കേരളീയ സമാജം – മെഗാ തിരുവാതിര
ബഹറൈൻ : കേരളീയ സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി മെഗാ തിരുവാതിര സംഘടിപ്പിച്ചു. നൂറിൽ പരം നർത്തകിമാർ പങ്കെടുത്ത മെഗാ തിരുവാതിര കാണാൻ ബഹറൈൻ്റെ വിവിധ ഭാഗങ്ങളിൽ സ്ത്രികളടക്കമുള്ള വൻ ജനാവലി സാക്ഷിയായിരുന്നു.നൃത്താദ്ധ്യാപകരായ ശുഭ...
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായുള്ള ചരക്കുനീക്കം ശക്തമാക്കാനൊരുങ്ങി യുഎഇ
അബുദാബി: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായുള്ള ചരക്കുനീക്കം ശക്തമാക്കാനൊരുങ്ങി യുഎഇ.വിവിധ രാജ്യങ്ങളുമായുള്ള ചരക്കുനീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി ഈയിടെ ഇന്ത്യ ഈസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്2 (സിംഗപ്പൂര്‍ചെന്നൈകൊളംബോ) സേവനം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ അബുദാബി ഖലീഫ പോര്‍ട്ട് ചൈനയിലേക്കു...
ആദ്യത്തെ ഇലക്ട്രിക് കാര്‍ഗോ വിമാനത്തിന് യുഎഇ അനുമതി നല്‍കി
ദുബായ്. ആദ്യത്തെ ഓള്‍-ഇലക്ട്രിക് കാര്‍ഗോ വിമാനത്തിനുള്ള താല്‍ക്കാലിക ലൈസന്‍സിന് യുഎഇ അംഗീകാരം നല്‍കി. വിമാനം പൂര്‍ണ്ണമായും വൈദുത ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കും, കൂടാതെ പൂജ്യം എമിഷന്‍ ആയിരിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്...
24 മണിക്കൂറിനിടെ കണ്ടെത്തിയത് മൂന്നു മൃതദേഹങ്ങൾ, ദുരൂഹ മരണങ്ങളിൽ അന്വേഷണം
കുവൈറ്റ് സിറ്റി ∙ കുവൈത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നായി 24 മണിക്കൂറിനുള്ളിൽ മൂന്നു മൃതദേഹങ്ങൾ കണ്ടെത്തി. അൽ ദബൈയ്യ, ഫഹാലീൽ, അൽ ഖഹ്റാൻ എന്നീ സ്ഥലങ്ങളിൽ നിന്നാണ് ദുരൂഹ സാഹചര്യങ്ങൾ മൃതദേഹങ്ങൾ കണ്ടെത്തിയത്....
കുവൈത്തിൽ വ്യാജ ബിരുദ ജീവനക്കാരുടെ ശമ്പളം തിരിച്ചുപിടിക്കും
കുവൈറ്റ് സിറ്റി∙ വ്യാജ ബിരുദത്തിലൂടെ സർക്കാർ ജോലിയിൽ പ്രവേശിച്ചവരുടെ ശമ്പളം തിരിച്ചു പിടിക്കാനൊരുങ്ങി കുവൈത്ത്. സർട്ടിഫിക്കറ്റ് സൂക്ഷ്മ പരിശോധന നടത്തി വ്യാജമാണെന്നു സ്ഥിരീകരിച്ചാൽ നിയമ നടപടി സ്വീകരിക്കും. കൈപ്പറ്റിയ ശമ്പളത്തോടൊപ്പം കോടതി നിശ്ചയിക്കുന്ന...
ഒമാനില്‍ നിരവധി കടകളില്‍ മോഷണം നടത്തിയ രണ്ടംഗ സംഘം പിടിയില്‍
മസ്‍കറ്റ്. ഒമാനില്‍ നിരവധി കടകളില്‍ നിന്ന് മോഷണം നടത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്‌തയായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. നിരവധി കടകളില്‍...
ഓണാഘോഷങ്ങളുടെ ഭാഗമായി സെപ്‌റ്റംബർ 15 നു അൽഫലാജിൽ കോക്ക്ടൈൽ ഫാമിലി ഓണനിലാവ് സംഘടിപ്പിക്കും
മസ്കറ്റ്.ഓണാഘോഷങ്ങളുടെ ഭാഗമായി കോക്ക്ടൈൽ ഫാമിലി സെപ്‌റ്റംബർ 15 നു വൈകീട്ട് 7 നു അൽഫലാജിൽ വച്ച് സംഘടിപ്പിക്കുന്ന ഓണനിലവിൽ പ്രശസ്‌ത പിന്നണി ഗായിക റിമി ടോമി . കടുവ മൂവ് ഫെയിം അതുൽ...
കെ.പി.എ പൊന്നോണം 2022 ഓണാഘോഷം സ്വാഗതസംഘം രൂപീകരിച്ചു
ബഹ്‌റൈൻ കൊല്ലം പ്രവാസി അസ്സോസിയേഷൻറെ ഈ വർഷത്തെ ഓണാഘോഷം കെ.പി.എ പൊന്നോണം 2022ന്റെ വിജയത്തിനായി നിസാർ കൊല്ലം കൺവീനർ ആയും ജഗത് കൃഷ്ണകുമാർ സബ് കൺവീനർ ആയും ഉള്ള 85 അംഗ സ്വാഗതസംഘം രൂപീകരിച്ചു....
ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷം എം എ യൂസഫലി ഉത്ഘാടനം ചെയ്തു
ബഹറൈൻ : കേരളീയ സമാജം ആയിരക്കണക്കിന് മനുഷ്യർക്ക് ദുരിതങ്ങളിൽ അഭയകേന്ദ്രമാവുന്നു എന്നത് തനിക്കേറേ സന്തോഷം നൽകുന്നുവെന്നും സമാജം നിർമ്മാണത്തിൽ സഹകരിച്ചതിൽ അഭിമാനിക്കുന്നുവെന്നും ബഹറൈൻ കേരളീയ സമാജം ഓണാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തുക്കൊണ്ട് ലുലു ഗ്രൂപ്പ്...
ഇന്ത്യക്കാരെ ക്ഷണിച്ച് ഖത്തര്‍ എയര്‍വേയ്‌സ്, വിവിധ തസ്തികകളില്‍ റിക്രൂട്ട്‌മെന്റ്
ദോഹ : പ്രമുഖ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ് വിവിധ തസ്തികകളിലേക്ക് ഇന്ത്യയില്‍ നിന്ന് റിക്രൂട്ട്‌മെന്റിന് ഒരുങ്ങുന്നു. ഈ മാസം 16 മുതല്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങും.
ഖത്തര്‍ എയര്‍വേ്‌സ്, ഖത്തര്‍ ഡ്യൂട്ടി ഫ്രീ,...

















