യുഎഇ: ആസ്റ്റര്‍ ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
ദുബായ്: ആസ്റ്റര്‍ ഗ്ലോബല്‍ നഴ്സിങ്അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ആസ്റ്റര്‍ ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡിന് (nursing award)രണ്ട് കോടിയോളം രൂപ (2,50,000 ഡോളര്‍) യാണ് സമ്മാനത്തുക. റജിസ്റ്റേര്‍ഡ് നഴ്‌സുമാര്‍ക്ക് അവരുടെ ജോലിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന...
സിദ്ധാർഥിൻ്റെ കുടുംബത്തിന് കൈത്താങ്ങായി ബഹറൈനിലെ മലയാളി സയിൽസ് ടീം (BMST)
മനാമ: ബഹ്റൈനിൽ സ്വിമിംഗ് പൂളിൽ വീണ് ദാരുണമായി മരണമടഞ്ഞ കോഴിക്കോട് പയ്യോളി സ്വദേശി സിദ്ധാർഥിൻ്റെ (28) കുടുംബത്തിന് ധനസഹായവുമായി ബഹറൈൻ മലയാളീ സെയിൽസ് ടീം
ഭാര്യയും 2 വയസ്സുള്ള മകളും അച്ഛനും അമ്മയും ചേർന്നതാണ്...
5.7 മില്യൺ റിയാൽ മുടക്കി ഒമാനിൽ 3 മൽസ്യ പദ്ധതികൾ
മസ്‌കറ്റ്. ഖസബ്, ബുഖാ, റാസൽ ഹട്ട് എന്നിവിടങ്ങളിലെ വിലായത്തുകളിൽ മൽസ്യ മേഖലയ്ക്കായി 5.7 മില്യൺ ഒഎംആർ ചെലവിൽ 3 വികസന പദ്ധതികൾ നടപ്പാക്കാൻ കാർഷിക മന്ത്രാലയം ഒരുങ്ങുന്നു. 5.7 മില്യൺ ഒമാനി റിയാലിൽ...
മിഖായേൽ ഗോർബച്ചേവിന്റെ മരണത്തിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് അനുശോചിച്ചു
മസ്‌കറ്റ്: "സോവിയറ്റ് യൂണിയൻ മുൻ പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവിന്റെ മരണത്തിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് അനുശോചിച്ചു.
റഷ്യൻ ഫെഡറേഷൻ പ്രസിഡന്റിന് ബ്ലഡിമാർ പുട്ടിന് അയച്ച കത്തിൽ ആണ് സുൽത്താൻ ഹൈതം അനുശോചനം...
യു.പി.പി ,വിദ്യാര്‍ത്ഥികള്‍ക്കായി ”എയിം22” എന്ന പേരില്‍ പഠന ക്യാമ്പ് സംഘടിപ്പിച്ചു
ബഹ്‌റൈൻ : യുനൈറ്റഡ് പാരന്‍റ് പാനല്‍ കോവിഡിന് ശേഷമുള്ള അദ്ധ്യയന വര്‍ഷാരംഭത്തിന്‍റെ മുന്നോടിയായി
വിദ്യാര്‍ത്ഥികളുടെ ഉന്നത പഠനത്തിനും നല്ല ഭാവി കെട്ടിപടുക്കാനുള്ള ഉറച്ച തീരുമാനങ്ങള്‍ക്കുമായി വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്മായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍ KDC ഇന്‍സ്റ്റിറ്റൃൂട്ടുമായി...
അപ്പാർട്ട്മെന്റിൽ തീപിടുത്തം: ദോഫാർ ഗവർണറേറ്റിൽ ഏഴുപേരെ രക്ഷപ്പെടുത്തി
സലാല. ദോഫാർ ഗവർണറേറ്റിലെ അപ്പാർട്ട്‌മെന്റിൽ തീപിടുത്തത്തിൽ ഏഴുപേരെ രക്ഷപ്പെടുത്തിയാതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി വാർത്ത കുറിപ്പിൽ പറഞ്ഞു.“ദോഫാർ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, സലാല വിലായത്തിലെ അവ്ഖാദ് പ്രദേശത്തെ ഒരു കെട്ടിടത്തിൽ...
ഒമാനിലെ ഉച്ചവിശ്രമം അവസാനിച്ചു
മസ്‌കറ്റ്. കനത്ത ചൂട് പരിഗണിച്ച് തൊഴിലാളികൾക്ക് ആശ്വാസം നൽകാൻ മന്ത്രാലയം പ്രഖ്യാപിച്ചിരുന്ന ഉച്ചവിശ്രമം അവസാനിച്ചു. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ച് തൊഴിൽ മന്ത്രാലയം ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെ...
അറബിക്കടലില്‍ ഭൂചലനം
മസ്‌കറ്റ്.സലാലയില്‍നിന്ന് 594 കിലോമീറ്റര്‍ അകലെ അറബിക്കടലില്‍ ഭൂചലനം അനുഭവപ്പെട്ടതായി സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്സിറ്റിയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം (ഇ.എം.സി) അറിയിച്ചു.റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ചലനം വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ...
ബൗഷറിൽ ഉൾ റോഡുകളുടെയും വാഹനങ്ങൾക്കുള്ള പാർക്കിംഗിന്റെയും നിർമ്മാണം തുടരുന്നു
മസ്‌കറ്റ്. മസ്‌കറ്റ് മുനിസിപ്പാലിറ്റി ബൗഷറിൽ 12 കിലോമീറ്റർ നീളമുള്ള ഉൾ റോഡുകളുടെയും വാഹന പാർക്കിങ്ങിന്റെയും നിർമാണം തുടരുന്നു. മസ്‌കത്ത് മുനിസിപ്പാലിറ്റി പ്രസ്താവനയിൽ പറഞ്ഞു:“ബൗഷർ വാണിജ്യ മേഖലയിൽ (12) കിലോമീറ്റർ ദൈർഘ്യമുള്ള ഉൾ റോഡുകളും...
സാമൂഹിക സുരക്ഷ, ഒമാനിലെ വിദ്യാർഥി വിഹിതം ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചു
മസ്‌കറ്റ്. സാമൂഹിക സുരക്ഷ വിദ്യാർഥികളുടെ സ്കൂൾ സാമഗ്രികൾക്കുള്ള സാമ്പത്തിക വിഹിതം അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചതായി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സാമൂഹിക...

















