Friday, July 17, 2026
Home GULF Page 474

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

മസ്കറ്റിലെ മലയാളി എഞ്ചിനീയേർസിന്റെ കൂട്ടായ്മയായ മലയാളി എഞ്ചിനീയേഴ്സ് അലുമിനി (MEA) ഓണാഘോഷം സംഘടിപ്പിച്ചു ..

0
ഒമാൻ : ഒമാനിലെ അൽ ഖോബ്രാ അൽ അസ്സലാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഓണാഘോഷം കേരള എഞ്ചിനീയർസ് ഫാമിലി പ്രസിഡൻ്റ് (KEF) കിരൺ സദാശിവൻ ഉത്ഘാടനം ചെയ്തു , തുടർന്ന് അംഗങ്ങളുടെ കലാപരിപാടികളും ,തുരുവാതിര, ഫാഷൻ...

എട്ടു നോമ്പ് പെരുന്നാൾ ഇന്ന് സമാപനം.

0
ബഹ്‌റൈൻ : സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഒരാഴ്ചയായി ആചരിച്ചു വരുന്ന എട്ടു നോമ്പാചാരണവും , ദൈവ പ്രസവിത്രി (യൽദോസ് ആലോഹോ ) സുവിശേഷ യോഗവും വിശുദ്ധ ദൈവമാതാവിന്റെ ജനപ്പെരുന്നാളിനും ഇന്ന്...

ഒമ്പത്​ വർഷത്തിനുശേഷം ആനന്ദൻ നാട്ടി​ലേക്ക്​

0
മനാമ: ഒമ്പത്​ വർഷത്തിനുശേഷം ആനന്ദൻ നാട്ടിലെത്തുമ്പോൾ അത്​ ബഹ്​റൈൻ കെ.എം.സി.സിയുടെ ഓണസമ്മാനം കൂടിയാണെന്ന്​ പറയാം. വീട്ടുകാരും നാട്ടുകാരുമായും അകന്ന്​ ഒമ്പത്​ വർഷം ബഹ്​റൈനിൽതന്നെ കഴിഞ്ഞ കോഴിക്കോട്​ വടകര എടച്ചേരി സ്വദേശിയായ ആനന്ദൻ (49)...

അത്തം ഉദിച്ചാൽ പായസത്തോട് പായസം; ഒമാനിലെ പ്രവാസി വീട്ടമ്മയുടെ ഓണ വിശേഷം

0
റഫീഖ് പറമ്പത്ത് സോഹാർ. മായ എന്ന കണ്ണൂർ കാരി ശ്രദ്ധേയമാകുന്നത് അത്തം മുതൽ വീടിനു മുന്നിൽ പൂക്കൾ ഇട്ടിട്ടല്ല മറിച്ചു അത്തം മുതൽ തിരുവോണം വരെ വളരെ വ്യത്യസ്ത മായ പായസം പാചകം ചെയ്ത്...

ഒമാൻ വിദേശകാര്യ മന്ത്രി ഈജിപ്തിലേക്ക്

0
മസ്‌കറ്റ്. അറബ് ലീഗ് കൗൺസിലിന്റെ 158-ാമത് സെഷനിൽ പങ്കെടുക്കാൻ ഒമാൻ വിദേശകാര്യ മന്ത്രി ഈജിപ്തിലേക്ക് യാത്ര തിരിച്ചു. ഒമാൻ വിദേശ കാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി യോടൊപ്പം...

കുവൈറ്റ് പാർലമെന്റ് തെരഞ്ഞെടുപ്പ് : പിരിച്ചുവിട്ട സഭയിലെ 42 പേർ മത്സര രംഗത്ത്

0
കുവൈറ്റ് സിറ്റി : പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പത്രിക സമർപ്പിക്കാൻ ഇനി രണ്ടു ദിവസം കൂടി അവസരം. വ്യാഴാഴ്ചയോടെ മത്സരാർഥികളുടെ പൂർണ ചിത്രം തെളിയും. കഴിഞ്ഞ ദിവസം വരെ പത്രിക നൽകിയവരുടെ എണ്ണം...

ലൈസന്‍സില്ലാതെ സൗന്ദര്യ വര്‍ദ്ധക ശസ്‍ത്രക്രിയകള്‍ നടത്തിയ പ്രവാസി അറസ്റ്റില്‍

0
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമം ലംഘിച്ച് സ്‍ത്രീകളുടെ സലൂണ്‍ നടത്തുകയായിരുന്ന ഒരു പ്രവാസിയെ ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറസ്റ്റ് ചെയ്‍തു. താമസ നിയമങ്ങള്‍ ലംഘിച്ചാണ് ഇയാള്‍ കുവൈത്തില്‍ ജോലി ചെയ്‍തിരുന്നതെന്ന് അധികൃതര്‍ അന്വേഷണത്തില്‍...

പ്രവാസി മലയാളി നിര്യാതനായി

0
വൈറ്റ്. കുവൈത്തിൽ മലയാളി നിര്യാതനായി. കൊല്ലം കല്ലുവാതുക്കൽ സ്വദേശി ബിന്നി തോമസ് ആണു ഫർവ്വാനിയ ആശുപത്രിയിൽ ചികിൽസയിലായിരിക്കേ മരണമടഞ്ഞത്.കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് ഫർവാനിയ നോർത്ത് യൂണിറ്റ് അംഗം ആണ്....

ഒമാനിൽ പുതിയ അദ്ധ്യയന വര്‍ഷം ആരംഭിച്ചു, ഏഴ് ലക്ഷത്തിലധികം വിദ്യാർത്ഥികൾ സ്കൂളിലേക്ക്

0
മസ്‍കറ്റ്. ഒമാനില്‍ പുതിയ അദ്ധ്യയന വര്‍ഷത്തിന് തുടക്കമായി. ഏഴ് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പുതിയ ഇന്ന് സ്കൂളുകളിലെത്തിയത്. 7,29,331 വിദ്യാർത്ഥികളും 57,033 അധ്യാപകരും 10,834 അ‍ഡ്‍മിനിസ്‌ട്രേറ്റീവ്, ടെക്‌നിക്കൽ സ്റ്റാഫുകളും വിദ്യാലയങ്ങളിലെത്തുമെന്നാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ...

ഒമാനിൽ വൈദ്യുതി വിതരണം പുനഃസ്​ഥാപിച്ചു

0
മസ്കത്ത്​. രാജ്യത്ത്​ വൈദ്യുതി തടസ്സങ്ങൾ നേരിട്ട എല്ലാ ​​പ്രദേശങ്ങളിലേയും സേവനങ്ങൾ പൂർണമായി പുനഃസ്ഥാപിച്ചതായി അതോറിറ്റി ഫോർ പബ്ലിക് സർവിസസ് റെഗുലേഷൻ (എ.പി.എസ്.ആർ) അറിയിച്ചു. അധികൃതരുടെ അശ്രാന്ത പരിശ്രമത്തിനൊടുവിൽ മണിക്കൂറുകൾ എടുത്താണ്​ വിവിധ സ്ഥലങ്ങളിൽ...