Friday, September 18, 2026
Home GULF Page 473

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

കുവൈറ്റിൽ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച ട്രക്ക് ഡ്രൈവർ അറസ്റ്റിൽ

0
കുവൈറ്റ്. കുവൈറ്റിൽ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച ട്രക്ക് ഡ്രൈവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ച് ആഭ്യന്തരമന്ത്രാലയം. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നതിന് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് നടപടി സ്വീകരിച്ചത്. ജനറൽ ട്രാഫിക് വിഭാഗം നടത്തിയ അന്വേഷണത്തിൽ...

ഖത്തറിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും ഇലക്ട്രോണിക് പേയ്മെന്റ് സൗകര്യം നിര്‍ബന്ധമാക്കി മന്ത്രാലയം

0
ദോഹ. ഖത്തറിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും ഉപഭോക്താക്കളുടെ പക്കല്‍ നിന്ന് അധിക നിരക്ക് ഈടാക്കാതെയുള്ള ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനം നിര്‍ബന്ധമാക്കി വാണിജ്യ,വ്യവസായ മന്ത്രാലയം. കുറഞ്ഞ തുക, കൂടുതല്‍ സുരക്ഷ' എന്ന ആശയത്തെ അടിസ്ഥാനമാക്കി...

അന്തരീക്ഷത്തിൽ പൊടിപടലം; ഖത്തറിൽ നാളെ രാവിലെ വരെ മോശം ദൃശ്യപരതക്ക് സാധ്യത

0
ദോഹ. അറേബ്യൻ പെനിൻസുലയുടെ വടക്കുകിഴക്കൻ ഭാഗത്ത് പൊടിപടലങ്ങൾ രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഉപഗ്രഹ ചിത്രങ്ങളും വകുപ്പ് പങ്കുവച്ചു. ഖത്തറിന്റെ ചില സ്ഥലങ്ങളിൽ ദൃശ്യപരത 2 കിലോമീറ്ററിൽ താഴെയായി കുറയാൻ സാധ്യതയുണ്ട്. ഇന്ന്...

കളഞ്ഞു കിട്ടിയ പണം ഉടമക്ക് തിരിച്ചുനൽകി മലയാളി മാതൃകയായി

0
മനാമ. വഴിയിൽനിന്ന് കിട്ടിയ പണം ഉടമക്ക് തിരിച്ചുനൽകി മലയാളി മാതൃകയായി. കോഴിക്കോട് വടകര മേപ്പയിൽ സ്വദേശിയായ അശോകൻ സരോവറാണ് പ്രവാസികൾക്ക് അഭിമാനമായത്. മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്തുള്ള കൻസാര ജ്വല്ലറിയിലെ ജീവനക്കാരനായ അശോകന് ബുധനാഴ്ച...

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ തീപിടിത്തം, വൻ ദുരന്തം ഒഴിവാക്കിയത് 90 സെക്കന്റിനുള്ളിൽ

0
മസ്കറ്റ്. മൂന്നു ദിവസം മുൻപ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലുണ്ടായ തീപിടിത്തം 90 സെക്കൻഡിനുള്ളിൽ അണക്കുവാൻ കഴിഞ്ഞുവെന്ന് ഒമാൻ എയർപോർട്ട് അധികൃതർ.മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞയാഴ്ച എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലെ എഞ്ചിനിൽ...

ടൂർ ഓഫ് സലാല സൈക്ലിങ് മത്സരം, യുഎഇ ഒന്നാമത്

0
സലാല. ഒമാൻ സൈക്ലിങ് അസോസിയേഷന്റെ സഹകരണത്തോടെ ദോഫാർ നഗരസഭ സംഘടിപ്പിച്ച ടൂർ ഓഫ് സലാല സൈക്ലിങ് മത്സരത്തിൽ യുഎഇ ടീമിന് ഒന്നാം സ്ഥാനം. സൈക്കിൾ കോം ടീം രണ്ടാമതും തായ്‌ലൻഡ് ടീം മൂന്നാമതും...

വിദേശത്ത്‌ തൊഴിൽ തട്ടിപ്പിനിരയായി യുവ സീരിയൽ നടി, ദുരിതത്തിലായ ഇവരെ നാട്ടിലെത്തിച്ചു

0
ദുബായ്. അറിയപ്പെടുന്ന അവതാരകയും മോഡലും സീരിയൽ നടിയുമാണ് 25 കാരി. ഒട്ടേറെ പരിപാടികളിൽ ഇവർ അവതാരകയായിട്ടുണ്ട്. കൂടാതെ, ടെലിവിഷൻ സീരിയലുകളിലും വേഷമിട്ടിരുന്നു. ദുബായിലെ പ്രമുഖ ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ മൂന്ന് മാസത്തേക്ക് ഒരു...

ബഹ്റൈൻ സ്​​കൂ​ൾ സ​മ​യമാ​റ്റം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സ​ഹാ​യ​മാ​യി

0
മ​നാ​മ. സ്​​കൂ​ൾ സ​മ​യ​മാ​റ്റം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സ​ഹാ​യ​ക​മാ​യ​താ​യി ര​ക്ഷി​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​വി​ലെ കൃ​ത്യ​സ​മ​യ​ത്ത്​ കു​ട്ടി​ക​ൾ​ക്ക് സ്​​കൂ​ളു​ക​ളി​ലെ​ത്താ​ൻ ക​ഴി​ഞ്ഞു. സ്​​കൂ​ളു​ക​ൾ വി​ടു​ന്ന സ​മ​യം വ്യ​ത്യ​സ്​​ത​മാ​ക്കി​യ​ത്​ റോ​ഡു​ക​ളി​ൽ തി​ര​ക്ക്​ കു​റ​യാ​ൻ കാ​ര​ണ​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം മു​ത​ലാ​ണ്​ സ​മ​യ​മാ​റ്റം...

ആരോഗ്യ ഇൻഷുറൻസ്​ പദ്ധതി അടുത്ത വർഷം മുതൽ

0
മ​നാ​മ. സ്വ​ദേ​ശി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കു​മാ​യി ന​ട​പ്പാ​ക്കു​ന്ന ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി അ​ടു​ത്ത വ​ർ​ഷം തു​ട​ക്ക​ത്തി​ൽ ആ​രം​ഭി​ക്കു​മെ​ന്ന്​ ആ​രോ​ഗ്യ സു​പ്രീം കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ല​ഫ. ജ​ന​റ​ൽ ഡോ. ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ...

മങ്കി പോക്സ് : ആദ്യ കേസ് ബഹ്‌റിനിൽ റിപ്പോർട്ട് ചെയ്തു

0
മനാമ : ബഹ്‌റിനിൽ ആദ്യ കുരങ്ങു പനി സ്ഥിരീകരിച്ചു , വിദേശത്തു നിന്നെത്തിയ ഇരുപത്തി ഒൻപതു വയസുള്ള പ്രവാസി യുവാവിനാണ്‌ രോഗം കണ്ടെത്തിയത് . മാസങ്ങൾക്കു മുൻപേ വി വി ധ രാ...