Thursday, July 16, 2026
Home GULF Page 478

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

യുഎഇയിൽ ഗതാഗത നിയമലംഘനം നടത്തിയാൽ കുവൈറ്റിൽ പിഴ അടയ്ക്കണം

0
കുവൈറ്റ്. കുവൈറ്റും യുഎഇയും രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ഗതാഗത നിയമലംഘനങ്ങൾ ഇലക്ട്രോണിക് രീതിയിൽ രേഖപ്പെടുത്തുന്നതിനും പിഴ അടയ്‌ക്കുന്നതിനും വേണ്ടി ബന്ധിപ്പിക്കാൻ ഒരുങ്ങുന്നു. ലിങ്കിംഗ് നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ഇരുവിഭാഗവും തമ്മിൽ...

ദുബായ് ഓപ്പൺ ചെസ് : ഇന്ത്യയുടെ പ്രഗ്നാനന്ദയും അര്‍ജുനും മത്സര രംഗത്ത്

0
ദുബായ് ∙ ദുബായിൽ നടക്കുന്ന ദുബായ് ഓപ്പൺ ചെസ് ടൂർണമെന്റിന്റെ ആറ് റൗണ്ടുകൾക്ക് ശേഷം ഇന്ത്യയുടെ അർജുൻ എറിഗെയ്‌സി കസാക്കിസ്ഥാന്റെ റിനാറ്റ് ജുമാബയേവിന്റെ വിജയക്കുതിപ്പ് തടയുകയും ടോപ് സീഡ് അലക്‌സാണ്ടർ പ്രെഡ്‌കെയ്‌ക്കൊപ്പം 5.5...

അബുദാബി അവാർഡ്: സമൂഹത്തിനുവേണ്ടി പ്രവർത്തിച്ചവരെ നാമനിർദേശം ചെയ്യാം

0
അബുദാബി∙ സാധാരണ പൗന്മാർക്കുള്ള അബുദാബി സർക്കാരിന്റെ ഉന്നത ബഹുമതിയായ അബുദാബി അവാർഡിന് നാമനിർദേശം സമർപ്പിക്കാനുള്ള കാലാവധി ഒക്ടോബർ 10 വരെ നീട്ടി. സാമൂഹിക പ്രതിബദ്ധതയുള്ള കാര്യങ്ങൾക്ക് യുഎഇയിൽ തുടക്കമിടുകയോ സമൂഹത്തിന് ഗുണകരമാകും വിധത്തിൽ...

ദോഫാർ ആദ്യമായി സെർബ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു

0
മസ്‌കറ്റ്: ഖരീഫ് സീസൺ കഴിഞ് ഒമാനിലെ സലാല മറ്റൊരു ഫെസ്റ്റിവലിന് തയ്യാറെടുക്കുന്നു, മൺസൂൺ കാലത്തിന് പ്രാദേശികമായി ഖരീഫ് എന്ന് വിളിക്കുമ്പോൾ വസന്ത കാലത്തിന് സെർബ് എന്ന് വിളിക്കുന്നു,സെർബ് സീസണിനോടനുബന്ധിച്ച് ദോഫാർ മുനിസിപ്പാലിറ്റി ആദ്യമായി...

ഒമാനിലെ വാണിജ്യ അന്തരീക്ഷം വർധിപ്പിക്കാൻ മന്ത്രാലയത്തിന്റെ പുതിയ ഓൺലൈൻ സേവനം

0
മസ്‌കറ്റ്. അറബ് രാജ്യങ്ങൾ, സിംഗപ്പൂർ,യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻനിലുള്ള രാജ്യങ്ങൾ എന്നിവക്കായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഒറിജിൻ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സേവനം ആരംഭിച്ചു."ഇൻവെസ്റ്റ് ഈസി" പോർട്ടലിലൂടെ ഇലക്‌ട്രോണിക് രീതിയിൽ ഒമാൻ...

മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്ത് ​: ന​ട​പ​ടി ശ​ക്ത​മാ​ക്കി ഒമാൻ പോലീസ്

0
മ​സ്കറ്റ്. മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തി​നെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​ക്കി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. ആ​ഗ​സ്റ്റി​ൽ രാ​ജ്യ​ത്തേ​ക്ക് ക​ട​ത്തി​യ 258 കി​ലോ​യി​ല​ധി​കം മ​യ​ക്കു​മ​രു​ന്നാ​ണ്​ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്.സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 18 വി​ദേ​ശി​ക​ളെ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ്...

ദോഹ വ്യോമമേഖലയ്ക്ക് പച്ചക്കൊടി

0
ദോഹ: ഒരുപാട് നാളത്തെ പരിശ്രമത്തിനൊടുവിൽ ദോഹ വ്യോമമേഖലയ്ക്ക് പച്ചക്കൊടി . സൗദി അറേബ്യ, ബഹ്‌റൈൻ, യു.എ.ഇ എന്നിവരുമായി ഖത്തർ വ്യോമയാന വിഭാഗം കരാർ ഒപ്പുവെച്ചു.സെപ്തംബർ എട്ടിന് ദോഹ ഫ്‌ലൈറ്റ് ഇൻഫർമേഷൻ റീജിയൻ പ്രാബല്യത്തിൽ...

“നീതിക്ക് നിരക്കാത്ത എയർ ടിക്കറ്റ് നിരക്ക് വർദ്ധനവ് പിൻവലിക്കുക”: ബഹ്‌റൈൻ ഇന്ത്യ എജുക്കേഷൻ കൾച്ചറൽ ഫോറം

0
ബഹ്‌റൈൻ:സർക്കാരുകളുടെ മൗനനാവാദത്തോടെ പ്രവാസികളെ പിഴിയുന്ന വിമാന ടിക്കറ്റ് നിരക്കുകൾ എത്രവേഗം അധികാരികൾ പുനഃപരിശോധിക്കണമെന്ന് ബഹറിൻ ഇന്ത്യ എജുക്കേഷൻ കൾച്ചറൽ ഫോറം ആവശ്യപ്പെട്ടു.വേനൽ അവധി കഴിഞ്ഞ് ഗൾഫിലേക്ക് മടങ്ങിവരുന്ന പ്രവാസികൾക്കും കുടുംബങ്ങൾക്കും വലിയ തിരിച്ചടിയായിരിക്കുകയാണ്....

ഖത്തറിൽ പാർട്ട്‌ടൈം ജോലി അപേക്ഷകൾക്കായി പുതിയ ഓൺലൈൻ പോർട്ടൽ

0
ഖത്തർ : പാർട്ട്‌ടൈം ജോലിക്കുള്ള അപേക്ഷകൾക്കായി പുതിയ ഓൺലൈൻ പോർട്ടൽ ആരംഭിച്ചതായി തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.ഇതുവഴി നിലവിൽ ജോലിയുള്ളവർക്ക് മുഴുവൻ സമയ ജോലിക്കോ പാർട്ട്‌ടൈം ജോലിക്കോ അപേക്ഷിക്കാൻ കഴിയും .നിലവിലെ തൊഴിലുടമയെ മാറ്റാതെ...

യുഎഇയില്‍ കാലാവസ്ഥ മുന്നറിയിപ്പ്

0
ദുബായ്.യു.എ.ഇ ൽ ഇന്ന് പൊതുവെ നല്ല കാലാവസ്ഥയായിരിക്കുമെന്നും ചിലപ്പോള്‍ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തുടനീളം ഫോഗ് അലര്‍ട്ടും നല്‍കിയിട്ടുണ്ട്. അബുദാബി, ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം...