിൽ സംരഭം ഉപേക്ഷിച്ച് ഗള്ഫിലേക്ക് മടങ്ങാൻ...

0
പുനലൂർ: പുനലൂർ നഗര മദ്ധ്യത്തിൽ ഭൂമി വാങ്ങി കോടികൾ ചെലവഴിച്ച് പുതിയ വ്യവസായ സംരംഭം ആരംഭിക്കാനിരിക്കെ പ്രദേശവാസികളിൽ ചിലർ തടസവാദങ്ങൾ ഉന്നയിച്ചതിൽ മനം മടുത്ത പ്രവാസി മടങ്ങുന്നു. കാഞ്ഞിരമല സ്വദേശിയും പ്രവാസിയുമായ എസ്.പി.സുരേഷ്...

യുഎഇയിൽ ഈ ആഴ്ച താപനില കുറയും

0
ദുബൈ : യുഎഇയിലെ കുറഞ്ഞ താപനില  29 ഡിഗ്രി സെൽഷ്യസായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി  അറിയിച്ചു.ഉച്ചകഴിഞ്ഞ് രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങൾ മേഘാവൃതമായിരിക്കും. തീരപ്രദേശങ്ങളിൽ ഇന്ന് രാത്രിയിലും നാളെ പുലർച്ചയും തണുത്ത അന്തരീക്ഷമായിരിക്കും....

ഹൃദയാഘാതത്തെ തുടർന്നു മരണമടഞ്ഞു

0
ബഹ്‌റൈൻ : മലപ്പുറം പൊന്നാനി സ്വദേശി കെ.വി.മുഹമ്മദ് ബഷീർ ആണ് ഹൃദയാഘാതത്തെ തുടർന്നു മരണമടഞ്ഞത്ബഹ്‌റിനിലെ അറിയപ്പെടുന്ന കീബോർഡ് കലാകാരൻ കൂടി ആണ്. പുലർച്ചയോടെ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ...

ചിത്രയെത്തുന്നു, ഒപ്പം ശരത്തും; നാദവിസ്മയങ്ങളിൽ അലിയാൻ ഖത്തർ

0
ദോഹ∙ സ്വരമേളയ്ക്കു സാക്ഷ്യം വഹിക്കാന്‍ ഖത്തർ ഒരുങ്ങുന്നു. ജനഹൃദയങ്ങളിൽ ചേക്കേറിയ വാനമ്പാടി കെ.എസ്.ചിത്രയും ഈണം കൊണ്ട് മനം നിറച്ച ശരത്തും ഒപ്പം ഗായകരായ കെ.കെ നിഷാദും നിത്യ മാമ്മനും ഒരുമിച്ചെത്തുന്ന ‘ഇന്ദ്രനീലിമ’ സംഗീതനിശ...

വിശ്വാസ വഞ്ചന നടത്തി കാർ വിൽപന; പിഴയിട്ടു കോടതി

0
അബുദാബി . വിശ്വാസ വഞ്ചന നടത്തി സുഹൃത്തിന്റെ കാർ വിറ്റ യുവാവിനോട് കാറിന്റെ ഉടമയ്ക്കു 3.4 ലക്ഷം ദിർഹം നൽകാൻ അബുദാബി കുടുംബ കോടതി ഉത്തരവിട്ടു തൽക്കാലത്തേക്കു ഓടിക്കാൻ കൊടുത്ത വാഹനമാണ് പ്രതി...

മലയാളി ദമ്പതികളെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
മസ്‌കറ്റ്. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശികളായ ദമ്പതികളെ മസ്‌കത്തിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ചയാണു സംഭവം. വിളക്കാട്ടുകോണം തോപ്പില്‍ അബ്ദുല്‍ മനാഫ്, ഭാര്യ അലീമ ബിവി എന്നിവരാണു മരിച്ചത്. റൂവിയിലെ പ്രമുഖ ഹോട്ടലിനു...

കുവൈറ്റിൽ 100 കിലോ മയക്കുമരുന്നുമായി പ്രവാസി പിടിയിൽ

0
കുവൈറ്റ്. 100 കിലോഗ്രാം മയക്കുമരുന്നുമായി കുവൈറ്റിൽ എത്തിയ പ്രവാസി പിടിയിലായി.കുവൈറ്റ് സിറ്റി നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഏകദേശം കാൽ ദശലക്ഷം കുവൈറ്റ് ദിനാർ വിപണി മൂല്യമുള്ള...

കുവൈറ്റിലേക്ക് നാലംഗ കുടുംബത്തിനു 2.3 ലക്ഷം മുതൽ 5 ലക്ഷം വരെ ടിക്കറ്റ് നിരക്ക്; നാട്ടിൽ കുടുങ്ങി പ്രവാസികൾ

0
കുവൈറ്റ്. നാട്ടിൽ നിന്നും മടക്കയാത്രയ്ക്ക് ഒരുങ്ങുന്ന പ്രവാസി കുടുംബങ്ങൾക്കു കനത്ത തിരിച്ചടിയായി കുതിച്ചുയർന്ന വിമാന ടിക്കറ്റ് നിരക്ക്. ഗൾഫിൽ ഇന്നലെ സ്കൂളുകൾ തുറന്നതോടെ എന്തു ചെയ്യണമെന്നറിതെ പ്രതിസന്ധിയിലായിരിക്കുകയാണ് യാത്രക്കാർ.കുവൈത്തിലേക്ക് ഒരാൾക്ക് കുറഞ്ഞത് 52,000...

ഗവ. സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 25 ദീ​നാ​റി​ന്‍റെ കൂ​പ്പ​ൺ

0
മ​നാ​മ. സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന്​ 25​ ദീ​നാ​റി​ന്‍റെ കൂ​പ്പ​ൺ ന​ൽ​കാ​ൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. പു​തി​യ...

പ്രവാസി മലയാളി സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു

0
മനാമ. ബഹ്റൈനില്‍ മലയാളി യുവാവ് സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു. എറണാകുളം സ്വദേശിയായ സച്ചിന്‍ സാമുവല്‍ (39) ആണ് മരിച്ചത്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയിലെ സീനിയര്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം അടുത്തിടെയാണ് ദുബൈയില്‍ നിന്ന് ബഹ്റൈനിലേക്ക്...