ശബ്ദം ഉയർത്തരുത്, മാന്യമായി വസ്ത്രം ധരിക്കണം; പൊതുസ്ഥലത്ത് കർശന നിയന്ത്രണവുമായി സൗദി
റിയാദ് ∙ സൗദിയിൽ പൊതു സ്ഥലങ്ങളിൽ മറ്റുള്ളവരെ ദ്രോഹിക്കുന്ന തരത്തിൽ ശബ്ദം ഉയർത്തിയാൽ 100 റിയാൽ പിഴ ചുമത്തും. സന്ദർശകരെ ദ്രോഹിക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ അപകടത്തിൽ പെടുന്നതോ ആയ ശബ്ദം ഉച്ചരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നത്...
ഇന്ത്യൻ എംബസിയുടെ വ്യാജ സമൂഹമാധ്യമ അക്കൗണ്ടുണ്ടാക്കി തട്ടിപ്പ്
അബുദാബി ∙ ഇന്ത്യൻ എംബസിയുടെ വ്യാജ സമൂഹമാധ്യമ അക്കൗണ്ടുണ്ടാക്കി നടത്തുന്ന തട്ടിപ്പിൽ വീഴാതിരിക്കാൻ യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് അധികൃതരുടെ മുന്നറിയിപ്പ്. '@embassy_help' എന്ന ട്വിറ്റർ ഹാൻഡിലിലൂടെയും 'ind_embassy.mea' എന്ന ഇമെയിൽ ഐഡിയിലൂടെയും യുഎഇയിൽ...
ഓറ ആർട്സ് സെന്റർ സമ്മർ ക്യാമ്പ് ഗ്രാൻഡ് ഫിനാലെ 19 വെള്ളിയാഴ്ച്ച
മനാമ: ബഹ്‌റൈനിലെ പ്രശസ്ത കലാ പരിശീലന കേന്ദ്രമായ ഓറആർട്സ് സെന്റർ ഒന്നര മാസത്തോളമായി നടത്തിവരുന്ന സമ്മർ ക്യാപ് സമാപിച്ചു. വിവിധ രാജ്യക്കാരായ നൂറ്റി അമ്പതിൽപ്പരം കുട്ടികളെ വിവിധ കലാപരിപാടികൾ പഠിപ്പിച്ചെടുത്തു അവ വേദിയിൽ...
കുവൈത്തിൽ കുടുംബവിസ കൊടുക്കുന്നത് താൽകാലികമായി നിർത്തലാക്കി
കുവൈത്ത് : കുവൈത്തിൽ കുടുംബവിസ അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചു .ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ വിസ അപേക്ഷകൾ സ്വീകരിക്കേണ്ടെന്ന് താമസകാര്യ വകുപ്പ് ഓഫിസുകൾക്ക് അധികൃതർ നിർദേശം നൽകി. വിദേശപൗരന്മാർക് കുടുംബങ്ങളെ കൂടെ താമസിപ്പിക്കുന്നതിനുള്ള ആർട്ടിക്കിൾ 22 വിസയാണ്...
കൈരളി ബുറൈമി രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഒമാൻ : 75 ആമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കൈരളി ബുറൈമി രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ബുറൈമി ലുലുവിൽ വച്ച് ഒമാൻ മിനിസ്ട്രി ഓഫ് ഹെൽത്തുമായി സഹകരിച്ച്...
കെഎംസിസി ബഹ്‌റൈൻ; സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു
മനാമ. ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസ്സിയുടെ
ആസാദി കാ അമൃത് മഹോത്സവുമായി സഹകരിച്ചു കൊണ്ട് കെ എം സി സി ബഹ്‌റൈൻ വിവിധ പരിപാടികളോടെ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം...
മുഹറഖ് മലയാളി സമാജം സ്വാതന്ത്ര്യ ദിനാഘോഷം നടത്തി
ബഹ്‌റൈൻ : ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയായതിന്റെ സന്തോഷഭാഗമായി മുഹറഖ് മലയാളി സമാജം നേതൃത്വത്തിൽ മുഹറഖ് പാർക്കിൽ ആഘോഷം സംഘടിപ്പിച്ചു,നിരവധിപേർ പങ്കെടുത്ത പരിപാടിയിൽ മധുര വിതരണവും ഉണ്ടായിരുന്നു,സെക്രട്ടറി രജീഷ് പിസി സ്വാഗതം...
ജാതി – മത – വർണ – വർഗ – വിവേചനങ്ങൾക്കെതിരെ പോരാടുക – ഒഐസിസി ബഹ്‌റൈൻ.
മനാമ : ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു . രാജ്യത്ത് കൂടി വരുന്ന ജാതി മത വർണ വർഗ വിവേചനങ്ങൾക്കെതിരെ പോരാടുവാൻ കോൺഗ്രസ് പ്രവർത്തകർ...
ഇന്ത്യ “ഇന്ത്യ ഉത്‌സവിനു തുടക്കമായി
മനാമ : ബഹ്‌റൈനിലെ ലുലു ഹൈപ്പർ മാർകെറ്റിൽ ഹൈപ്പർമാർക്കറ്റ് "ഇന്ത്യ ഉത്‌സവിനു ആരംഭമായി .
ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ പരിപാടിയുടെ ഉൽഘാടനം നിർവഹിച്ചു . ലുലു ഹൈപ്പർമാർക്കറ്റിന്റെ റീജണൽ ഡയറക്ടർ മുഹമ്മദ് കലീമും...
ഇന്ത്യൻ സ്‌കൂൾ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ബഹ്‌റൈൻ : ഇന്ത്യൻ സ്‌കൂൾ രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ ചരിത്രപരമായ നാഴികക്കല്ലിന്റെ സ്മരണയ്ക്കായി 2021 മാർച്ചിൽ ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായിരുന്നു...

















