ദുബായ്–സലാല യാത്രയ്ക്കിടെ അപകടം; മലയാളിക്ക് ദാരുണാന്ത്യം
സലാല ∙ ദുബായിൽ നിന്നു ഒമാനിലെ സലാലയിലേക്കുള്ള യാത്രയ്ക്കിടെ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരു മരണം. ആലപ്പുഴ നീർക്കുന്നം വണ്ടാനം സ്വദേശി വാളം പറമ്പിൽ ഷിയാസ് ഉസ്മാൻ (34) ആണ്...
ഉമ്മവീട് ‘ഓണനിലാവ്’ സീബിൽ
മസ്കറ്റ്. ഇവന്റ് പ്ലാനർ അവതരിപ്പിക്കുന്ന ഉമ്മ വീട് "ഓണനിലാവ്" സ്റ്റേജ് ഷോ തിരുവോണ ദിവസം 08.09.2022 വ്യാഴാഴ്ച 8.30 മുതൽ റാമീ ഡ്രീം റിസോർട്ട് സീബിൽ അരങ്ങേറും.മാപ്പിളപ്പാട്ട് രംഗത്തെ തരംഗവും തല്ലുമാല സിനിമാ...
ബഹ്‌റൈനിൽ ട്രെയിനിങ് വിസ അനുവദിച്ചു
മനാമ: രാജ്യത്ത് ട്രെയിനിങ് മൾട്ടി എൻട്രി ഇ-വിസ അനുവദിക്കാൻ തീരുമാനം എടുത്തതായി നാഷനാലിറ്റി പാസ്പോർട്സ് ആൻഡ് റസിഡന്റ്സ് അഫയേഴ്സ് (എൻ.പി.ആർ.എ)വ്യക്തമാക്കി . ആറ് മാസമായിരിക്കും വിസയുടെ കാലാവധി.ട്രെയിനിങ് വിസ എടുക്കുന്നവർക്ക് ആറ് മാസം...
ബഹ്റൈൻ മാർത്തോമ്മാ ഇടവകഭാരവാഹികളുടെ റിട്രീറ്റ് – 2022
ബഹ്റൈൻ : മാർത്തോമ്മാ ഇടവകയുടെ 2022-2023 പ്രവർത്തന വർഷത്തെ വിവിധ ചുമതലകൾ നിർവ്വഹിക്കുന്നവരായ കൈസ്ഥാനസമിതി അംഗങ്ങൾ, പോഷക സംഘടകളുടെ ഔദ്യോഗിക ഭാരവാഹികൾ, പ്രാർത്ഥനാക്കൂട്ടങ്ങളിലെ ആത്മായ ഉപാദ്ധ്യക്ഷർ, സെക്രട്ടറിമാർ, ഇടവക ഓഡിറ്റേഴ്സ്, മീഡിയ ടീം...
ഒമാനിലെ തുറമുഖങ്ങൾ വഴി ഇറക്കുമതി ചെയ്യുന്ന ചരക്കുകളിൽ 28 ശതമാനത്തിലധികം വർധന
മസ്കറ്റ്. ഈ വർഷം ആദ്യ അഞ്ച് മാസങ്ങളിൽ ഒമാനി കടൽ തുറമുഖങ്ങൾ വഴി ഇറക്കുമതി ചെയ്ത ചരക്കുകളുടെ അളവ് 15.7 ദശലക്ഷം ടണ്ണായി വർധിച്ചു, കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 12.2 ദശലക്ഷം...
പെൻഷൻ: ഒമാനിൽ രജിസ്റ്റർ ചെയ്തത് 4.30 ലക്ഷം പേർ
മസ്കറ്റ്. കഴിഞ്ഞ വർഷം അവസാനംവരെ ഒമാനിൽ പെൻഷനായി രജിസ്റ്റർ ചെയ്തത് 4.30 ലക്ഷം സ്വദേശികൾ. ദേശീയ സ്ഥിതിവിവരകേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. 2020മായി താരതമ്യം ചെയ്യുമ്പോൾ 2.8 ശതമാനം കുറവാണ് വന്നത്. ദേശീയ സ്ഥിതിവിവരകേന്ദ്രത്തിന്റെ...
ഇന്ത്യ-പാകിസ്ഥാന്‍ ഏഷ്യാ കപ്പ് മത്സരം: ദുബായില്‍ ഗതാഗത മുന്നറിയിപ്പ്
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പ് മത്സരവുമായി ബന്ധപ്പെട്ട് ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ട്രാഫിക് അലേര്‍ട്ട് (traffic alert) പുറപ്പെടുവിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 11 വരെ...
ഖത്തറിന് ലഭിച്ചു, സ്വന്തം എയർസ്‌പേസ്അ; യൽ രാജ്യങ്ങളുമായുള്ള ചർച്ച ഫലിച്ചു
ദോഹ. ഖത്തറിന് സ്വന്തമായി എയർസ്‌പേസ് യാഥാർഥ്യമാകുന്നു. ഈ മാസം 8 മുതൽ ദോഹ എയർസ്‌പേസ് നിലവിൽ വരും. സൗദി, ബഹ്‌റൈൻ, യുഎഇ രാജ്യങ്ങളുമായി ദോഹ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജൻ (എഫ്‌ഐആർ) ) കരാറിൽ...
വാസല്‍ എക്‌സ്‌ചേഞ്ച് പായസ മേള സെപ്തംബര്‍ ഒമ്പതിന് റൂവി ലുലു സൂഖില്‍
മസ്കറ്റ്. ഒമാനിലെ ഓണാഘോഷങ്ങളുടെ ഭാഗമായി വാസല്‍ എക്‌സ്‌ചേഞ്ച് സ്‌പോണ്‍സര്‍ ചെയ്യുന്ന പായസ മേള സെപ്തംബര്‍ ഒമ്പത് വെള്ളിയാഴ്ച നടക്കും. റൂവി ഹൈസ്ട്രീറ്റിലെ ലുലു സൂഖില്‍ വൈകീട്ട് അഞ്ച് മണി മുതല്‍ നടക്കുന്ന മേളയില്‍...
കുവൈറ്റ് തെരുവിലെ ഐസ് ക്രീം വിൽപനക്കാർക്ക് പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
ഐസ് ക്രീം വിൽപനക്കാർക്കായി ആഭ്യന്തര മന്ത്രാലയം പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
1. ഹൈവേകളിലും റിംഗ് റോഡുകളിലും ഐസ് ക്രീം വിൽപനക്കാർക്ക് വാഹനം ഓടിക്കാൻ അനുവാദമില്ല.
2. മോട്ടോർ ബൈക്ക് ഓടിക്കാൻ വെണ്ടർമാർക്ക് സാധുവായ ഡ്രൈവിംഗ് ലൈസൻസ്...

















