ബഹ്റൈൻ പാർലമെന്‍റ് തെരഞ്ഞെടുപ്പ് നവംബർ 12ന്
മനാമ: രാജ്യത്തെ പാർലമെന്‍റ് തെരഞ്ഞെടുപ്പ് നവംബർ 12ന് നടക്കും. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. സ്ഥാനാർഥികൾക്ക് ഒക്ടോബർ അഞ്ചുമുതൽ ഒമ്പതുവരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ഉത്തര,...
ഒമാനില്‍ പ്രവാസികളുടെ താമസസ്ഥലത്ത് നിന്ന് പിടികൂടിയത് നിരോധിത സിഗരറ്റുകളും പുകയില ഉല്‍പ്പന്നങ്ങളും മദ്യവും
മസ്‌കറ്റ്: ഒമാനില്‍ പ്രവാസികളുടെ താമസസ്ഥലത്ത് നിന്ന് പിടികൂടിയത് നിരോധിത സിഗരറ്റുകളും പുകയില ഉല്‍പ്പന്നങ്ങളും മദ്യവും. ഒമാന്‍ കസ്റ്റംസ് നടത്തിയ റെയ്ഡിലാണ് രണ്ട് സ്ഥലങ്ങളില്‍ നിന്ന് അനധികൃത ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്.
സീബ്, മത്ര വിലായത്തുകളിലെ പ്രവാസികളുടെ...
ഇന്ത്യൻ സോഷ്യൽ ഫോറം ബ്ലോക്ക് തല സ്വാതന്ത്ര്യ ദിന വജ്ര ജൂബിലി ആഘോഷത്തിനു സമാപനം കുറിച്ചു
മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം രാജ്യത്തിന്റെ 75ആം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ ദിനം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം എന്ന ശീർഷകത്തിൽ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വ്യത്യസ്തമായ പ്രോഗ്രാമുകളുടെ ബ്ലോക്ക് തല...
ഗൾഫ് ഓൾ സ്റ്റയിൽ ഡാൻസ് മത്സരത്തിൽ വൈഭവ് ദത്ത് ഒന്നാമൻ
മനാമ: ഗൾഫ് രാജ്യങ്ങളിലെ അറിയപ്പെടുന്ന ഹിപ്പോപ് ഡാൻസേർസിനെ ഉൾപ്പെടുത്തി ബഹ്‌റൈനിൽ നടന്ന ഗൾഫ് ഓൾ സ്റ്റയിൽ ഡാൻസ് മത്സരത്തിൽ ബഹ്‌റൈനിലെ പ്രശസ്ത കലാകേന്ദ്രമായ ഓറ ആർട്സ്സെന്ററിലെ ഹിപ്പോപ് മാസ്റ്റർ വൈഭവ് ദത്ത് ഒന്നാമനായി....
യു.പി.പി ഓണകിറ്റുകള്‍ നല്‍കി ഓണം ആഘോഷിച്ചു
ബഹ്‌റൈൻ : യുനൈറ്റഡ് പാരന്‍റ് പാനല്‍ ഓണാഘോഷങ്ങളുടെ ഭാഗമായി സല്‍മാബാദിലെ തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലും വിവിധ സ്കൂളുകളിലെ ആയമാര്‍ക്കും ഓണസദ്യക്കുള്ള വിഭവങ്ങള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു.
സല്‍മാബാദിലെ തൊഴിലാളികളുടെ താമസസഥലത്തുള്ള കിറ്റ് വിതരണം...
എം.എ.യൂസഫലി അനുശോചിച്ചു
അബുദാബി ∙ എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അനുശോചനം രേഖപ്പെടുത്തി. ലോകം കണ്ട ഏറ്റവും ജനപ്രീതിയാർജ്ജിച്ച വ്യക്തിത്വമായിരുന്നു രാജ്ഞി. വികസ്വര രാജ്യങ്ങളോടുള്ള അവരുടെ ശ്രദ്ധയും ശക്തമായ വ്യക്തിത്വവും...
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നാളെ സൗദിയിലെത്തും
റിയാദ് ∙ മൂന്നു ദിവസത്തെ സൗദി സന്ദര്‍ശനത്തിനായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നാളെ (ശനി) സൗദിയിലെത്തുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. 10,11,12 തീയതികളിൽ അദ്ദേഹം സൗദിയിലുണ്ടാകും.
ഇന്ത്യ-സൗദി പങ്കാളിത്ത കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന...
ദുബായ് മെട്രോ ഓടിത്തുടങ്ങിയിട്ട് 13 വർഷങ്ങള്‍
ദുബായുടെ നഗരത്തിലൂടെ മെട്രോ ഓടിത്തുടങ്ങിയിട്ട് ഇന്നേക്ക് 13 വർഷം. 2009 സെപ്റ്റംബർ 9 നാണ്,യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മെട്രോ ഉദ്ഘാടനം...
സൗദിയിൽ ആളുകൾ നോക്കി നിൽക്കെവിദേശിയെ കുത്തിക്കൊലപ്പെടുത്തി; സംഭവം ആളുകൾ നോക്കി നിൽക്കെ
റിയാദ്∙ റിയാദിൽ പട്ടാപ്പകൽ ആളുകൾ നോക്കി നിൽക്കെ വിദേശിയെ കുത്തിക്കൊലപ്പെടുത്തി. സിറിയക്കാരനെയാണു സ്വദേശി പൗരൻ ആക്രമിച്ചു കൊലപ്പെടുത്തിയത്. റിയാദ് പ്രവിശ്യയിലാണു സംഭവം. വാഹനത്തിൽ കയറി ഡ്രൈവറായ സിറിയക്കാരനെ കൊലപ്പെടുത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ...
ഖത്തറില്‍ കാണാതായെ കുട്ടികളെ കണ്ടെത്താന്‍ മെറ്റാ മിസ്സിംഗ് അലര്‍ട്ട്; ഉടന്‍ കണ്ടെത്താന്‍ സാധിക്കും
ദോഹ. ഖത്തറില്‍ കാണാതായ കുട്ടികളെ കണ്ടെത്താനും തിരികെ വീടുകളിലെത്തിക്കുന്നതിനുമുള്ള മെറ്റ സേവനത്തിന് ഖത്തറില്‍ തുടക്കമായി. ഫെയ്സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും സഹായത്തോടെ മെറ്റാ മിസ്സിംഗ് അലര്‍ട്ട് സംവിധാനമാണ് ഇതിനായി സജ്ജമാക്കിയത്. ഖത്തര്‍ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം...

















