ഒമാനിൽ സ്കൂൾ സാമഗ്രികൾക്ക് പല വില ഈടാക്കുന്നതായി പരാതി
മസ്കറ്റ്. സ്വദേശി സ്കൂളുകളിൽ പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ, പഠന സാമഗ്രികൾക്ക് വില ഉയർന്നതായി രക്ഷിതാക്കളുടെ പരാതി.
പല ഷോപ്പുകളിലും അധിക വിലയാണ് ഈടാക്കുന്നതെന്നും പരാതിയുണ്ട്. സ്കൂൾ ബാഗുകൾക്കും നോട്ടുബുക്കിനും പേനക്കുമൊക്കെ വില ഉയർന്നതായി...
എള്ളുണ്ട ഒമാൻ ഓണം 2022 അരങ്ങേറി
സോഹാർ: രണ്ട് വർഷത്തെ കോവിഡ് നിയന്ത്രണങ്ങളിൽ നിന്ന് മുക്തമായതിന് ശേഷം നടക്കുന്ന
ആദ്യ ഓണഘോഷം സോഹാർ ഫലജിലെ ഫുഡ് സ്റ്റുഡിയോ ഹാളിൽ അരങ്ങേറി
വ്യൂ മീഡിയ പ്രൊഡക്ഷൻന്റെ ബാനറിൽ എള്ളുണ്ട വെബ്സീരിസ് ടീം ഒരുക്കിയ
ഒമാൻ ഓണം 2022...
ഇവാൻ ചികിത്സാ സഹായം കൈമാറി
മനാമ: ഇവാൻ ചികിത്സാ സഹായ ഫണ്ടിലേക്ക് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രവർത്തകരിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും സമാഹരിച്ച തുക കൈമാറി. നാട്ടിൽ നടന്ന ചടങ്ങിൽ വെച്ച് ഫ്രന്റ്‌സ് കേന്ദ്ര സമിതി അംഗം ജാസിർ...
ബഹ്‌റൈൻ കേരളീയ സമാജം മഹാരുചിമേള
ബഹ്‌റൈൻ:കേരളീയ സമാജത്തിൻ്റെ ഓണാഘോഷമായ ശ്രാവണത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായ മഹാരുചിമേള നാളെ വെള്ളിയാഴ്ച ബഹറൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ സെപ്റ്റംബർ 2 വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതൽ ആരംഭിക്കുമെന്ന് പ്രസിഡന്റ് ...
Egypt shifts from wheat tenders to direct deals amid Ukraine uncertainty
GULF - Egypt is in its latest round of talks to buy wheat by direct purchase, traders said, a system the government has said...
Most Gulf markets close lower on oil, recession fears
Most stock markets in the Gulf ended lower on Thursday, with the Qatari index extending losses for a fourth session, on worries about global...
പാരിസ്ഥിതിക നിയമങ്ങൾ ലംഘിച്ചതിന് ഫാക്ടറി റെയ്ഡ് ചെയ്തു
മസ്‌കറ്റ്.നോർത്ത് അൽ ബത്തിന ഗവർണറേറ്റിൽ പാരിസ്ഥിതിക നിയമങ്ങൾ ലംഘിച്ചതിന് കാലി തീറ്റ ഫാക്ടറി റെയ്ഡ് ചെയ്തു."നോർത്ത് അൽ ബത്തിന ഗവർണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് കൺസ്യൂമർ പ്രൊട്ടക്ഷന്റെ സഹകരണത്തോടെ സുവൈഖിലെ വിലായത്തിലെ പരിസ്ഥിതി...
വേശ്യാവൃത്തി ; സ്ത്രീകളടക്കം അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി. വേശ്യാവൃത്തിയിലേര്‍പ്പെട്ട പ്രവാസികള്‍ കുവൈത്തില്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയത്തിലെ മനുഷ്യക്കടത്ത് തടയുന്നതിന് വേണ്ടിയുള്ള വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. നാല് പ്രവാസി സത്രീകളും ഒരു പുരുഷനുമാണ് അറസ്റ്റിലായത്. തിരിച്ചറിയല്‍ രേഖകളില്ലാതെ രാജ്യത്ത്...
ഒമാനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 21 വിദേശികള്‍ പിടിയിലായി
മസ്‍കറ്റ്. ഒമാന്റെ സമുദ്ര അതിര്‍ത്തിയില്‍ അനധികൃതമായി പ്രവേശിച്ചതിന് മൂന്ന് ബോട്ടുകൾ റോയൽ ഒമാൻ പൊലീസ് പിടിച്ചെടുത്തു.സഹം കോസ്റ്റ് ഗാർഡ് പോലീസാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. 21 വിദേശികളാണ് ഈ ബോട്ടുകളില്‍ ഉണ്ടായിരുന്നത്.
ഇവരെ അറസ്റ്റ്...
സലാല തുറമുഖത്ത് കണ്ടെയ്‌നറിന് തീപിടിച്ചു
സലാല. ഒമാനിലെ സലാല തുറമുഖത്ത് കണ്ടെയ്‌നറിന് തീപിടിച്ചു. അഗ്നിശമനസേനാ വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ദോഫാര്‍ ഗവര്‍ണറേറ്റില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തിലെ...

















