Friday, September 18, 2026
Home GULF Page 475

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

അലർജി, ജലദോഷം ബദൽ മരുന്നുകൾ ലഭ്യമാക്കി

0
മനാമ: അലർജി, ജലദോഷം എന്നിവക്കുള്ള ബദൽ മരുന്നുകൾ മതിയായ അളവിൽ വിപണിയിൽ ലഭ്യമാണെന്ന് നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി സി.ഇ.ഒ ഡോ. മർയം അദ്ബി അൽ ജലാഹിമ വ്യക്തമാക്കി. സാധാരണ ഉപയോഗിക്കുന്ന മരുന്നുകളുടെ...

പ്രവാസി മലയാളി യുവതി ചികിത്സയിലിരിക്കെ നിര്യാതയായി

0
അല്‍ഐന്‍: മലപ്പുറം സ്വദേശിനിയായ മലയാളി യുവതി യുഎഇയില്‍ നിര്യാതയായി. വാഴക്കാട് ആക്കോട് ചൂരപ്പട്ട കാരട്ടിൽ കല്ലങ്കണ്ടി മുസ്‍തഫയുടെ ഭാര്യ സുബൈദ മുസ്തഫ (സമീറ -37) ആണ് ദുബൈയില്‍ നിര്യാതയായത്. ദുബൈ, അമേരിക്കൻ ഹോസ്‍പിറ്റലിൽ...

യുഎഇയില്‍ അനധികൃത മദ്യ വില്‍പന സംഘങ്ങളുടെ തമ്മിലടിയില്‍ യുവാവ് മരിച്ചു, പ്രതികള്‍ക്ക് ശിക്ഷ

0
ദുബൈ : അനധികൃത മദ്യവില്‍പന സംഘങ്ങളുടെ ഏറ്റമുട്ടലിനിടെ യുവാവ് മരിച്ചു. കത്തികളും കമ്പുകളും കൊണ്ടുള്ള മര്‍ദനമാണ് സംഘത്തിലൊരാളുടെ മരണത്തില്‍ കലാശിച്ചത്. പൊലീസ് അറസ്റ്റ് ചെയ്‍ത പ്രതികളില്‍ ആറ് പേര്‍ക്ക് 10 വര്‍ഷം തടവും...

ദുബായ് ഡ്യൂട്ടി ഫ്രീ : കേരളത്തിൽനിന്ന് ടിക്കറ്റെടുത്തയാൾക്ക് എട്ടു കോടി സമ്മാനം

0
ദുബായ്∙ ദുബായിൽ കോടികളുടെ ഭാഗ്യം ഒരിടവേളയ്ക്കു ശേഷം വീണ്ടും മലയാളിക്ക്. കേരളത്തിൽ നിന്ന് ഒാൺലൈൻ വഴി നറുക്കെടുത്ത മുഹമ്മദ് നസറുദ്ദീൻ എന്നയായാളെയാണ് ഇപ്രാവശ്യം ഭാഗ്യം തേടിയെത്തിയത്. ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ മൈൽസ്റ്റോൺ സീരീസ്...

പുക ഉയരുന്ന വിവരം നൽകിയത് മറ്റൊരു വിമാനം; മുന്നറിയിപ്പ് ലഭിച്ചില്ല, വിശദീകരണവുമായി വിമാനക്കമ്പനി

0
മസ്കത്ത് ∙ എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്ത് - കൊച്ചി വിമാനത്തിന്റെ ചിറകിൽ തീ പിടിച്ച സംഭവത്തിൽ വിശദീകരണവുമായി എയർ ഇന്ത്യ. വിമാനം പുറപ്പെടുന്നതിന് മുൻപായി ടാക്സി വേയിലേക്കു നീങ്ങുമ്പോൾ മറ്റൊരു വിമാനമാണ്...

ബദൽ മരുന്നുകൾ ലഭ്യം

0
മനാമ: അലർജി, ജലദോഷം എന്നിവക്കുള്ള മരുന്നുകൾ മതിയായ അളവിൽ വിപണിയിൽ ലഭ്യമാണെന്ന് നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്ററി സി.ഇ.ഒ ഡോ. മർയം അദ്ബി അൽ ജലാഹിമ അറിയിച്ചു . സാധാരണ ഉപയോഗിക്കുന്ന മരുന്നുകളുടെ ലഭ്യത കുറഞ്ഞ സാഹചര്യത്തിലാണ്...

അൻപത്തി ഒൻപതാമത് ആഗോള വനിതാപോലീസ് സമ്മേളനത്തിൽ ബഹ്റൈൻ പങ്കെടുത്തു

0
മനാമ:59ാമത് ആഗോള വനിത പോലീസ് സമ്മേളനത്തിൽ ബഹ്റൈൻ വനിത പോലീസ് ഡയറക്ടർ ബ്രിഗേഡിയർ മുന അലി അബ്ദുറഹീമിന്‍റെ നേതൃത്വത്തിൽ പ്രേത്യകം രൂപീകരിച്ച വനിത പോലീസ് സംഘം പങ്കെടുത്തു .കാനഡയിൽ നയാഗ്ര പോലീസുമായി സഹകരിച്ചായിരുന്നു...

പറന്ന് ഉയരുന്നതിനിടെ പുക; മസ്‌കറ്റ് – കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നിന്ന് യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു

0
  മസ്‌കറ്റ് . മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാരെ അടിയന്തരമായി പുറത്തിറക്കി.മസ്‌കറ്റ് സമയം രാവിലെ 11.20ന് കൊച്ചിയിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‌റ...

ഇന്ത്യൻ സോഷ്യൽ ഫോറം അവാർഡുകൾ പ്രഖ്യാപിച്ചു

0
മനാമ : സമൂഹത്തിലെ വിവിധ മേഖലകളിൽ തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചവർക്ക് ഇന്ത്യൻ സോഷ്യൽ ഫോറം നൽകുന്ന അവാർഡിന് ഈ വർഷം അർഹരായവരെ പ്രഖ്യാപിച്ചു.വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ഉള്ള ബെസ്റ്റ് എഡ്യൂക്കേഷനിസ്റ്റ്...

പ്രവാസി നൈറ്റ് സ്വാഗത സംഘം രൂപീകരിച്ചു

0
മനാമ : പ്രവാസി വെൽഫയർ സെപ്റ്റംബർ 30ന് മനാമ അൽ രജാ സ്കൂളിൽ സംഘടിപ്പിക്കുന്ന പ്രവാസി നൈറ്റ് മെഗാ മ്യൂസിക്കൽ ഇവൻ്റ് വിജയത്തിനായി മജീദ് തണൽ ചെയർമാനും അൻസാർ തയ്യിൽ ജനറൽ കൺവീനറും...