Friday, July 17, 2026
Home GULF Page 469

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഒരുങ്ങുന്നത് 15,800 വീടുകള്‍; ദുബായ് പൗരന്മാര്‍ക്ക് ഭവനപദ്ധതി പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാൻ

0
ദുബായ്∙ ദുബായ് പൗരന്മാര്‍ക്ക് നാലുവര്‍ഷത്തിനകം 15,800 വീടുകള്‍ നിര്‍മിക്കാനുദ്ദേശിച്ചുള്ള സംയോജിത ഭവനപദ്ധതി പ്രഖ്യാപിച്ച് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. മികച്ച ജീവിത നിലവാരവും സ്ഥിരതയും സാമൂഹ്യജീവിതവും...

റോഡ് മുറിച്ചു കടക്കുമ്പോൾ വാഹനമിടിച്ച് മലയാളി മരിച്ചു

0
അജ്മാൻ ∙ റോഡ് മുറിച്ചു കടക്കുമ്പോൾ മലയാളി അജ്മാനിൽ വാഹനമിടിച്ച് മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ വട്ടക്കണ്ടത്തിൽ ശ്രീലേഷ് ഗോപാലൻ (51) ആണ് ഇന്നലെ (ഞായർ) വൈകിട്ട് നാലരയ്ക്ക് അപകടത്തിൽപ്പെട്ടത്. എലൈറ്റ് ഗ്രൂപ്പിൽ സെയിൽസ്...

വികസന കുതിപ്പിന് സ്വകാര്യ മേഖലയെ ഒപ്പം കൂട്ടി യുഎഇ, പിപിപി പദ്ധതി പ്രഖ്യാപിച്ചു

0
അബുദാബി. സാമ്പത്തിക വികസനത്തിൽ സ്വകാര്യ മേഖലയുടെ പങ്ക് വർധിപ്പിക്കുന്നതിന് യുഎഇ പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) നിയമം പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ...

ഗ്ലോബൽ വില്ലേജിൽ ‘VIP’ ആയാൽ പണവും സ്വർണനാണയവും സമ്മാനം

0
ദുബായ് ∙ ദുബായുടെ ആഗോള ഫെസ്റ്റിവൽ പാർക്കായ ഗ്ലോബൽ വില്ലേജ് സീസൺ 27 പ്രവേശന ടിക്കറ്റ് വിൽപന, വിെഎപി ടിക്കറ്റ് നിരക്ക് സംബന്ധിച്ച വിവരങ്ങൾ പ്രഖ്യാപിച്ചു. ഈ മാസം വിഐപി പ്രവേശന പായ്ക്കുകളുടെ...

വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് ഹാഷിഷ് കടത്ത്, പ്രവാസി ഇന്ത്യക്കാരന്‍ വിമാനത്താവളത്തില്‍ പിടിയില്‍

0
കുവൈറ്റ്.സിറ്റി: കുവൈത്തിലേക്ക് ഹാഷിഷ് കടത്താന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ വിമാനത്താവളത്തില്‍ പിടിയില്‍. ഇയാളെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് വിഭാഗം ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ അല്‍ ഫഹദ് പറഞ്ഞു. ഏകദേശം 49 പാക്കറ്റ് ഹാഷിഷ് ആണ്...

കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും നടപ്പാതകൾ സൃഷ്ടിക്കാൻ നിർദ്ദേശം

0
കുവൈറ്റ്. കുവൈറ്റിൽ മുനിസിപ്പാലിറ്റിയുടെ അതിർത്തിക്കുള്ളിൽ റോഡുകളിലും നടപ്പാതകളിലും കാൽനട, സൈക്കിൾ പാതകൾ നിർമ്മിക്കുന്നതിനുള്ള നിർദ്ദേശം മുനിസിപ്പൽ കൗൺസിൽ അംഗം അബ്ദുല്ലത്തീഫ് അൽ ദായി സമർപ്പിച്ചു. ആന്തരികവും പ്രധാനവുമായ റോഡുകളിൽ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായ നടപ്പാതകൾ...

ഇലക്ട്രിക് കാർ ചാർജറുകൾക്കുള്ള നിയന്ത്രണങ്ങൾ പൂർത്തിയാക്കി കുവൈറ്റ്

0
കുവൈറ്റ്. കുവൈറ്റിൽ ഇലക്ട്രിക് കാർ ചാർജറുകൾക്കുള്ള നിയന്ത്രണങ്ങൾ പൂർത്തിയാക്കിയതായി പൊതുമരാമത്ത് മന്ത്രിയും വൈദ്യുതി, ജലം, പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ മന്ത്രിയുമായ അലി അൽ മൂസ ശനിയാഴ്ച അറിയിച്ചു. കുവൈറ്റിലെ സാങ്കേതിക സാഹചര്യങ്ങളും കാലാവസ്ഥയും കണക്കിലെടുത്താണ്...

ഒമാനിലെ അനധികൃത തപാൽ സേവനം : മുന്നറിയിപ്പുമായി ടി.ആർ.എ

0
മസ്കത്ത്. അനധികൃത തപാൽ സേവനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (ടി.ആർ.എ). ഇത്തരം തപാൽ സേവന ദാതാക്കൾ അവരുടെ പ്രവർത്തനങ്ങൾ ഉടൻ നിർത്തണമെന്നും അല്ലെങ്കിൽ കർശന നടപടി നേരിടേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ലെറ്ററുകൾ,...

മസ്‌കറ്റില്‍ നിന്ന് കേരള സെക്ടറുകളില്‍ ഉള്‍പ്പെടെ സര്‍വീസുകളുടെ എണ്ണം കുറച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

0
മസ്‌കറ്റ്. മസ്‌കറ്റില്‍ നിന്ന് കേരള സെക്ടറുകളില്‍ ഉള്‍പ്പെടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളുടെ എണ്ണം കുറച്ചു. അവധിക്കാലെ അവസാനിച്ചതോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞത് കണക്കിലെടുത്താണിത്. സെപ്തംബര്‍ 12 മുതല്‍ ഒക്ടോബര്‍ 28 വരെയുള്ള...

പേൾ ബഹ്‌റൈൻ ഓണാഘോഷം സംഘടിപ്പിച്ചു.

0
മനാമ: ബഹ്‌റൈനിലെ മലയാളി ടിക് ടോക് കൂട്ടായ്മയായ പേൾ ബഹ്‌റൈൻ അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി സനാബിസിലെ മോണോ റെസ്റ്റോറന്റിൽ ഓണാഘോഷം സംഘടിപ്പിച്ചു. ബഹ്‌റൈനിലെ ടിക് ടോക്ക് കലാകാരന്മാരെ ഒന്നിപ്പിക്കുവാൻ മുൻകൈ എടുത്ത പേൾ ബഹ്‌റൈൻ പ്രസിഡണ്ട്...