Friday, September 18, 2026
Home GULF Page 476

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

വാഹനാപകടങ്ങൾ അറിയിക്കാൻ പുതിയ സംവിധാനവുമായി ദുബൈ പൊലീസ്.

0
ദുബൈ : ദുബായിൽ നടക്കുന്ന ചെറിയ വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട നിയമനടപടിക്രമങ്ങൾ വേഗത്തിൽ പൂര്‍ത്തീകരിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം അധികൃതർ നടപ്പിലാക്കുന്നത്. പുതിയ സംവിധാനം നടപ്പിലാക്കുന്നത്തോടെ പോലീസ് എത്തുന്നതുവരെ കാത്തുനില്‍ക്കുകയോ പൊലീസ് സ്റ്റേഷനിലേക്ക് നേരിട്ട്...

ഓണാവില്ല് ഓണക്കളികൾ സോഹാറിൽ

0
സോഹാർ : ഓണ ആഘോഷത്തിന്റെ ഭാഗമായി ഓണവില്ല് എന്ന പേരിൽ ഓണക്കളി കളും മത്സരങ്ങളുമായി ആഘോഷ പരിപാടി സംഘടിപ്പിക്കുന്നു സെപ്റ്റംബർ 16 വെള്ളിഴാഴ്ച്ച വൈകീട്ട് ആറുമണിമുതൽ സോഹാറിലെ കോഴിക്കോടൻ മക്കാനി ഹാളിലും പരിസരത്തുമാണ് മത്സരങ്ങൾ നടക്കുന്നത് കുട്ടികൾക്കും മുതിർന്നപുരുഷന്മാർക്കും...

സംഗീത് രാത്ത്‌ സിനിമ പ്രദർശനം വ്യാഴാഴ്ച ഫലജിൽ

0
സോഹാർ  സംഗീത് രാത് എന്ന പേരിൽ സംഗീത നിശയും സിനിമ പ്രദർശനവും 15 സെപ്റ്റംബർ വ്യാഴാച്ച ഫലജിലെ ഫുഡ്‌ സ്റ്റുഡിയോ ഹാളിൽ അരങ്ങേറും ജൂനിയർ ഉദിത് നാരായൺ എന്നറിയപ്പെടുന്ന നിസാർ വയനാട് ബബിത ശ്യാം.റിഷാദ് ഘനി...

ഇന്ത്യ-ബഹ്​റൈനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിൽ വളർച്ച

0
മ​നാ​മ: ഇ​ന്ത്യ​യും ബ​ഹ്​​റൈ​നും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര​ത്തി​ൽ 2021-22 കാലയളവിൽ 54 ശ​ത​മാ​നം വ​ള​ർ​ച്ച കൈ​വ​രി​ച്ചതായി അധികൃതർ പറഞ്ഞു . ട്രേ​ഡ്​ പ്രൊ​മോ​ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ്​ ഇ​ന്ത്യ​യും ബ​ഹ്​​റൈ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യും ഒന്നിച്ചു...

ഐ വൈ സി സി ബഹ്‌റൈൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കുന്നു

0
ബഹ്‌റൈൻ : സാമ്പത്തിക അസമത്വത്തിനെതിരെയും, സാമൂഹിക ധ്രുവീകരണത്തിനെതിരെയും, രാഷ്ട്രീയ സംഘർഷങ്ങൾക്കെതിരെയും രാഹുൽ ഗാന്ധി എം പി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക്‌ ഐ വൈ സി സി ബഹ്റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ...

ഗര്‍ഭച്ഛിദ്രം : സൗദിയിൽ വനിതാ ഡോക്ടറും സഹായിയും അറസ്റ്റിൽ

0
റിയാദ്: അനധികൃതമായി ഗര്‍ഭച്ഛിദ്രം നടത്തിയ വിദേശി വനിതാ ഡോക്ടറും സഹായിയെയും പിടികൂടിയാതായി അധികൃതർ . റിയാദില്‍ ഒരു സ്വകാര്യ മെഡിക്കല്‍ കോംപ്ലക്‌സിലെ ക്ലിനിക്കില്‍ ഗര്‍ഭച്ഛിദ്രം നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ്...

ഇമ്പമുള്ള കുടുബത്തിന്റെ പ്രാധാന്യം വിളിച്ചോതി കെഎംസിസി കുടുംബ സംഗമം

0
മനാമ. പരസ്പര സ്നേഹത്തിലൂടെയും പരസ്പര വിശ്വാസത്തിലൂടെയും കുടുംബ ബന്ധങ്ങൾ ദൃഡമാക്കാൻ പ്രവാസികൾ ശ്രമിക്കണമെന്ന് പ്രശസ്ത മോട്ടിവേറ്ററും ഫാമിലി കൗൺസിലിംഗ് വിദഗ്ദനുമായ ഡോ: സുലൈമാൻ മേല്പത്തൂർ പറഞ്ഞു. സാമൂഹ്യ പ്രതിബദ്ധത ഉള്ള നേതാക്കൾ സൃഷ്ടിക്കപ്പെട്ടതിൽ കുടുംബിനികൾക്ക്...

സുകൃതം 2022

0
ഷാർജ:മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 92-ാമാത് പുനരൈക്യ വാർഷികാഘോഷം സുകൃതം-2022, ഗൾഫ്മേഖലാതലത്തിൽ സെപ്റ്റെംബർ 17, 2022 ശനിയാഴ്ച രാവിലെ 8 മണി മുതൽ വൈകിട്ട് 7 മണി വരെ ഷാർജ സെന്റ്. മൈക്കിൾസ്...

പ്രവർത്തനോദ്ഘാടനം റിഡംഷൻ-22 സംഘടിപ്പിച്ചു

0
മനാമ: കെ.എം.സി.സി ബഹ്റൈൻ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ 2022-24 വർഷത്തേക്കുള്ള പ്രവർത്തനോദ്ഘാടനം റിഡംഷൻ-22 എന്ന പേരിൽ 9ന് രാത്രി 7 മണിക്ക് കെ.എം.സി.സി ഓഫീസിൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി.കെ.എം.സി.സി...

പ്രവാസികള്‍ക്ക് പൂര്‍ണ പരിരക്ഷ നല്‍കുന്ന ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കും

0
ദുബായ്. നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്ന പദ്ധതികള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് നോര്‍ക്കയെന്ന് (norka roots) ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. വിദേശത്തുള്ള മലയാളികള്‍ക്കും അവരുടെ നാട്ടിലുള്ള കുടുംബം,...