നിയമലംഘനം, ദോഹയിലെ രണ്ടു സ്പാകള്‍ അടച്ചുപൂട്ടി വാണിജ്യ മന്ത്രാലയം
ദോഹ : നിയമലംഘനങ്ങളെ തുടര്‍ന്ന് ദോഹയിലെ രണ്ട് റിലാക്‌സേഷന്‍ സെന്ററുകള്‍ അടച്ചുപൂട്ടുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം (എംഒസിഐ). ട്വിറ്ററിലൂടെയാണ് ഇക്കാര്യം മന്ത്രാലയം അറിയിച്ചത്.
അല്‍-സലാത്ത ഏരിയയിലെ 'അല്‍ സൈന്‍ റിലാക്‌സേഷന്‍ സെന്റര്‍', ഓള്‍ഡ് അല്‍...
കുവൈറ്റിൽ സമുദ്രമാര്‍ഗം ലഹരിമരുന്ന് കടത്താന്‍ ശ്രമം, സ്ത്രീ അറസ്റ്റില്‍
കുവൈറ്റ് സിറ്റി : കുവൈത്തിലേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച സ്ത്രീ അറസ്റ്റില്‍. സമുദ്രമാര്‍ഗം രാജ്യത്തേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച സ്ത്രീയെ തീരസുരക്ഷാ സേനയിലെ ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്. കുവൈത്തിന്റെ സമുദ്രാതിര്‍ത്തി കടന്നെത്തിയ സ്ത്രീയെ...
വിവാഹം കഴിച്ച് വഞ്ചിച്ചതായി കണ്ണൂർ സ്വദേശിക്കെതിരെ പരാതി
മനാമ: വിവാഹം കഴിച്ച് സ്വർണവും പണവും തട്ടിയെടുത്ത് മുങ്ങിയതായി കണ്ണൂർ സ്വദേശിക്കെതിരെ യുവതിയുടെ പരാതി. തലശ്ശേരി പെരിങ്ങത്തൂർ സ്വദേശി ധനീഷിനെതിരെയാണ് മലപ്പുറം വണ്ടൂർ സ്വദേശിയായ യുവതി കണ്ണൂർ ജില്ല പൊലീസ് മേധാവിക്ക് പരാതി...
ഒമാനിലെ രണ്ടാംഘട്ട ഹോം ആംബുലൻസ് സേവനങ്ങൾക്ക് തുടക്കം
മസ്കകറ്റ്. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ (സി.ഡി.എ.എ) രണ്ടാംഘട്ട ഹോം ആംബുലൻസ് സേവനങ്ങൾ തുടങ്ങിയതായി അധികൃതർ അറിയിച്ചു. മസ്കത്ത്, വടക്കൻ ബാത്തിന, ദാഖിലിയ എന്നീ ഗവർണറേറ്റുകളിലാണ് സേവനങ്ങൾ ലഭ്യമാവുക.
ഈ വർഷം ഫെബ്രുവരിയിലായിരുന്നു...
ഒമാനും സൗദി അറേബ്യയും സമുദ്ര ഗതാഗത കരാറിൽ ഒപ്പുവച്ചു
മസ്‌കറ്റ്. സമുദ്ര ഗതാഗത മേഖലയിൽ സുൽത്താനേറ്റ് ഓഫ് ഒമാനും സൗദി അറേബ്യയും തമ്മിൽ കരാർ ഒപ്പുവച്ചതായി ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു. സമുദ്ര ഗതാഗത മേഖലയിൽ ആരംഭിച്ച സഹകരണ കരാറും നാവികരുടെ യോഗ്യതയുടെയും...
ഹരിപ്പാട് സ്വദേശി ഖത്തറിൽ മരണടഞ്ഞു
ഖത്തർ : ഹരിപ്പാട് പള്ളിപ്പാട് നീണ്ടൂർ സ്വദേശി നിജ നിവാസിൽ ജനാർദ്ദനൻ നായരുടെ മകൻ ഗോപകുമാർ (38)ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ ഖത്തർ ഹമദ് ഹോസ്പിറ്റലിൽ വച്ച് മരണമടഞ്ഞു.
സ്വന്തമായി ഖത്തറിൽ ബിസിനസ് നടത്തിവരികയായിരുന്നു...
വെയിറ്ററായി ജോലി ചെയ്യുന്ന പ്രവാസിക്ക് മഹ്‍സൂസിലൂടെ ഒരു കിലോഗ്രാം സ്വര്‍ണം സമ്മാനം
ദുബൈ: ഇതുവരെ 27 മില്യനയര്‍മാരെ സൃഷ്ടിച്ചിട്ടുള്ള യുഎഇയിലെ ജനപ്രിയ പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസ്, തങ്ങളുടെ ഗോള്‍ഡന്‍ സമ്മര്‍ നറുക്കെടുപ്പിലൂടെ ഒരു കിലോഗ്രാം സ്വര്‍ണം നേടിയ രണ്ടാമത്തെ ഭാഗ്യവാന്റെ വിജയം ആഘോഷിക്കുകയാണ്.
രണ്ട് മാസം നീണ്ടുനിന്ന...
അടിവസ്ത്രത്തിൽ ഉറങ്ങുന്ന സുഹൃത്തിന്റെ വിഡിയോ പങ്കുവച്ചു; യുവാവിന് ജയിൽ ശിക്ഷ
ദുബായ് ∙ അടിവസ്ത്രത്തിൽ ഉറങ്ങുന്ന സഹപ്രവർത്തകന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചതിന് യുവാവായ ഡ്രൈവർക്ക് ദുബായ് കോടതി മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു. വിഡിയോ വൈറലായതിനെത്തുടർന്നാണ് സഹപ്രവർത്തകൻ കേസ് ഫയൽ ചെയ്തത്.
ഇയാളുടെ അതേ...
നിയമവിരുദ്ധ ഉള്ളടക്കം; നെറ്റ്ഫ്ലിക്സിന് എതിരെ കുവൈറ്റും
കുവൈറ്റ് സിറ്റി: ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോമായ 'നെറ്റ്ഫ്ലിക്സ്'ഇസ്‌ലാമിക മൂല്യങ്ങളെ അവഹേളിക്കുന്ന ഉള്ളടക്കം നീക്കംചെയ്യണമെന്ന ഗൾഫ് രാജ്യങ്ങളുടെ ആവശ്യത്തിനൊപ്പം കുവൈത്തും. ഈ നീക്കത്തെ പിന്തുണയ്ക്കുന്നതായി കുവൈറ്റ് അറിയിച്ചു.
ഗൾഫ് രാജ്യങ്ങളുടെ അഭ്യർഥനയുമായി നെറ്റ്ഫ്ലിക്സ് എത്രത്തോളം പൊരുത്തപ്പെടുമെന്ന്...
പക്ഷാഘാതം ബാധിച്ച് രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
മനാമ: ബഹ്റൈനില്‍ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് വടകര കോട്ടപ്പള്ളി പുതിയോട്ടിന്‍കാട്ടില്‍ അബ്‍ദുല്‍ കരീം (51) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് പക്ഷാഘാതം ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ സല്‍മാനിയ...
















