ഒമാനിൽ 60,000 ടൺ ഓസ്‌ട്രേലിയൻ ഗോതമ്പ് എത്തും
മസ്‌കറ്റ്. 61,780 -ടൺ ഗോതമ്പുമായി ചരക്കുകപ്പൽ സലാലയിൽ അടുത്തു. ഓസ്‌ട്രേലിയയിൽ നിന്നുമാണ് ചരക്കുകപ്പൽ ഒമാനിലെ സലാലയിൽ എത്തുന്നത് . ഇതോടെ സലാല മിൽ കമ്പനിയുടെ ഗോതമ്പ് സ്റ്റോക്ക് 200,000 ടണ്ണിലധികം എത്തുമെന്നും ഇത്...
സ്കൂൾ ബസ് യാത്ര, നിർദേശങ്ങളുമായി റോയൽ ഒമാൻ പൊലീസും വിദ്യാഭ്യാസ മന്ത്രാലയവും
മസ്കത്ത്. സെപ്റ്റംബർ നാലിന് സ്വദേശി സ്കൂളുകളിൽ അധ്യയനം തുടങ്ങുന്ന സാഹചര്യത്തിൽ സ്‌കൂള്‍ ബസുകളില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ സംബന്ധിച്ച നിർദേശങ്ങളും മാനദണ്ഡങ്ങളുമായി റോയല്‍ ഒമാന്‍ പൊലീസും വിദ്യാഭ്യാസ മന്ത്രാലയവും രംഗത്തെത്തി. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക്...
യുഎഇയില്‍ ലഗേജിനുള്ളില്‍ ഒളിപ്പിച്ചത് 4.3 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണം, ഏഷ്യൻ വംശജൻ വിമാനത്താവളത്തില്‍ പിടിയില്‍
ഷാര്‍ജ. യുഎഇയില്‍ ലഗേജിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഷാര്‍ജ എയര്‍പോര്‍ട്ട് പൊലീസാണ് 35കാരനായ ഏഷ്യന്‍ വംശജനെ പിടികൂടിയത്. 4.3 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളാണ് ഇയാളുടെ പക്കല്‍ നിന്നും...
വ്യാജ സർട്ടിഫിക്കറ്റുകൾ തിരിച്ചറിയുവാൻ പുതിയ സംവിധാനവുമായി അധികൃതർ –
മനാമ: ബഹ്‌റൈനിലും പുറത്തുമായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്ന
സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ ബഹ്റൈനിൽ പുതിയ സംവിധാനം രൂപികരിച്ചു . പ്രധാനമായും ഈ സംവിധാനം ലക്ഷ്യം വെയ്ക്കുന്നത് വ്യാജ സർട്ടിഫിക്കറ്റുകൾ തടയുന്നതിനും സർക്കാർ, സ്വകാര്യ മേഖലകളിലെ റിക്രൂട്ട്മെന്‍റ്...
ഉച്ചവിശ്രമ നിയമം റദ്ദാക്കി
മനാമ:ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ നടപ്പിലാക്കിയിരുന്ന ഉച്ചവിശ്രമ നിയമം നിർത്തലാക്കി.ഉച്ചക്ക് 12 മുതൽ വൈകീട്ട് നാലുവരെ തൊഴിൽ സ്ഥാപനങ്ങളിൽ പുറംജോലികൾ ചെയ്യരുത് എന്നതാണ് ഉച്ചവിശ്രമ നിയമം.തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായിയാണ് നിയമം നടപ്പാക്കിയത്. എല്ലാ...
ഇന്ത്യൻ അംബാസഡർ ബഹ്‌റൈൻ എണ്ണ-പരിസ്ഥിതികാര്യ മന്ത്രിയുമായി ചർച്ച നടത്തി
മനാമ :ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ എണ്ണ-പരിസ്ഥിതി കാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈനയെ സന്ദർശിച്ചു .
എണ്ണ, പരിസ്ഥിതി മേഖലയിൽ ഇരു രാജ്യങ്ങളുടെ സഹകരണവും നിക്ഷേപ സംരംഭങ്ങൾ...
ബഹ്‌റൈൻ അംബാസഡർ സിംഗപ്പൂർ പ്രസിഡന്റു മായി കൂടിക്കാഴ്ച്ച നടത്തി
ബഹ്‌റൈൻ :ബഹ്‌റൈൻ അംബാസഡർ സിംഗപ്പൂർ പ്രസിഡന്റു മായി കൂടിക്കാഴ്ച്ച നടത്തി .അസ്താനയിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ സിംഗപ്പൂർ പ്രസിഡന്റ് ഹലീമ യാക്കോബ് ബഹ്‌റൈൻ അംബാസഡർ മുന അബ്ബാസ് മഹ്‌മൂദ്രാധിയിൽനിന്ന് നിയമന രേഖകൾ കൈയ്യ് കൊണ്ടു.ബഹ്‌റൈൻ ഭരണാധികാരി...
കാൻസർ ബാധിതർക്ക് കൊച്ചുകുട്ടിയുടെ കാരുണ്യസ്പർശം
മനാമ:കാൻസർ ബാധിതരായ കുട്ടികളെ സഹായിക്കാൻ ഒമ്പതു വയസുകാരിയായ ഇഷാൽ ഫാത്തിമ തൻ്റെ മുടി ദാനം നൽകി. ഇന്ന് (വ്യാഴം) രാവിലെ ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിലെത്തിയാണ് ഇന്ത്യൻ സ്‌കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ഇഷാൽ ...
ഡോ: സിദ്ധീഖ് അഹമ്മദിന് സ്മാർട്ട് പാലക്കാടിന്റെ‘ ‘സന്നദ്ധ സേവാ’ പുരസ്കാരം
പാലക്കാട്: പ്രമുഖ വ്യവസായിയും, ഇറാം ഗ്രൂപ് സിഎം.ഡിയും, പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാര ജേതാവുമായ ഡോ: സിദ്ദീഖ് അഹമ്മദിന് മികച്ച ‘സന്നദ്ധ സേവാ’ പുരസ്കാരം സമ്മാനിച്ചു. പാലക്കാടിെൻറ സമഗ്ര വികസന ലക്ഷ്യത്തിലേക്കുള്ള സ്മാർട്ട്...
കെ എം സി സി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി ഡയാലിസിസ് മെഷീൻ കൈമാറി
കൊണ്ടോട്ടി: കെ എം സി സി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴിൽ നടന്നു വരുന്ന റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് ഡയാലിസിസ്...

















