വിദേശങ്ങളിൽ നിന്ന് വിമാന മാർഗം എത്തിയ ഹജ് തീർഥാടകരുടെ മടക്ക യാത്രാ സർവീസുകൾ പൂർത്തിയായതായി അധികൃതർ
ദമ്മാം : വിദേശങ്ങളിൽ നിന്ന് വിമാന മാർഗം എത്തിയ ഹജ് തീർഥാടകരുടെ മടക്ക യാത്രാ സർവീസുകൾ പൂർത്തിയായതായി ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിർ അറിയിച്ചു. ഹജ് മടക്ക സർവീസുകൾ...
ബഹ്റൈൻ കുടുംബസൗഹൃദ വേദി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ബഹ്റൈൻ : കുടുംബസൗഹൃദ വേദി 75 മത് സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ സൽമാനിയ ഇന്ത്യൻ ഡിലീഗ്റ്റസ് റസ്റ്റോറന്റിൽ നടത്തി.
ദേശസ്നേഹികളായ ധീര സ്വാതന്ത്ര്യസമര സേനാനികളുടെ രാഷ്ട്രത്തിനു വേണ്ടി ജീവൻ നൽകിയുള്ള പോരാട്ടങ്ങളെ...
കെ.പി.എ ഹമദ് ടൌൺ ഏരിയയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. ഹമദ് ടൌണ്‍ സൂഖ്, വിവിധ ലേബര്‍ ക്യാമ്പുകള്‍, ഉള്‍പ്പടെയുള്ള 350 ഓളം...
ഐ.ഒ.സി ബഹ്റൈൻ ചാപ്റ്റർ ഭാരതത്തിന്റെ 75ാം സ്വാതന്ത്ര്യദിനാഘോഷവും ഇന്തോ ബഹ്റൈൻ സൗഹൃദത്തിന്റെ 50ാം വാർഷികവും ആഘോഷിച്ചു
ബഹ്‌റൈൻ : ഇന്ത്യൻ ഓവർസീസ് കമ്മ്യൂണിറ്റി ഭാരതത്തിന്റെ 75ാം സ്വാതന്ത്ര്യദിനാഘോഷവും ഇന്തോ ബഹ്റൈൻ സൗഹൃദത്തിന്റെ 50ാം വാർഷികവും പ്രസിഡന്റ് മുഹമ്മദ് മൻസൂറിന്റെ നേതൃത്വത്തിൽ ഭരണ സമിതി തലസ്ഥാനമായ മനാമയിൽ ആഘോഷിച്ചു
ഏറ്റവും വലിയ ജനാധിപത്യ...
ലുലു ഒമാൻ ‘ഇന്ത്യ ഉത്സവ്’ ആരംഭിച്ചു.
മസ്കറ്റ്.ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ‘ഇന്ത്യ ഉത്സവ്’ വിപണനമേളക്ക് തുടക്കമായി. ‘ഇന്ത്യ ഉത്സവ് 2022’ എന്ന പേരിൽ ഒമാനിലെ തെരഞ്ഞെടുക്കപ്പെട്ട ലുലു ഔട്ട്ലെറ്റുകളിൽ ഈമാസം 17വരെയാണ് വിപണനമേള. ഇന്ത്യയുടെ...
LULU LAUNCHES INDIA UTSAV
MUSCAT : LuLu Oman launched 'India Utsav' in celebration of 75 years of Indian Independence. The week-long festival, which coincides with the Independence Day...
കടലിൽ കുടുങ്ങിയ പൗരന്മാരെ രക്ഷപ്പെടുത്തി ആർ.ഓ.പി
മസ്കത്ത്: ഒമാനിലെ മുസന്ദം ഗവർണറേറ്റിൽ കടലിൽ കുടുങ്ങിയ സ്വദേശികളെ രക്ഷപ്പെടുത്തി റോയൽ ഒമാൻ പൊലീസ് (ആർഒപി).
മൽസ്യബന്ധനത്തിനായി കടലിൽ പോയഇവർ കഴിഞ്ഞ ദിവസം ഉണ്ടായ മോശം കലാവസ്ഥയിൽ കടലിൽ കുടുങ്ങിപ്പോവുകയായിരുന്നു .ഇവർക്കും രണ്ടു മസ്യ...
ഒമാനിലെ ഇന്ത്യൻ എംബസ്സിയുടെ സ്വാതന്ത്ര്യദിനാഘോഷം പടക്കപ്പലിൽ
ന്യൂസ് ഡെസ്ക് ഒമാൻ
മസ്‌കറ്റ്: ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനതോട് അനുബന്ധിച്ച് ഒമാനിലെ ഇന്ത്യൻ സമൂഹം വിവിധ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. ഒമാനിലെ ഇന്ത്യൻ അംബാസിഡർ ശ്രി.അമിത് നാരംഗ് ഇന്ത്യൻ എംബസ്സിയിൽ ദേശിയ പതാക ഉയർത്തിയതോടെ ആണ്...
ബഹ്‌റൈൻ ഇന്ത്യ എജുക്കേഷൻ കൾച്ചറൽ സൊസൈറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
മനാമ : ബഹറിനിലെ സാമൂഹ്യ, സാംസ്കാരിക വിദ്യാഭ്യാസ മേഖലയിലെ സജീവ സാന്നിധ്യമായ .ബഹറിൻ ഇന്ത്യ എജുക്കേഷൻ കൾച്ചറൽ സൊസൈറ്റി അതിഗംഭീരമായി ഭാരതത്തിൻറെ മഹത്തായ സ്വാതന്ത്ര്യത്തിന്റെ 75 ആം പിറന്നാൾ ആഘോഷിച്ചു.
ഓരോ ഇന്ത്യക്കാരനെയും ആവേശഭരിതമാക്കുന്ന...
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികാഘോഷം ബി എം ബി എഫ് – ബി കെ എസ് എഫ്...
ബഹ്‌റൈൻ : ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികാഘോഷം (ആസാദി ക്കാ അമൃത് മഹോത്സവ്) ബി എം ബി എഫ് - ബി കെ എസ് എഫ് ഹെല്പ് ആൻഡ് ഡ്രിങ്ക് ടീം...

















