മുഹറഖ് മലയാളി സമാജം അഹ്‌ലൻ പോന്നോണം ആഘോഷം സെപ്റ്റംബർ 9 ന്
ബഹ്‌റൈൻ : മുഹറഖ് മലയാളി സമാജം ഓണാഘോഷം അഹ്‌ലൻ പോന്നോണം സീസൺ 3 സെപ്റ്റംബറിൽ നടക്കും, കലാപരിപാടികൾ അടക്കമുള്ള ആഘോഷങ്ങൾക്ക് സെപ്റ്റംബർ 9 ന് മുഹറഖ് സായ്യാനി ഹാളിൽ വെച്ചു തുടക്കമാകും ,കൂടാതെ...
റോയൽ ഒമാൻ പോലീസിൽ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു
മസ്‌കറ്റ്. ഒമാനി തൊഴിലന്വേഷകർക്കായി റോയൽ ഒമാൻ പോലീസിൽ (ആർഒപി) ചില തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു.
"തൊഴിൽ മന്ത്രാലയവും, റോയൽ ഒമാൻ പോലീസുമായി ഏകോപിപ്പിച്ച്ആണ് നിയമനം നടത്തുക.
ബാച്ചിലേഴ്സ് ബിരുദം ഉള്ളവർക്കുള്ള റിക്രൂട്ട്മെന്റ്, സെപ്റ്റംബർ 1, വ്യാഴാഴ്ച മുതൽ...
ഡിജിറ്റൽ നയം പ്രോത്സാഹിപ്പിക്കാനൊരുങ്ങി ഒമാൻ
മസ്‌കറ്റ്. ദേശീയ ഡിജിറ്റൽ ആക്‌സസ് പോളിസി സംബന്ധിച്ച രാജ്യത്തിൻറെ പുതിയ കാഴ്ച്ചപ്പട് സർക്കാർ വകുപ്പുകൾക്കും പൊതു, സ്വകാര്യ സ്ഥാപനങ്ങൾക്കും പ്രോത്സാഹനം നല്കാൻ ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം മന്ത്രിതല സർക്കുലറിൽ നിർദ്ദേശിച്ചു.
വികലാംഗർക്കും...
ദുബൈ വിമാനത്താവളങ്ങളില്‍ സേവനം നല്‍കാന്‍ ഡിനാറ്റയുമായി കൈകോര്‍ത്ത് അല്‍ സഈദി ഗ്രൂപ്പ്
ദുബായ്.യുഎഇയിലെ പ്രമുഖ ടയര്‍ വിതരണ, സര്‍വീസ് സേവന സ്‌പെഷ്യലിസ്റ്റായ അല്‍ സഈദി ഗ്രൂപ്പ്, ദുബൈ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്‌സ് ഗ്രൂപ്പിന്റെ ഏവിയേഷന്‍ സര്‍വീസസ് വിഭാഗമായ ഡിനാറ്റയുമായി തന്ത്രപ്രധാനമായ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. മള്‍ട്ടി മില്യന്‍...
പുതിയ യുഎഇ വിസകൾ അടുത്ത മാസം മുതൽ : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്
ദുബായ്. പുതിയ വിസകളും എൻട്രി പെർമിറ്റുകളും യുഎഇയിൽ സ്വീകരിച്ച ഏറ്റവും വലിയ എൻട്രി, റെസിഡൻസി പരിഷ്കാരങ്ങളുടെ ഭാഗമാണ്.യുഎഇയിൽ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ പ്രവാസികൾക്കും സന്ദർശകർക്കും പുതിയ സംവിധാനം കൂടുതൽ പ്രയോജനം ചെയ്യുന്നു.രാജ്യത്ത് കൂടുതൽ...
നമ്പര്‍ സ്പൂഫ് ചെയ്ത് ഗള്‍ഫില്‍ നിന്ന് ഫോണിലൂടെ അസഭ്യം പറയല്‍; സോഷ്യല്‍ മീഡിയയിലെ ‘മാര്‍ലി’ അറസ്റ്റില്‍
കല്പറ്റ: ജനപ്രതിനിധികൾ, കളക്ടർമാർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയപ്രവർത്തകർ എന്നിവരെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. ഉന്നത പൊലിസ് ഉദ്യോഗസ്ഥരെയും, ജില്ലാ കലക്ടർ മാരെയും, രാഷ്ട്രീയ...
മസ്കറ്റ് വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞു
മസ്കറ്റ്. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി കഞ്ചാവും മയക്കുമരുന്ന് ഗുളികകളും കടത്താനുള്ള ശ്രമം ഒമാൻ കസ്റ്റംസ് പരാജയപ്പെടുത്തി. ലഗേജ് പരിശോധനയിലാണ് ഒരു ഏഷ്യൻ രാജ്യത്തുനിന്നുള്ള യാത്രക്കാരനിൽനിന്ന് കഞ്ചാവും വൻ തോതിൽ സൈക്കോട്രോപിക് ഗുളികകളും...
പ്രവാസി ക്ഷേമനിധി, നോർക്ക അംഗത്വം : പ്രചാരണ കാമ്പയിനുമായി പ്രവാസി വെൽഫെയർ ഒമാൻ
മസ്കറ്റ്. 'അറിയുക അംഗങ്ങളാവുക-പ്രവാസി ക്ഷേമ പദ്ധതികൾ' എന്ന തലക്കെട്ടിൽ പ്രവാസി വെൽഫെയർ ഒമാൻ നടത്തുന്ന കാമ്പയിൻ വ്യാഴാഴ്ച ആരംഭിക്കും. പ്രവാസി ക്ഷേമ നിധി, നോർക്ക അംഗത്വം എന്നിവയുമായി ബന്ധപ്പെട്ടാണ് കാമ്പയിൻ നടത്തുന്നത്. സെപ്റ്റംബർ...
ഒമാനിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു
മസ്കറ്റ്. റൂവിയിൽ പാർക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു. തീ ഉടൻ തന്നെ കെടുത്തിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. എം.ബി.ഡി ഏരിയയിൽ ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. മസ്കത്ത്...
ഒമാൻ സുൽത്താന്‍റെ ഉത്തരവ് : 59,030 വിദ്യാർഥികൾക്ക് പ്രയോജനപ്പെടും
മസ്കറ്റ്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള സ്വദേശി വിദ്യാർഥികൾക്ക് സൗജന്യമായി പഠനോപകരണങ്ങളും ഭക്ഷണവും നൽകണമെന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് അൽ സൈദ് ഉത്തരവിട്ടു.
1400 സ്കൂൾ ബാഗുകൾ...

















